DYFI മലയാലപ്പുഴ മേഖല കമ്മിറ്റി

  • Home
  • India
  • Kozhencheri
  • DYFI മലയാലപ്പുഴ മേഖല കമ്മിറ്റി

DYFI മലയാലപ്പുഴ മേഖല കമ്മിറ്റി ഇൻക്വിലാബ് സിന്ദാബാദ്

26/12/2025

ഇവിടെ ക്രിസ്തുമസും ആഘോഷിക്കും കരോളും നടത്തും..❤️‍🔥
പാലക്കാട് കുട്ടികൾ നടത്തിയ കരോളിന് എതിരെ നടന്ന RSS ആക്രമണത്തിൽ പ്രതിഷേധിച്ച് DYFI മലയാലപ്പുഴ മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ കരോളും ക്രിസ്തുമസ ആഘോഷവും സംഘടിപ്പിച്ചു..✊🏻

ഇത് കേരളമാണ്...മതേതര കേരളം...ഇവിടെ ഓണവും പെരുന്നാളും ക്രിസ്തുമസും എല്ലാവരും ആഘോഷിക്കും...സംഘികൾ എത്ര വിഷം ചീറ്റിയാലും ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കും ഈ മതേതര കേരളത്തെ...❤️

18/12/2025

തൂക്കി..🤙🏻😎

18/12/2025

തൂക്കി...🤙🏻😎

15/12/2025

ബിജെപിയുടെ A ക്ലാസ് പഞ്ചായത്ത് ആയ മലയാലപ്പുഴ ഇത്തവണ ഭരണം പിടിക്കുമെന്ന് സ്വപ്‌നം കണ്ട് നടന്നവർ..
ഭരണം പിടിക്കുന്നത് പോയിട്ട് ഉണ്ടായിരുന്ന രണ്ട് വാർഡ് കൂടി LDF പിടിച്ച് എടുത്തിട്ടുണ്ട്.. 🤙🏻മലയാലപ്പുഴ എന്നും ചുവന്ന് തന്നെ ഇരിക്കും...ഞങ്ങൾ കോട്ട കെട്ടി സംരക്ഷിക്കും ഈ ചുവന്ന മണ്ണിനെ..✊🏻❤️



06/12/2025

നിന്നെ അറസ്റ്റ് ചെയ്തു എന്ന വാർത്തയുള്ള
പത്രത്താളിൽ ഞങ്ങൾ പൊതിച്ചോറും വിളമ്പും 💥

#ഹൃദയപൂർവം ..🤍
ാലപ്പുഴ മേഖല കമ്മിറ്റി..✊🏻🚩

03/11/2025

ത്യാഗസുരഭില പോരാട്ടങ്ങളുടെ നാല്പത്തിയഞ്ച് വർഷങ്ങൾ..

നവംബർ 3
ഡിവൈഎഫ്ഐ
സ്ഥാപകദിനം
മലയാലപ്പുഴ മേഖല - വിവിധ യൂണിറ്റുകളിൽ പതാക ഉയർത്തി 🏳️🏳️

സാമ്രാജ്യത്യത്തിനും അധിനിവേശത്തിനുംബദൽ സോഷ്യലിസം െമ്പർഷിപ്പ് 2025 #മലയാലപ്പുഴ മേഖലാതല ഉദ്ഘാടനം ജില്ലാ കമ്മിറ്റി അംഗം സ. ...
02/11/2025

സാമ്രാജ്യത്യത്തിനും അധിനിവേശത്തിനും
ബദൽ സോഷ്യലിസം
െമ്പർഷിപ്പ് 2025 #

മലയാലപ്പുഴ മേഖലാതല ഉദ്ഘാടനം ജില്ലാ കമ്മിറ്റി അംഗം സ. വി ശിവകുമാർ കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച് പുരോഗമന പക്ഷത്ത് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ആനചാരിക്കൽ മുരുപ്പേൽ എസ് ആശ യ്ക്ക് മെമ്പർഷിപ്പ് നൽകി നിർവ്വഹിച്ചു.💪💪

22/09/2025
DYFI സമര സംഗമം - കാൽനട പ്രചരണ ജാഥ 🚩🚩
09/08/2025

DYFI സമര സംഗമം - കാൽനട പ്രചരണ ജാഥ 🚩🚩

അന്ത്യാഭിവാദ്യങ്ങൾ 💪 🚩
22/07/2025

അന്ത്യാഭിവാദ്യങ്ങൾ 💪 🚩

പ്രിയപ്പെട്ടവരേ...മലയാലപ്പുഴ ഗവ. എൽ.പി.എസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി അർജുൻ എസ് കഴിഞ്ഞ ഒരു മാസമായി RCC യിൽ ചികിത...
19/07/2025

പ്രിയപ്പെട്ടവരേ...

മലയാലപ്പുഴ ഗവ. എൽ.പി.എസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി അർജുൻ എസ് കഴിഞ്ഞ ഒരു മാസമായി RCC യിൽ ചികിത്സയിലാണ്. ഈ കുട്ടിക്ക് രണ്ടര വയസിൽ അസുഖം ഉണ്ടാകുകയും ഭേദമായതിനെ തുടർന്ന് സ്കൂളിൽ വന്നിരുന്നതുമാണ്. ഇപ്പോൾ വീണ്ടും അസുഖമായി RCC യിൽ ചികിത്സയിലാണ്.. ചികിത്സക്ക് വേണ്ടി ഭീമമായ തുക ആണ് വേണ്ടത്..ആയതിനാൽ അർജുനെ സഹായിക്കുന്നതിന് വേണ്ടി DYFI മലയാലപ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു ബസ് ഏറ്റെടുക്കുകയും അന്നെ(20 - 07 - 2025) ദിവസത്തെ ട്രിപ്പിൻ്റെ മുഴുവൻ തുകയും അർജുൻ്റെ ചികിത്സക്ക് വേണ്ടി കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്..സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തെ സഹായിക്കാൻ ആയി എല്ലാ നല്ലവരായ നാട്ടുകാരുടേയും സഹകരണം അഭ്യർത്ഥിക്കുന്നു..
Sujakumar
8301026510
A/c No : 67122833471
IFSC : SBIN 0070407

DYFI മലയാലപ്പുഴ മേഖല കമ്മിറ്റി.

#

Address

Malayalapuzha
Kozhencheri

Website

Alerts

Be the first to know and let us send you an email when DYFI മലയാലപ്പുഴ മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share