Kottayam Congress

Kottayam Congress കോട്ടയം ജില്ലയിലെ കോൺഗ്രസ് പ്രവർത്ത? ഇന്ത്യൻ നാഷണൽ കോൺഗ്രസ്*
★1885 ഡിസംബറിൽ രൂപം കൊണ്ടു.

★സ്ഥാപകൻ : A. O.
(1)

Hume ആദ്യ സെക്രട്ടറിയും ഇദ്ദേഹമാണ്

★inc എന്ന പേര് നിർദ്ദേശ്ശിച്ചത്: ദാദാഭായി നവറോജി

★inc യുടെ രണ്ടാമത്തെ പ്രസിഡന്റ്: ദാദാഭായി നവറോജി

★ആദ്യ സമ്മേളനത്തിൽ 72 പേർ പങ്കെടുത്തു.

★ആദ്യ പ്രമേയം അവതരിപ്പിച്ചത്: ജി.സുബ്രമണ്യ അയ്യർ

★കോൺഗ്രസ് ന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത മലയാളി : ജി.പി പിള്ള

★inc യുടെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം: മുംബൈ ഗോകുൽ ദാസ് തേജ്‌പാൽ കോളേജ് സമ്മേളന വേദി

★inc യുടെ ആദ്യ സമ്

മേളനം നടത്താൻ ഉദ്ദേശ്ശിച്ചിരുന്ന സ്ഥലം പൂനെ, പ്ളേഗ് മൂലം മുംബൈയിലേക്ക് മാറ്റി.

★inc രൂപീകരണ സമയത്തെ വൈസ്രോയി: ഡഫെറിൻ

★2ആം സമ്മേളന വേദി: കൊൽക്കത്ത

★മൂന്നാം സമ്മേളന വേദി: ചെന്നൈ 1887

★കോൺഗ്രസ്ന്റെ ആദ്യ മുസ്ലിം പ്രസിഡന്റ്: *ബദറുദ്ധീൻ തയാബ്ജി*1887

★കോൺഗ്രസിന്റെ ആദ്യ യൂറോപ്പ്യൻ പ്രസിഡന്റ്: *ജോർജ് യുൾ*1888

★കോൺഗ്രസിന്റെ പ്രെസിഡന്റായ ആദ്യ/ഏക മലയാളി: സി.ശങ്കരൻ നായർ _അമരാവതി സമ്മേളനം_1897

★1905 ബംഗാളിന്റെ വിഭജന സമയത്തെ പ്രസിഡന്റ്: ഹെന്ററി കോട്ടൺ

★സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത് 1906 കൊൽക്കത്ത സമ്മേളനത്തിൽ

★സൂറത് പിളർപ്--->രാഷ്ബിഹാരി ബോസ്--->1907

★1911 കൽക്കത്ത സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചത്: ബി.ൻ ധർ

★ദേശീയ ഗാനം ആദ്യമായി ആലപിച്ചത് ഈ സമ്മേളനത്തിൽ ആണ്.

★കോൺഗ്രസിന്റെ ഔദ്യോഗിക ചിത്രകാരൻ : പട്ടാഭി സീതാരാമയ്യ

★കോൺഗ്രസ് പ്രെസിഡന്റായ ആദ്യ ദക്ഷിണേന്ത്യക്കാരൻ: പി.അനന്ത ചാർലു

★കോൺഗ്രസിന്റെ ചരിത്രത്തിലെ ഖേദകരമായ സംഭവം എന്ന് ചിത്രകാരന്മാർ വിശേഷിപ്പിക്കുന്നത് 1907 ലെ സൂറത് പിളർപ്

★ഗ്രാമത്തിൽ വച്ച് നടന്ന ഏക കോൺഗ്രസ് സമ്മേളനം *ഫെയ്‌സ്‌പൂർ*1937

★കോൺഗ്രസ് പ്രെസിഡന്റായ ആദ്യ വനിത : *ആനി ബെസ്സൻറ്*1917 കൽക്കത്ത സമ്മേളനത്തിൽ.

