ജ്ഞാനപ്രകാശിനി വായനശാല മറ്റക്കര

  • Home
  • India
  • Kottayam
  • ജ്ഞാനപ്രകാശിനി വായനശാല മറ്റക്കര

ജ്ഞാനപ്രകാശിനി വായനശാല മറ്റക്കര ജ്ഞാനപ്രകാശിനി വായനശാലയുടെ ഔദ്യോഗി?

സ്നേഹത്തോടെ ക്ഷണിക്കുന്നു
13/09/2025

സ്നേഹത്തോടെ ക്ഷണിക്കുന്നു

പങ്കെടുക്കാൻ ശ്രമിക്കുമല്ലൊ
22/08/2025

പങ്കെടുക്കാൻ ശ്രമിക്കുമല്ലൊ

സ്വാതന്ത്ര്യദിനത്തിൽ❤️
13/08/2025

സ്വാതന്ത്ര്യദിനത്തിൽ❤️

ജ്ഞാനപ്രകാശിനി വായനശാല സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ ശ്രീ. അജിത്ത് രാജ് ദയാഭായിയുടെ ആത്മകഥയായ പച്ചവിരൽ എന്ന പുസ്തകം പരിചയ...
28/04/2025

ജ്ഞാനപ്രകാശിനി വായനശാല സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ ശ്രീ. അജിത്ത് രാജ് ദയാഭായിയുടെ ആത്മകഥയായ പച്ചവിരൽ എന്ന പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വായനശാല സെക്രട്ടറി ശ്രീ എൻ.ഡി ശിവൻ, ശ്രീ. വി.ടി കുര്യൻ, അഡ്വ. ശശികുമാർ, ശ്രീ.അജികുമാർ, ശ്രീ. എബിൻ എം ദേവസ്യ, ശ്രീ. സാബു , അഡ്വ. പ്രദീപ്കുമാർ, ശ്രീ. പാപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത സഹൃദയരായ എല്ലാ ആളുകൾക്കും നന്ദി🌱

ഈ ഞായറാഴ്ചയാണ് 🌱ഏവർക്കും  സ്വാഗതം❤️@
21/04/2025

ഈ ഞായറാഴ്ചയാണ് 🌱
ഏവർക്കും സ്വാഗതം❤️

@

ജ്ഞാനപ്രകാശിനി വായനശാല ഹരിത ഗ്രന്ഥാലയമാകുന്നു.
31/03/2025

ജ്ഞാനപ്രകാശിനി വായനശാല ഹരിത ഗ്രന്ഥാലയമാകുന്നു.

ഹരിത ഗ്രന്ഥശാല കർമ്മ സമിതി രൂപീകരിച്ചു. വ്യാപകമായ രീതിയിൽ മനോഭാവ നിർമ്മിതി ബോധവല്ക്കരണം നടത്തുന്നതിനും ആലുമ്മൂട് മുതൽ മണ...
17/03/2025

ഹരിത ഗ്രന്ഥശാല കർമ്മ സമിതി രൂപീകരിച്ചു. വ്യാപകമായ രീതിയിൽ മനോഭാവ നിർമ്മിതി ബോധവല്ക്കരണം നടത്തുന്നതിനും ആലുമ്മൂട് മുതൽ മണൽ ജംഗ്ഷൻ വരെ ശുചീകരിച്ച് സൗന്ദര്യവല്ക്കരിക്കുന്നതിന് തീരുമാനിച്ചു. അകലക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ, വൈസ് പ്രസിഡന്റ് ബന്നി വടക്കേടം, വായനശാലാ പ്രസിഡ പ്രസിഡന്റ് അഡ്വ. ജോൺസൺ, സെക്രട്ടറി എൻ.ഡി. ശിവൻ, സർവ്വശ്രീ ജോസ് പണൂർ, അഡ്വ.കെ.എസ്.ശശികുമാർ, പി.റ്റി.സജികുമാർ, വി.റ്റി. കൃര്യൻ, ഷൈനി മോൾ, സി.ആർ. രഞ്ജിത്, ജോയി കീച്ചേരിൽ, പി കെ.അജി, ജോസഫ് വട്ടം തൊട്ടിയിൽ, രാധാകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു. പന്നഗം തോടും മുട്ടിത്തോടും അടക്കമുള്ള ജല സ്രോതസുകൾ മലിനപ്പെടുത്തുന്നവർക്കെതിരെയും ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകൾ ആവശ്യമായ ശുചീകരണ സംവിധാനം ഒരുക്കിയിട്ടില്ലെങ്കിൽ അത്തരക്കാർക്കെതിരെയും നിയമപരമായ നടപടികൾ കൈക്കൊള്ളുന്നതിന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുന്നതിനും തീരുമാനിച്ചു.

