Aranmula Vallasadya ആറന്മുള വള്ളസദ്യ

Aranmula Vallasadya ആറന്മുള വള്ളസദ്യ ആറന്മുള വള്ളസദ്യ,,,,,,

ആറന്മുള വള്ളസദ്യ,,,,,,
അച്ചാർ, ഉപ്പേരി, കൂട്ടുകറി, തൊടുകറി ,മെഴുക്കുപുരട്ടി, ഒഴിച്ചുകറി, പായസം ,
കടുമാങ്ങ,ഉപ്പുമാങ്ങ,നാരങ്ങ,അമ്പഴങ്ങ,
ഇഞ്ചി,നെല്ലിക്ക,പുളിയിഞ്ചി,കായവറുത്തത്,ചക്കഉപ്പേരി,ശർക്കരവരട്ടി,ഉഴുന്നുവട,എള്ളുണ്ട,ഉണ്ണിയപ്പം, അവിയൽ,ഓലൻ
പച്ചഎരിശേരി,വറുത്ത എരിശ്ശേരി,മാമ്പഴ പച്ചടി,കൂട്ടുകറി
ഇഞ്ചിതൈര്,കിച്ചടി,ചമ്മന്തിപ്പൊടി,
തകരതോരൻ,ചീരത്തോരൻ,ചക്കതോരൻ കൂർക്കമെഴുക്കുപുരട്ടി,കോവയ്ക്കമെഴുക്കുപുരട്ടി,ചേനമെഴുക്കുപുരട്ടി,പയർമെഴുക്കുപുരട്ടി,നെയ്യ്,പരിപ്പ്,സാമ്പാർ,
കാളൻ,പുളിശ്ശേരി,പാളത്തൈര്,രസം,
മോര്, അമ്പലപ്പുഴ പാൽപ്പായസം,
പാലട,കടലപായസം,ശർക്കരപായസം
അറുനാഴിപായസം, പുത്തരി ചോറ്,
പപ്പടം വലിയത്,പപ്പടം ചെറിയത്
പൂവൻപഴം,അട,ഉപ്പ്,ഉണ്ടശർക്കര,
കൽക്കണ്ടം/പഞ്ചസാര,മലർ,മുന്തിരിങ്ങ,
കരിമ്പ്,തേൻ.

Address

Kozhencheri
689533

Website

Alerts

Be the first to know and let us send you an email when Aranmula Vallasadya ആറന്മുള വള്ളസദ്യ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share