★പ്രെസിഡന്റായ ആദ്യ ഇന്ത്യൻ വനിത: സരോജിനി നായിഡു 1925 കാൺപൂർ സമ്മേളനം

★സ്വതന്ത്ര ഭാരതത്തിൽ inc പ്രെസിഡന്റായ ആദ്യ വനിത ഇന്ദിരാ ഗാന്ധി

★ഗാന്ധിജി പങ്കെടുത്ത ആദ്യ സമ്മേളനം: 1901 കൽക്കത്ത

★നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം: ബങ്കിപ്പൂർ 1912

★ഡൽഹി ആദ്യമായി സമ്മേളനത്തിന് വേദിയാവുന്നത്: 1918

★സ്റ്റാമ്പിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡന്റ്: ഗാന്ധിജി

★ഗാന്ധിജിയും ,നെഹ്രുവും ഒന്നിച്ച് ആദ്യമായി പങ്കെടുത്ത സമ്മേളനം: 1916 ലക്നൗ

★പൂർണ സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത്: 1929 ലാഹോർ

★ മൗലാനാ അബ്ദുൽ കലാം ആസാദ് ആണ് സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രെസിഡന്റായത്.

★2 തവണ inc പ്രെസിഡന്റായ വിദേശ്ശി : വില്യം വെടർ ബേൺ

★ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രെസിഡന്റായ വ്യക്തിയാണ് സോണിയ ഗാന്ധി

★ഏറ്റവും കൂടിയ പ്രായത്തിൽ പ്രെസിഡന്റായത്: ദാദാബായി നവറോജി

★ഏറ്റവും കുറഞ്ഞ പ്രായത്തിൽ കോൺഗ്രസ് പ്രെസിഡന്റായത്: മൗലാനാ അബ്ദുൽ കലാം ആസാദ്

★ഗാന്ധിജി അധ്യക്ഷം വഹിച്ച ഏക കോൺഗ്രസ് സമ്മേളനം *ബൽഗാം*1924

★പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി മത്സരം നടന്നത് 1939 തൃപുരി

★ഈ സമ്മേളനത്തിൽ പട്ടാഭി സീതാ രാമയ്യ യെ പരാജയപ്പെടുത്തി സുഭാഷ് ചന്ദ്ര ബോസ് പ്രെസിഡന്റായി.

★sc ബോസ് പ്രെസിഡന്റായ ആദ്യ സമ്മേളനം 1938 ഹരിപുര

★സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് സമ്മേളനം നടന്നത് : കൊൽക്കത്തയിലാണ്

★സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ തവണ കോൺഗ്രസ്സ് സമ്മേളനം നടന്ന നഗരം ന്യൂ ഡൽഹി

★പ്രെസിഡന്റായ ആദ്യ ദളിതൻ : എൻ സജ്ജീവയ്യ

★പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ പ്രസിഡന്റ്: സീതാറാം കേസരി

★സോഷ്യലിസം ലക്ഷ്യമായി അംഗീകരിച്ചത്: 1955 ആവഡി സമ്മേളനം

★UN ദെബ്ബാർ ആണ് ആവടി സമ്മേളനത്തിന് അധ്യക്ഷം വഹിച്ചത്.

★ഇന്ത്യക്ക് സ്വതന്ത്ര്യം കിട്ടുമ്പോൾ പ്രസിഡന്റ് ജെബി കൃപലാനി

★1948 ജയ്പൂർ സമ്മേളനത്തിൽ പ്രസിഡന്റ് പട്ടാഭി സീതാരാമയ്യ

★ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ച സമയത്ത് അധ്യക്ഷം വഹിച്ചത് മൗലാനാ അബ്ദുൾ കലാം ആസാദ്

★ ലാലാ ലജ് പത് റായ്,ബിപിൻ ചന്ദ്ര പാൽ,ബാല ഗംഗാതാര തിലകൻ കോൺഗ്രസിലെ തീവ്രവാദി ഗ്രൂപ്പ്.(ലാൽ പാൽ ബാൽ)

★bg തിലകൻ ആയിരുന്നു തീവ്രവാദി വിഭാഗത്തിന്റെ നേതാവ്.

