DYFI നെടിയകാല യൂണിറ്റ്

DYFI നെടിയകാല യൂണിറ്റ് Dyfi nediyakala

14/08/2023

Dyfi ഹൃദയപൂർവം ❤️
പൊതിച്ചോർ നൽകി സഹകരിച്ച എല്ലാവർക്കും നന്ദി
Dyfi ഇലവുംതിട്ട മേഖലാ കമ്മിറ്റി






DYFI സെക്കുലർ സ്ട്രീറ്റ് - ജില്ലാ കാൽനട ജാഥ സമാപനംജൂലൈ 30 വൈകിട്ട് 5 മണിക്ക് ഇലവുംതിട്ടയിൽ.സ. ടി ശശിധരൻ സംസാരിക്കുന്നു.
28/07/2023

DYFI സെക്കുലർ സ്ട്രീറ്റ് - ജില്ലാ കാൽനട ജാഥ സമാപനം
ജൂലൈ 30 വൈകിട്ട് 5 മണിക്ക് ഇലവുംതിട്ടയിൽ.
സ. ടി ശശിധരൻ സംസാരിക്കുന്നു.

ബാലസംഘം ഇലവുംതിട്ട മേഖലാ കമ്മറ്റിയെ ഇനി ഇവർ നയിക്കും... അഭിവാദ്യങ്ങൾ
03/07/2023

ബാലസംഘം ഇലവുംതിട്ട മേഖലാ കമ്മറ്റിയെ ഇനി ഇവർ നയിക്കും... അഭിവാദ്യങ്ങൾ

ബാലസംഘം നെടിയകാല യൂണിറ്റ് കുമാരി രേവതിയുടെ അസാധാരണമായ നേട്ടങ്ങളെ അനുമോദിച്ചു.ശാരീരിക ബുദ്ധിമുട്ടുകൾ മറന്ന്  കുമാരി രേവതി...
11/06/2023

ബാലസംഘം നെടിയകാല യൂണിറ്റ് കുമാരി രേവതിയുടെ അസാധാരണമായ നേട്ടങ്ങളെ അനുമോദിച്ചു.

ശാരീരിക ബുദ്ധിമുട്ടുകൾ മറന്ന് കുമാരി രേവതി അവിശ്വസനീയമായ നിശ്ചയദാർഢ്യം പ്രകടിപ്പിക്കുകയും ഇക്കഴിഞ്ഞ +2 പരീക്ഷയിൽ മികച്ച മാർക്കോടെ വിജയിക്കുകയും ചെയ്തു. ബാലസംഘം രേവതിയുടെ നേട്ടങ്ങൾക്ക് ഹൃദയംഗമമായ പ്രോത്സാഹനം നൽകുകയും CPI(M) കോഴഞ്ചേരി ഏരിയ സെക്രട്ടറി സ. ടി വി സ്റ്റാലിൻ രേവതിയെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. ബാലസംഘം കോഴഞ്ചേരി ഏരിയാ കോർഡിനേറ്റർ സ. അനു ഫിലിപ്പ്, സ. അഖിൽ നാഥൻ, സ. അശ്വന്ത്, അതുൽ, ബാലസംഘം യൂണിറ്റ് സെക്രട്ടറി സ. അഭിജിത് റജി, പ്രസിഡൻ്റ് സ. വസുദേവ് തുടങ്ങിയവർ പങ്കെടുത്തു.

കുമാരി രേവതി നിശ്ചയദാർഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും മാതൃകയാണ്. അഭിനന്ദനങ്ങൾ...

ബാലസംഘം ഇലവുംതിട്ട മേഖല ബാലോത്സവം 2023 മെയ്‌ 21 ഞായർ രാവിലെ 10 മുതൽ കുട്ടികളുടെ കലാ പരിപാടികളും, മത്സരങ്ങളും..
12/05/2023

ബാലസംഘം
ഇലവുംതിട്ട മേഖല
ബാലോത്സവം
2023 മെയ്‌ 21 ഞായർ രാവിലെ 10 മുതൽ

കുട്ടികളുടെ കലാ പരിപാടികളും,
മത്സരങ്ങളും..


താനൂർ ബോട്ട് അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ
08/05/2023

താനൂർ ബോട്ട് അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ

ബാലസംഘം നെടിയകാല യൂണിറ്റ് സമ്മേളനം ഏരിയ കമ്മിറ്റി അംഗം അഖിൽ നാഥൻ ഉദ്ഘാടനം നിർവഹിച്ചു.  സമ്മേളനം പുതിയ യൂണിറ്റ് സെക്രട്ടറ...
21/04/2023

ബാലസംഘം നെടിയകാല യൂണിറ്റ് സമ്മേളനം ഏരിയ കമ്മിറ്റി അംഗം അഖിൽ നാഥൻ ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനം പുതിയ യൂണിറ്റ് സെക്രട്ടറിയായി അഭിജിത്തിനെയും പ്രസിഡന്റ് ആയി വാസുദേവിനെയും തിരഞ്ഞെടുത്തു. അതുൽ രാജ്സ്വാഗതം ആശംസിച്ചു. ബാലസംഘം ഏരിയ കമ്മിറ്റി അംഗം സ്മിത ബൈജു, അശ്വന്ത് M. S, എന്നിവർ സംസാരിച്ചു. തുടർന്ന് കൂട്ടുകാർക്കായി സിനിമാ പ്രദർശനവും നടത്തി.


SEVAS സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 3 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഫുട്ബോൾ കോച്ചിംഗ് ക്യാ...
16/04/2023

SEVAS സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 3 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് മെഴുവേലി ഹൈസ്ക്കൂൾ ഗ്രൗണ്ടിലും ,നെടിയകാല പഞ്ചായത്ത് സ്റ്റേഡിയത്തിലും ആരംഭിച്ചു .. ശ്രീ.കെ.സി.രാജഗോപാലൻ Ex.MLA ഉദ്ഘാടനം ചെയ്തു.

എല്ലാ ദിവസവും രാവിലെ 7 മണി മുതൽ കുട്ടികൾക്ക് തികച്ചും സൗജന്യമായി വിദഗ്ദരായ കായിക പരിശീലകർ നേതൃത്വം നൽകുന്നു.
ഒപ്പം അനുഭവ സമ്പന്നരായ
അദ്ധ്യാപകരുടെ രസകരമായ
ക്ലാസുകളും ഉണ്ടാവും..

ഇന്ന്വൈകിട്ട് 6.30 നു ഇലവുംതിട്ട ജംഗ്ഷനിൽ പ്രദർശിപ്പിക്കുന്നു.DYFI ✊🏻
25/01/2023

ഇന്ന്
വൈകിട്ട് 6.30 നു
ഇലവുംതിട്ട ജംഗ്ഷനിൽ
പ്രദർശിപ്പിക്കുന്നു.
DYFI ✊🏻

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മെഴുവേലി PHS സ്കൂളിൽ നിന്നും അറബനമുട്ട് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ടീമിലെ അംഗങ്ങളായ ആദർ...
15/01/2023

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മെഴുവേലി PHS സ്കൂളിൽ നിന്നും അറബനമുട്ട് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ടീമിലെ അംഗങ്ങളായ ആദർശ്, ആദിത്യൻ , എന്നീ കൂട്ടുകാരെ ബാലസംഘം നെടിയകാല യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു ..

15/01/2023

ആദരാഞ്ജലികൾ 💐

31/12/2022

Address

689625
Kozhencheri
689625

Website

Alerts

Be the first to know and let us send you an email when DYFI നെടിയകാല യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share