DYFI കൊയിലാണ്ടി സെൻട്രൽമേഖലാ കമ്മിറ്റി

  • Home
  • India
  • Koyilandi
  • DYFI കൊയിലാണ്ടി സെൻട്രൽമേഖലാ കമ്മിറ്റി

DYFI കൊയിലാണ്ടി സെൻട്രൽമേഖലാ കമ്മിറ്റി ലാൽ സലാം സഖാക്കളെ

30/06/2022
"UDF-RSS ഗൂഡലോചനയ്ക്ക് മുന്നിൽ കേരളം കീഴടങ്ങില്ല " എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട്  DYFI കൊയിലാണ്ടി സെൻട്രൽ മേഖല കമ്മി...
21/06/2022

"UDF-RSS ഗൂഡലോചനയ്ക്ക് മുന്നിൽ കേരളം കീഴടങ്ങില്ല " എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് DYFI കൊയിലാണ്ടി സെൻട്രൽ മേഖല കമ്മിറ്റി നടത്തിയ യുവജന പ്രതിരോധം DYFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് ബിപി ബബീഷ് ഉദ്ഘാടനം ചെയ്തു DYFI മുൻ ജില്ലാ കമ്മിറ്റി അംഗം സഖാവ് വി എം ഉണ്ണി പങ്കെടുത്തു സെൻട്രൽ മേഖല പ്രസിഡന്റ്‌ സഖാവ് അർജുൻ ന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മേഖല സെക്രട്ടറി വി എം അജീഷ് സ്വാഗതം പറഞ്ഞു സഖാവ് സത്താർ നന്ദി രേഖപെടുത്തി

ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സ: അഡ്വ: എൽ.ജി ലിജീഷിന് അഭിവാദ്യങ്ങൾ✊✊
30/04/2022

ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സ: അഡ്വ: എൽ.ജി ലിജീഷിന്
അഭിവാദ്യങ്ങൾ✊✊

അഭിവാദ്യങ്ങൾ✊
12/03/2022

അഭിവാദ്യങ്ങൾ✊

DYFI കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം കേന്ദ്ര കമ്മറ്റി അംഗം സ: ഗ്രീഷ്മ അജയ്ഘോഷ് ഉദ്ഘാടനം ചെയ്യുന്നു.
12/03/2022

DYFI കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം കേന്ദ്ര കമ്മറ്റി അംഗം സ: ഗ്രീഷ്മ അജയ്ഘോഷ് ഉദ്ഘാടനം ചെയ്യുന്നു.

Address

Koyilandi

Website

Alerts

Be the first to know and let us send you an email when DYFI കൊയിലാണ്ടി സെൻട്രൽമേഖലാ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share