★ ദാദാബായി,ഫിറോസ് ഷാ മെഹ്ത, അനന്ത ചാരലു,ഗോകലെ മിതവാദി ഗ്രൂപ്പ്

★ഗോഖലെ ആയിരുന്നു നേതാവ്

★യൂണിഫോമായി ഖാദി സ്വീകരിച്ചത് 1921 ഇൽ

★inc യുടെ സമാധാനപരമായ ചരമമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞത് കഴ്‌സൻ

★കോൺഗ്രസിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട സിദ്ധാന്തമാണ് *സുരക്ഷാ വാൽവ് സിദ്ധാന്തം

പാർട്ടിയിൽ പ്രവർത്തിച്ചുള്ള പ്രവർത്തന പരിചയം നേതാവാകാൻ നിർബന്ധം വേണമെന്ന ആഗ്രഹിക്കുന്നത് ഇദ്ദേഹത്തെ കാണുമ്പോഴാണ്
23/02/2025

പാർട്ടിയിൽ പ്രവർത്തിച്ചുള്ള പ്രവർത്തന പരിചയം നേതാവാകാൻ നിർബന്ധം വേണമെന്ന ആഗ്രഹിക്കുന്നത് ഇദ്ദേഹത്തെ കാണുമ്പോഴാണ്

ഇദ്ദേഹത്തെക്കുറിച്ച് പണ്ടൊരു പോസ്റ്റ് ഇട്ടപ്പോൾ ഉറഞ്ഞു തുള്ളിയ കോൺഗ്രസുകാരൊക്കെ ജീവിച്ചിരിപ്പുണ്ടോ?😄😄😄
16/02/2025

ഇദ്ദേഹത്തെക്കുറിച്ച് പണ്ടൊരു പോസ്റ്റ് ഇട്ടപ്പോൾ ഉറഞ്ഞു തുള്ളിയ കോൺഗ്രസുകാരൊക്കെ ജീവിച്ചിരിപ്പുണ്ടോ?

😄😄😄

മുൻ കോട്ടയം യൂത്ത് കോൺഗ്രസിൻ്റെ  ജില്ലാ പ്രസിഡണ്ടും കോട്ടയം നിലവിൽ ഡിസിസി സെക്രട്ടറിയുമായ ജോബോയ് ജോർജ് നമ്മളിൽ നിന്നും വ...
08/08/2024

മുൻ കോട്ടയം യൂത്ത് കോൺഗ്രസിൻ്റെ ജില്ലാ പ്രസിഡണ്ടും കോട്ടയം നിലവിൽ ഡിസിസി സെക്രട്ടറിയുമായ ജോബോയ് ജോർജ് നമ്മളിൽ നിന്നും വേർപിരിഞ്ഞു ... ആദരാഞ്ജലികൾ

മഹിളാ കോൺഗ്രസ് കോട്ടയം വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രശ്മി വിജയന് അഭിവാദ്യങ്ങൾ.അഭിനന്ദനങ്ങൾ
03/07/2023

മഹിളാ കോൺഗ്രസ് കോട്ടയം വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രശ്മി വിജയന് അഭിവാദ്യങ്ങൾ.അഭിനന്ദനങ്ങൾ

റെവല്യൂഷണറി സ്റ്റാർ സഖാവ് പ്രവീൺ റാണ അറസ്റ്റിൽ😁😁കേരള പോലീസിന് അഭിവാദ്യങ്ങൾ !എന്തോ, വിജയന് കാഷ് കൊടുത്ത് കാണില്ല . സഖാവിന...
11/01/2023

റെവല്യൂഷണറി സ്റ്റാർ സഖാവ് പ്രവീൺ റാണ അറസ്റ്റിൽ😁😁
കേരള പോലീസിന് അഭിവാദ്യങ്ങൾ !

എന്തോ, വിജയന് കാഷ് കൊടുത്ത് കാണില്ല . സഖാവിനെ ചാമ്പി

കടുത്തുരുത്തി അർബൻ  സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം…..🧡🤍💚നേടിയ  UDF സാരഥികൾക്ക്  അഭിവാദ്യങ്ങൾ. UDF പാനലിൽ  മത്...
04/12/2022

കടുത്തുരുത്തി അർബൻ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം…..🧡🤍💚

നേടിയ UDF സാരഥികൾക്ക് അഭിവാദ്യങ്ങൾ. UDF പാനലിൽ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികൾക്കും സമ്മതി നൽകി വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച പ്രബുദ്ധരായ സഹകാരികൾക്ക് ഹൃദയംഗമമായ നന്ദി……..

