07/05/2026
കണ്ണേ കരളേ കുഞ്ഞൂഞ്ഞേ 😭
വർഷങ്ങൾക്കിപ്പുറം കേരള രാഷ്ട്രിയ ചരിത്രത്തിൽ സമാനതകളില്ലാത്ത വിജയം കരസ്തമാക്കി യു ഡി എഫ് അധികാരത്തിലേക്ക് പ്രവേശിക്കുമ്പോൾ ഈ പ്രസ്ഥാനത്തിന്റെ ശ്വാസമായിരുന്ന വേർതിരിവുകളില്ലാതെ ജനക്ഷേമത്തിനായ് അടിയുറച്ചു നിന്ന ഞങ്ങളുടെ കുഞ്ഞുഞ്ഞിനെ സ്മരിക്കുന്നു
സത്യമായിട്ടും ഈ മനുഷ്യൻ നീതിമാനായിരുന്നു
കേരളം കാത്തിരുന്നു ഭരണമാറ്റത്തിന് നേരിന്റെ നായകൻ വരുന്നു