SFI Koyilandy

SFI Koyilandy പഠിക്കുക പോരാടുക�

19/08/2026
KUHS കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം2026 ആഗസ്റ്റ് 18രാവിലെ 10 മണിക്ക്,കോഴിക്കോട്ഉദ്ഘ...
17/08/2026

KUHS കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച യൂണിയൻ ഭാരവാഹികൾക്ക്
സ്വീകരണം

2026 ആഗസ്റ്റ് 18
രാവിലെ 10 മണിക്ക്,കോഴിക്കോട്

ഉദ്ഘാടനം - സ:ഐഷി ഘോഷ്
(SFI അഖിലേന്ത്യാ ജോ:സെക്രട്ടറി)

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ  സ്ഥാനാർത്ഥികളെവിജയിപ്പിക്കുക
05/08/2026

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ സ്ഥാനാർത്ഥികളെ
വിജയിപ്പിക്കുക

ഫിറ്റ്‌നസ് ഇല്ലാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ പുളിയഞ്ചേരി സൗത്ത് എല്‍.പി സ്‌കൂള്‍ കെട്ടിടം പുതുക്കി പണിയാൻ സ്കൂൾ മാനേ...
18/07/2026

ഫിറ്റ്‌നസ് ഇല്ലാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ പുളിയഞ്ചേരി സൗത്ത് എല്‍.പി സ്‌കൂള്‍ കെട്ടിടം പുതുക്കി പണിയാൻ സ്കൂൾ മാനേജ്മെന്റ് തയ്യാറാവുക; 150ഓളം വരുന്ന വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തിലാക്കരുത്.
എസ്.എഫ്.ഐ.

ഫിറ്റ്‌നസ് ഇല്ലാത്തതിനെ തുടര്‍ന്ന് പുളിയഞ്ചേരി സൗത്ത് എല്‍.പി സ്‌കൂള്‍ അടച്ചുപൂട്ടി, കഴിഞ്ഞ രണ്ടുദിവസമായി സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതോടെ 150ഓളം വരുന്ന വിദ്യാര്‍ഥികളുടെ പഠനംഅനിശ്ചിതത്വത്തിലായിരിക്കുകയാണ്. സ്‌കൂള്‍ സ്ഥാപിച്ചത് മുതൽ ഇങ്ങോട്ട് നവീകരണ പ്രവർത്തികളുമായി മുൻപോട്ട് പോയെങ്കിലും, ഇപ്പോള്‍ കാലപ്പഴക്കം കാരണം സ്‌കൂള്‍ അപകടാവസ്ഥയിലാണ്.
വിദ്യാർഥികൾക്ക് പ്രാഥമിക ആവിശ്യങ്ങൾക്ക് പോലും സ്കൂളിൽ സൗകര്യമില്ല. ഓടിട്ട സ്‌കൂളിന്റെ പട്ടിക ദ്രവിച്ച നിലയിലാണ്. ഷീറ്റിട്ട കെട്ടിടത്തിന്റെ കമ്പികള്‍ തുരുമ്പെടുത്ത് ദ്രവിച്ചിരിക്കുകയാണ്. സ്‌കൂള്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് കുട്ടികള്‍ക്ക് അപകട ഭീഷണിയാണെന്ന് കണ്ടാണ് എ.ഇ.ഒ സ്കൂൾ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.

അപകടാവസ്ഥ ചൂണ്ടിക്കാട്ടി നേരത്തെ തന്നെ സ്‌കൂളിന് നോട്ടീസ് നല്‍കിയിരുന്നു, എന്നാല്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സ്കൂൾ പുതുക്കി പണിയാൻ ഏപ്രിൽ,മെയ്‌ മാസങ്ങൾ ഉണ്ടായിരുന്നിട്ടും അതിന് തയ്യാറായിട്ടില്ല. സ്കൂൾ അടച്ച് പൂട്ടി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ സ്കൂൾ മാനേജ്മെന്റ് വിദ്യാർഥികൾക്ക് മറ്റ് ബദൽ മാർഗ്ഗങ്ങൾ ആലോചിക്കാനോ കൃത്യമായ പ്ലാനിംഗ് നടത്താനോ തയ്യാറാവാത്തത് പ്രതിഷേധാർഹമാണ്.
സ്കൂള്‍ മാനേജ്മെന്റ് കെട്ടിടം പുതുക്കി പണിയാന്‍ തയ്യാറാവണം. വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും
എസ് എഫ് ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു..

* NEET, CBSE പരീക്ഷ ക്രമക്കേടുകൾ പരിഹരിക്കുക * കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക എസ്എഫ്ഐ കൊയിലാണ...
12/06/2026

* NEET, CBSE പരീക്ഷ ക്രമക്കേടുകൾ പരിഹരിക്കുക
* കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക

എസ്എഫ്ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ്‌ഓഫീസ് ധർണ്ണ ജില്ലാ വൈസ്പ്രസിഡന്റ് അമൽജിത്ത് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് ജാൻവി കെ സത്യൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

SFI Welcome’s world cup TRIONDA Kick off 2026 JUNE 10 -2,PMKozhikode
08/06/2026

SFI
Welcome’s world cup

TRIONDA
Kick off

2026 JUNE 10 -2,PM
Kozhikode

എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ പഠന ക്യാമ്പ് ജൂൺ 13 | 14കാപ്പാട് സംഘാടക സമിതി യോഗം2026 ജൂൺ‌ 7 ഞായർ 4മണിതിരുവങ്ങൂർ സൈരി വായനശാല...
05/06/2026

എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ പഠന ക്യാമ്പ്
ജൂൺ 13 | 14
കാപ്പാട്

സംഘാടക സമിതി യോഗം
2026 ജൂൺ‌ 7 ഞായർ 4മണി
തിരുവങ്ങൂർ സൈരി വായനശാല

എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റി

27/05/2026

തിരുവനന്തപുരത്ത് SFI പ്രവർത്തകർക്കെതിരെ KSU- പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധപ്രകടനം

തിരുവനന്തപുരത്ത് SFI പ്രവർത്തകർക്കെതിരെ KSU- പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റി സംഘടിപ്...
26/05/2026

തിരുവനന്തപുരത്ത് SFI പ്രവർത്തകർക്കെതിരെ KSU- പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധപ്രകടനം

Address

Students Centre
Koyilandy
673305

Telephone

+919048458528

Website

Alerts

Be the first to know and let us send you an email when SFI Koyilandy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Koyilandy:

Shortcuts

Share