ആരൊക്കെ മുന്നിൽ നിന്ന് കുത്തിയാലും പിന്നിൽ നിന്ന് കുത്തിയാലും കടുത്തുരുത്തിയിലെ ഒന്നാമത്തെ ശക്തി കോൺഗ്രസ്‌ തന്നെയാണെന്ന് ഒരുവട്ടം കൂടി തെളിഞ്ഞിരിക്കുന്നു. അവിശ്വാസം, കാലുമാറ്റം, നിയമപോരാട്ടം, ഭരണസമിതി പിരിച്ചുവിടൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം, വോട്ടർ പട്ടിക കൃത്രിമം, വീണ്ടും വ്യവഹാരങ്ങൾ, ഹൈക്കോടതി കമ്മീഷൻ, വ്യാജ ഐഡി കാർഡ്, ഏറ്റവുമൊടുവിൽ ഇന്ന് സിപിഎം അവകാശപ്പെടുന്നപോലെ ആയിരത്തോളം കള്ളവോട്ടുകൾ എന്നിങ്ങനെ പ്രതിസന്ധികളുടെ പരമ്പര തന്നെ തരണം ചെയ്ത് പിടിച്ചെടുത്തതാണ് ഈ പത്തരമാറ്റ് വിജയം…….

04/12/2022

പാര്‍ട്ടിക്ക് ഒരു കീഴ്‌വഴക്കമുണ്ട്; ഇതൊക്കെ നിലനില്‍ക്കണം; ആര്‍ക്കും എന്തുമാകാം എന്ന നിലയുണ്ടാകരുത്: കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്

03/12/2022

തരൂരിന്റേത് അച്ചടക്ക ലംഘനമാണെന്നും പാർട്ടി ചട്ടക്കൂടിന് വിരുദ്ധമായി പ്രവർത്തിക്കാനാകില്ലെന്നും നാട്ടകം സുരേഷ്

മാറ്റം അനിവാര്യമാണ് തുടക്കം കലാലയങ്ങളിൽ നിന്ന് തന്നെ ആകട്ടെമാന്നാനം KE കോളേജ് ഇലക്ഷനിൽ ദീപ ശിഖാങ്കിത നീല പൊൻ പതാക പാറിച്...
02/12/2022

മാറ്റം അനിവാര്യമാണ് തുടക്കം കലാലയങ്ങളിൽ നിന്ന് തന്നെ ആകട്ടെ

മാന്നാനം KE കോളേജ് ഇലക്ഷനിൽ
ദീപ ശിഖാങ്കിത നീല പൊൻ പതാക പാറിച്ച തിരുവാർപ്പിൽ നിന്നുള്ള പ്രിയപ്പെട്ടവർ ..

അഭിരാം മോനിച്ചൻ മാഞ്ഞൂർ വട്ടപ്പള്ളി ,

ആൽബിൻ നെബു മണിയാംകേരിൽ , ആൽഫി ആൻ ടോം തുമ്പേക്കളം പ്രയിസ് വില്ല ,
മാത്യു ഫ്രാൻസിസ് തുമ്പേക്കളം

എന്നിവർക്ക് തിരുവാർപ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ അനുമോദനങ്ങൾ ....

💜💜💜

29/11/2022

സമരമരം സാക്ഷി
സമര തീക്ഷണത സാക്ഷി
പോരാട്ടങ്ങളുടെ പോർവഴികൾ സാക്ഷി....
സാക്ഷിയായി 12വർഷങ്ങൾ....

44/98 ക്ലാസ് റെപ്പുകൾ...

3 കോളേജ് യൂണിയൻ പ്രതിനിധികൾ

*KSUBASELIUS* 💙

Address

Kottayam

Website

Alerts

Be the first to know and let us send you an email when Kottayam Congress posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share