SDPI കോവളം മണ്ഡലം

SDPI കോവളം മണ്ഡലം ഭയത്തിൽ നിന്നും മോചനം വിശപ്പിൽ നിന്നും മോചനം

അതിജീവന കാലത്ത് ആശ്വസിപ്പിച്ചും കരുതലോടെയുമാവട്ടെ ഓരോ പെരുന്നാളും...  ത്യാഗ സ്‌മരണയിൽ വീണ്ടുമൊരുബലി പെരുന്നാൾ
27/05/2026

അതിജീവന കാലത്ത് ആശ്വസിപ്പിച്ചും കരുതലോടെയുമാവട്ടെ ഓരോ പെരുന്നാളും...
ത്യാഗ സ്‌മരണയിൽ വീണ്ടുമൊരു
ബലി പെരുന്നാൾ

ഈ ബലി പെരുന്നാൾ മനുഷ്യനേഹത്തിൻ്റെയും സാമൂഹ്യനീതിയുടെയും പുതിയൊരു വിപ്ലവത്തിൻ്റെ തുടക്കമാകട്ടെ
27/05/2026

ഈ ബലി പെരുന്നാൾ മനുഷ്യനേഹത്തിൻ്റെയും സാമൂഹ്യനീതിയുടെയും പുതിയൊരു വിപ്ലവത്തിൻ്റെ തുടക്കമാകട്ടെ

പെട്രോൾ, ഡീസൽ, ഗ്യാസ് വിലവർധനവിനെതിരെSDPI പൂവാർ പഞ്ചായത്ത്‌ കമ്മിറ്റി പൂവാർ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം നിയോജ...
26/05/2026

പെട്രോൾ, ഡീസൽ, ഗ്യാസ് വിലവർധനവിനെതിരെ
SDPI പൂവാർ പഞ്ചായത്ത്‌ കമ്മിറ്റി പൂവാർ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം നിയോജക മണ്ഡലം സെക്രട്ടറി ഷമീർ പൂവാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
❤️💚

പെട്രോൾ, ഡീസൽ, ഗ്യാസ് വിലവർധനവിനെതിരെSDPI ബാലരാമപുരം പഞ്ചായത്ത്‌ കമ്മിറ്റി ബാലരാമപുരം ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പ്ര...
26/05/2026

പെട്രോൾ, ഡീസൽ, ഗ്യാസ് വിലവർധനവിനെതിരെ
SDPI ബാലരാമപുരം പഞ്ചായത്ത്‌ കമ്മിറ്റി ബാലരാമപുരം ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം.
❤️💚

ബദൽ രാഷ്ട്രീയത്തിലേക്ക്...പൂവാർ ഇംഗ്ലീഷ് അക്കാഡമി ട്യൂഷൻ സെന്ററിൽ വച്ച് നടന്ന SDPI കോവളം നിയോജക മണ്ഡലം പ്രവര്‍ത്തക കൺവെൻ...
26/04/2026

ബദൽ രാഷ്ട്രീയത്തിലേക്ക്...

പൂവാർ ഇംഗ്ലീഷ് അക്കാഡമി ട്യൂഷൻ സെന്ററിൽ വച്ച് നടന്ന SDPI കോവളം നിയോജക മണ്ഡലം പ്രവര്‍ത്തക കൺവെൻഷനിൽ പാർട്ടിയിലേക്ക് കടന്നുവന്ന ബാലരാമപുരം ഇടമനക്കുഴിയിലെ ഷംനാദിനെ തിരുവനന്തപുരം ജില്ലാ ട്രഷറർ ഷംസുദ്ദീൻ മണക്കാട് പാർട്ടി ഷാൾ അണിയിച്ച് സ്വീകരിക്കുന്നു.

25/04/2026
ഏവർക്കും ഈസ്റ്റർ ആശംസകൾ
05/04/2026

ഏവർക്കും ഈസ്റ്റർ ആശംസകൾ

ബാലരാമപുരത്തെ ആയുധവേട്ട: അന്വേഷണം ഊർജ്ജിതമാക്കുക. എസ്ഡിപിഐബാലരാമപുരം: നാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കുവാൻ സാമൂഹ്യ വിരു...
28/03/2026

ബാലരാമപുരത്തെ ആയുധവേട്ട: അന്വേഷണം ഊർജ്ജിതമാക്കുക. എസ്ഡിപിഐ

ബാലരാമപുരം: നാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കുവാൻ സാമൂഹ്യ വിരുദ്ധർ ശ്രമിക്കുന്നു എന്നതിൻ്റെ തെളിവാണ് പുത്രക്കാടിൽ നിന്നും പോലീസ് കണ്ടെടുത്ത ആയുധശേഖരമെന്ന് എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഷബീർ റോഷൻ പറഞ്ഞു.
വിവിധ ജനവിഭാഗങ്ങൾ സാഹോദര്യത്തോടെ കഴിയുന്ന ബാലരാമപുരത്ത് അക്രമങ്ങൾ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ നടത്തി വരുന്ന സാമൂഹ്യ വിരുദ്ധന്മാരെ ഒറ്റപ്പെടുത്തണമെന്നും, കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ ബാലരാമപുരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമസഭ തിരഞ്ഞെടുപ്പ് 2026ലീഡർഷിപ്പ് കോൺക്ലേവ്2026 മാർച്ച് 26 വ്യാഴം , 09:30 AM  മാമ്മൻ മാപ്പിള ഹാൾ, കോട്ടയം  ഉദ്ഘാടനം: എ...
12/03/2026

നിയമസഭ തിരഞ്ഞെടുപ്പ് 2026
ലീഡർഷിപ്പ് കോൺക്ലേവ്

2026 മാർച്ച് 26 വ്യാഴം , 09:30 AM
മാമ്മൻ മാപ്പിള ഹാൾ, കോട്ടയം

ഉദ്ഘാടനം: എംകെ ഫൈസി (ദേശീയ പ്രസിഡന്റ്)

Address

Balaramapuram
Kovalam
695501

Alerts

Be the first to know and let us send you an email when SDPI കോവളം മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI കോവളം മണ്ഡലം:

Share