SFI Kovalam AC

SFI Kovalam AC സ്വാതന്ത്ര്യം
ജനാധിപത്യം
സോഷ്യലിസം
എസ്.എഫ്.ഐ കോവളം ഏരിയ
കമ്മിറ്റിയുടെ ഔദ്യോഗിക പേജ്

*VETERINARY CAMPUS ALWAYS COMPLETELY RED ✊*
14/03/2026

*VETERINARY CAMPUS ALWAYS COMPLETELY RED ✊*

14/03/2026

'മോഹനന്‍ കുന്നുമ്മലിന്റെ മനോനില പരിശോധിക്കണം, വിദ്യാര്‍ഥി വിരുദ്ധന്റെ സര്‍ട്ടിഫിക്കറ്റ് SFIക്ക് വേണ്ട, ലക്ഷക്കണക്കിന് മാതാപിതാക്കളുടെ വിശ്വാസമാണ് SFI :പി എസ് സഞ്ജീവ്

*യുദ്ധ വിരുദ്ധ ദിനാചരണം*ലോകത്തെ വീണ്ടും കോളനിവത്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെമോദി സർക്കാരിൻ്റെ സാമ്രാജ്യത്വ കീഴടങ്ങലിനെത...
14/03/2026

*യുദ്ധ വിരുദ്ധ ദിനാചരണം*

ലോകത്തെ വീണ്ടും കോളനിവത്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ

മോദി സർക്കാരിൻ്റെ സാമ്രാജ്യത്വ കീഴടങ്ങലിനെതിരെ

ലോകത്തെ സാമ്രാജ്യത്വ ശക്തികൾ നടത്തുന്ന യുദ്ധത്തിനെതിരെ പ്രതിഷേധവും ഐക്യദാർഢ്യവും അറിയിച്ചുകൊണ്ട് SFI കരുംകുളം ലോക്കൽ കമ്മിറ്റി യുദ്ധ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. SFI കോവളം ഏരിയ സെക്രട്ടറി സ. ദിലീപ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

*പാചക വാതക ക്ഷാമത്തിന് എതിരെ LDF സംഘടിപ്പിച്ച ധർണ്ണയ്ക്ക് SFI ജില്ലാ കമ്മിറ്റിയുടെ ഐക്യദാർഢ്യ പ്രകടനം ✊🏿*
14/03/2026

*പാചക വാതക ക്ഷാമത്തിന് എതിരെ LDF സംഘടിപ്പിച്ച ധർണ്ണയ്ക്ക് SFI ജില്ലാ കമ്മിറ്റിയുടെ ഐക്യദാർഢ്യ പ്രകടനം ✊🏿*

*വിദ്യാർത്ഥികളെയും വിദ്യാർത്ഥി സംഘടന നേതാക്കളെയും അപമാനിക്കുന്ന  കേരള സർവകലാശാല താത്കാലിക വി സി മോഹനൻ കുന്നുമ്മലിന്റെ പ്...
14/03/2026

*വിദ്യാർത്ഥികളെയും വിദ്യാർത്ഥി സംഘടന നേതാക്കളെയും അപമാനിക്കുന്ന കേരള സർവകലാശാല താത്കാലിക വി സി മോഹനൻ കുന്നുമ്മലിന്റെ പ്രസ്താവന അത്യന്തം പ്രതിഷേധാർഹം. എസ് എഫ് ഐ*

വിദ്യാർത്ഥി സംഘടന നേതാക്കൾ ലഹരിക്ക് അടിമകൾ ആണെന്ന് വിളിച്ചു പറഞ്ഞുകൊണ്ട് കേരള സർവ്വകലാശാല വി സി മോഹനൻ കുന്നുമ്മൽ കേരളത്തിലെ പ്രബുദ്ധരായ വിദ്യാർത്ഥി സമൂഹത്തോട് കനത്ത വെല്ലുവിളിയാണ് നടത്തുന്നത്. കേരള സർവ്വകലാശാലയെ തകർക്കുവാനും വർഗ്ഗീയ അജണ്ടകൾ നടപ്പിലാക്കുവാനുമായി ആർ എസ് എസ്സിന്റെ അച്ചാരവുമായി കടന്നു വന്ന മോഹനൻ കുന്നുമ്മൽ നിരന്തരമായി വിദ്യാർത്ഥികളെ അപമാനിക്കുകയും വൈസ് ചാൻസിലർ പദവിക്ക് തന്നെ അപമാനമായി മാറുകയുമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിനു മുൻപും വിദ്യാർത്ഥികളെ തെമ്മാടികൾ എന്ന് വിളിച്ച മോഹനൻ കുന്നുമ്മൽ വർഗ്ഗീയതയാൽ വിഷലിപ്തമായ തലച്ചോറുമായാണ് ഇപ്പോഴും മുന്നോട്ട് പോകുന്നത്. താത്കാലിക വൈസ് ചാൻസിലറിന്റെയും ആർ എസ് എസ്സിന്റെയും വർഗ്ഗീയ അജണ്ടകളെ തുറന്നു കാണിച്ചുകൊണ്ട് ത്യാഗസന്നദ്ധമായി ക്ലാസ്സ്‌ മുറികൾ മുതൽ തെരുവുകൾ വരെ സമരം ചെയ്യുന്ന എസ് എഫ് ഐ യെ ലഹരി അടിമകൾ എന്ന് ചാപ്പ കുത്തുവാൻ ശ്രമിക്കുന്ന മോഹനൻ കുന്നുമ്മലിനെ കേരളത്തിന്റെ പൊതുസമൂഹം പുറന്തള്ളും എന്നത് നിസ്സംശയമാണ്. താത്കാലിക വി സി മോഹനൻ കുന്നുമ്മലിന്റെ മനോനില പൊതുസമൂഹത്തിന് തീർത്തും അപകടകരമാം വിധമാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. രാജ്യത്തിനും ലോകത്തിനും തന്നെ അഭിമാനിക്കാവുന്ന വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത വിദ്യാർത്ഥി സംഘടനയാണ് എസ് എഫ് ഐ. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുവാൻ ജീവൻ നൽകിയും പൊരുതുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തേയും പ്രവർത്തകരെയും അപമാനിക്കുവാൻ തുനിയുന്ന വർഗ്ഗീയവാദികളെ വിദ്യാർത്ഥികളെ അണിനിരത്തി തന്നെ പ്രതിരോധിക്കും. വിദ്യാർത്ഥികളെ ആകെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്ന കേരള സർവ്വകലാശാല വി സി മോഹനൻ കുന്നുമ്മലിനെതിരെ ശക്തമായ വിദ്യാർത്ഥി പ്രതിഷേധം ഉയർത്തുമെന്നും തുടർന്നും വർഗ്ഗീയതക്കെതിരായ സന്ധിയില്ലാ സമരവുമായി കരുത്തോടെ മുന്നോട്ട് നീങ്ങുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

