SFI Kozhencherry

SFI Kozhencherry Secretary : joel jayakumar
President : Govind Students Federation of India
Kozhencherry Area Committee

AREA SECRETERIATE(2013)
Nigil K.

John (Secretary)
Sajith P. Anand (President)
Sanju Philipson (Joint Secretary)
Yamuna P.S. (Vice President)
Doney R. (Vice President)
Midhun Mohan (Secreteriat Member)
Sabith P. Anand (Secreteriat Member)
Teena Anu Thomas (Secreteriat Member)

17/07/2024

The has demanded a judicial probe into the land scam that took place during the tenure of government in . Speaking at a press conference, CPI(M) Andhra Pradesh State Secretary Comrade V. Srinivasa Rao called for the scrapping of G.O. 596 under which 1.75 lakh acres of land was allegedly grabbed during the YSRCP government's time.

He also said that land worth thousands of crores has been illegally allotted to . Comrade Srinivasa Rao said that while 2.25 lakh acres have been allotted to businessmen in the name of SEZ and Industrial Corridors in the last ten years, no jobs have come from these projects. He demanded that this land be recovered and distributed among the poor. CPIM - Andhra Pradesh

അഭിവാദ്യങ്ങൾ ✊🏽❤️
26/11/2023

അഭിവാദ്യങ്ങൾ ✊🏽❤️

ആറന്മുള എൻജിനീയറിങ് കോളജിൽ പോളിടെക്നിക്  ആരംഭിച്ച്  മൂന്ന് വർഷമായിട്ടും    N.S.S യൂണിറ്റ് ഇല്ലാത്തതിനാൽ എത്രയും വേഗം തന്...
26/11/2023

ആറന്മുള എൻജിനീയറിങ് കോളജിൽ പോളിടെക്നിക് ആരംഭിച്ച് മൂന്ന് വർഷമായിട്ടും N.S.S യൂണിറ്റ് ഇല്ലാത്തതിനാൽ എത്രയും വേഗം തന്നെ N.S.S യൂണിറ്റ് ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് എസ്. എഫ്. ഐ യൂണിറ്റ് കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രിൻസിപ്പളിന് പരാതി നൽകി

SFI CEAR POLY UNIT COMMITTEE🚩

 #ആദരാഞ്ജലികൾ 🌹🌹🌹
15/10/2020

#ആദരാഞ്ജലികൾ 🌹🌹🌹

**മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ carlton chapman കാൾട്ടൻ ചാപ്മാൻ  അന്തരിച്ചു*⚽ *ആദരാഞ്ജലികൾ* 🌹*
12/10/2020

**മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ carlton chapman കാൾട്ടൻ ചാപ്മാൻ അന്തരിച്ചു*⚽ *ആദരാഞ്ജലികൾ* 🌹*

"സമൃദ്ധി" #സമഗ്രമായ_കൃഷി  #സമൃദ്ധമായ_നാട്  കാർഷിക ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർ...
08/07/2020

"സമൃദ്ധി"

#സമഗ്രമായ_കൃഷി
#സമൃദ്ധമായ_നാട്

കാർഷിക ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ വിപുലമായ കാർഷിക പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്

SFI സമൃദ്ധി സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികളും മണ്ണിലേക്ക് ഇറങ്ങുകയാണ്. കോഴഞ്ചേരി ഏരിയാതല പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ആറന്മുള MLA സ:വീണാ ജോർജ്ജ് നിർവ്വഹിച്ചു .

13/06/2020
"ഓർമ്മകളിൽ എന്നെന്നും എസ്എഫ്ഐ"സർഗാത്മകതയുടെയും, സൗഹൃദങ്ങളുടെയും, പോരാട്ടങ്ങളുടെയും നിലക്കാത്ത ഓർമ്മകളാണ് എസ്എഫ്ഐ നമുക്ക്...
03/05/2020

"ഓർമ്മകളിൽ എന്നെന്നും എസ്എഫ്ഐ"

സർഗാത്മകതയുടെയും, സൗഹൃദങ്ങളുടെയും, പോരാട്ടങ്ങളുടെയും നിലക്കാത്ത ഓർമ്മകളാണ് എസ്എഫ്ഐ നമുക്ക് തരുന്നത്.
മുദ്രാവാക്യങ്ങൾ കൊണ്ട് ക്യാമ്പസിനെയും തെരുവിനെയും കീഴടക്കിയ കാലം, കൊടികളും തോരണങ്ങളും കൊണ്ട് ക്യാമ്പസിനെ ചുവപ്പിച്ച കാലം, പോസ്റ്ററുകളും ചുവരെഴുത്തുകളും കൊണ്ട് ചുവരുകൾ നിറച്ചകാലം, കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ കാത്തിരുന്ന സമയങ്ങൾ, ഒരു കട്ടനിൽ വിശപ്പടക്കിയ കാലം, രാത്രികളിൽ ക്യാമ്പസിന് കൂട്ടിരുന്ന കാലം
ഓർത്തെടുക്കാൻ ഏറെയുണ്ട് ആ വസന്തകാലത്തിൽ.

നിങ്ങൾ നിങ്ങളുടെ എസ്എഫ്ഐ സംഘടനാപ്രവർത്തന കാലത്തെ മറക്കാനാകാത്ത അനുഭവങ്ങളും ഓർമ്മകളും ഒരു നിധിപോലെ സൂക്ഷിച്ചു വച്ചിരിക്കുന്നവസ്തുക്കളും എല്ലാം ഞങ്ങളുമായി പങ്കുവയ്ക്കുക. പുതിയ കാലഘട്ടത്തിലെ എസ്എഫ്ഐ പ്രവർത്തകർക്ക് പുതിയ അനുഭവവും ആവേശവും ആയിരിക്കും

നമ്മുക്ക് ഒരുമിച്ച് സഞ്ചരിക്കാം ആ പഴയ നിങ്ങളുടെ എസ്എഫ്ഐ കാലഘട്ടത്തിലേക്ക്.

"ഓർമ്മകളിൽ എന്നെന്നും എസ്എഫ്ഐ"

06/06/2019

നവാഗതര്‍ക്ക് സ്വാഗതം..!

SFI Kozhencherry

Address

CPI(M) Kozhencherry Local Committee Office
Kozhancheri
689641

Alerts

Be the first to know and let us send you an email when SFI Kozhencherry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Kozhencherry:

Share