ഇന്ന് വൈകിട്ട് 6 ന് വായനശാല ഹാളിൽ. എല്ലാ സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
25/08/2024

ഇന്ന് വൈകിട്ട് 6 ന് വായനശാല ഹാളിൽ. എല്ലാ സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

പ്രശസ്ത ബാല ശാസ്ത്രസാഹിത്യകാരൻ പ്രൊഫസർ എസ്. ശിവദാസിൽ നിന്നും ഗ്രന്ഥാലോകം വാർഷിക വരിസംഖ്യ ഏറ്റുവാങ്ങുന്നു.
28/07/2024

പ്രശസ്ത ബാല ശാസ്ത്രസാഹിത്യകാരൻ പ്രൊഫസർ എസ്. ശിവദാസിൽ നിന്നും ഗ്രന്ഥാലോകം വാർഷിക വരിസംഖ്യ ഏറ്റുവാങ്ങുന്നു.

ഇന്ന് 5 മണിക്ക്.ഏവർക്കും സ്വാഗതം❣️
13/07/2024

ഇന്ന് 5 മണിക്ക്.
ഏവർക്കും സ്വാഗതം❣️

Tomorrow 5 P.M
12/07/2024

Tomorrow 5 P.M

മറ്റക്കര ജ്ഞാനപ്രകാശിനി വായനശാലയിൽ സംഘടിപ്പിച്ച ബഷീർ അനുസ്മരണത്തിൽ മഹാത്മാഗാന്ധി സർവകലാശാല, സ്കൂൾ ഓഫ് ലെറ്റേഴ്സിലെ ഗവേഷക...
11/07/2024

മറ്റക്കര ജ്ഞാനപ്രകാശിനി വായനശാലയിൽ സംഘടിപ്പിച്ച ബഷീർ അനുസ്മരണത്തിൽ മഹാത്മാഗാന്ധി സർവകലാശാല, സ്കൂൾ ഓഫ് ലെറ്റേഴ്സിലെ ഗവേഷകയും എഴുത്തുകാരിയുമായ കൃപ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീറിയൻ ശൈലിയെപ്പറ്റിയും ദാർശനികതയെപ്പറ്റിയുമുള്ള അന്വേഷണങ്ങളിലേയ്ക്ക് വഴിതുറന്ന പ്രഭാഷണവും തുടർചർച്ചകളും ബഷീറിന്റെ സംഭാവനകളിലേയ്ക്ക് ഒരു പുനർ വിചിന്തനത്തിന് കാരണമായി.
വായനശാല സെക്രട്ടറി ശ്രീ. എൻ.ഡി ശിവൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.എബിൻ എം.ഡി, അഗത കുര്യൻ, അഡ്വ.ശശികുമാർ , വി.റ്റി. കുര്യൻ, സജികുമാർ പി.റ്റി. എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

Address

Mattakkkra
Kottayam

Telephone

+919447909481

Website

Alerts

Be the first to know and let us send you an email when ജ്ഞാനപ്രകാശിനി വായനശാല മറ്റക്കര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category