*ആദരാജ്ഞലികൾ*
14/03/2026

*ആദരാജ്ഞലികൾ*

14/03/2026
കാലടി സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസിലർ  ഡോ കെ കെ ഗീതകുമാരിയെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ തൽസ്ഥാനത്ത് നിന്നും നീക്കം...
14/03/2026

കാലടി സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസിലർ ഡോ കെ കെ ഗീതകുമാരിയെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിക്കുക.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വീണ്ടും അനിശ്ചിതത്വം സൃഷ്ടിക്കുവാനായി കാലടി സർവകലാശാല വി സി ഡോ കെ കെ ഗീതകുമാരിയെ തലസ്ഥാനത്ത് നിന്നും നീക്കിയ ഗവർണറുടെ നടപടി അത്യന്തം പ്രതിഷേധാർഹമാണ്. കാലടി സർവകലാശാലയിൽ സംഘപരിവാർ ഇടപെടലുകൾ നിരന്തരം നടത്തുവാനുള്ള ശ്രമങ്ങൾ ആർ എസ് എസ് കേന്ദ്രങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കെ കെ ഗീതകുമാരിയെ വൈസ് ചാൻസിലർ സ്ഥാനത്ത് നിന്നും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ നീക്കം ചെയ്തത്. നിയമവിരുദ്ധ പ്രവർത്തനം നടത്തിയ സംഘപരിവാർ സംഘടന അംഗമായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുവാനായി ഗവർണർ നോമിനേറ്റ് ചെയ്ത സിന്ഡിക്കേറ്റ് അംഗങ്ങളെ എതിർത്തുകൊണ്ട് തീരുമാനമെടുത്തതും ക്യാമ്പസ്സിൽ അക്രമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എ ബി വി പി പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയെടുത്തതുമെല്ലാം ആർ എസ് എസ്സിനെ ചൊടിപ്പിച്ചിട്ടുണ്ട്. അതിന്റെ കൂടെ ഭാഗമായി തന്നെയാണ് ഡോ കെ കെ ഗീതാകുമാരിയെ വൈസ് ചാൻസിലർ സ്ഥാനത്ത് നിന്നും കേരള ഗവർണർ നീക്കം ചെയ്തത്. കേരളത്തിന്റെ സർവകലാശാലകളെ തകർക്കുവാനുള്ള നിരന്തര പരിശ്രമങ്ങൾ ആർ എസ് എസ്സിന്റെ ചട്ടുകമായ ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമ്പോഴും ആർ എസ് എസ് അജണ്ടക്ക് മുന്നിൽ മുട്ട് മടക്കാതെ കരുത്തോടെയാണ് കേരളത്തിന്റെ സർവ്വകലാശാലകൾ മുന്നോട്ട് നീങ്ങുന്നത്. ഈ മുന്നോട്ട് പോക്കിനെ അസ്ഥിരപ്പെടുത്തുവാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും സംഘപരിവാർവത്കരണത്തിനെതിരെ പ്രതിരോധം തീർക്കുമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ് സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

എസ്എഫ്ഐ കോവളം ഏരിയ നേതൃത്വം ✊🏼🤍
14/03/2026

എസ്എഫ്ഐ കോവളം ഏരിയ നേതൃത്വം ✊🏼🤍

SFI കോവളം ഏരിയ സമ്മേളനംഎസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ്. ഗോപികൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു
27/02/2026

SFI കോവളം ഏരിയ സമ്മേളനം
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ്. ഗോപികൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു

എസ്എഫ്ഐ കോവളം ഏരിയ സമ്മേളന നഗരിയിൽ പതാക ഉയർന്നു🤍✊
27/02/2026

എസ്എഫ്ഐ കോവളം ഏരിയ സമ്മേളന നഗരിയിൽ പതാക ഉയർന്നു🤍✊

അഭിവാദ്യങ്ങൾ 🤍
25/02/2026

അഭിവാദ്യങ്ങൾ 🤍

Address

Trivandrum
Kovalam

Alerts

Be the first to know and let us send you an email when SFI Kovalam AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Kovalam AC:

Share