DYFI മല്ലികശ്ശേരി

DYFI മല്ലികശ്ശേരി ഇൻക്വിലാബ് സിന്ദാബാദ്

❤️
05/10/2020

❤️

ആരാ പറഞ്ഞത് സനൂപിന് ആരുമില്ലാന്ന്...അച്ഛനും അമ്മയും മരിച്ചുപോയെന്ന്...ചേട്ടനും അനിയനും അനിയത്തിയുമില്ലാന്ന്...എല്ലാരുമുണ...
05/10/2020

ആരാ പറഞ്ഞത് സനൂപിന് ആരുമില്ലാന്ന്...
അച്ഛനും അമ്മയും മരിച്ചുപോയെന്ന്...
ചേട്ടനും അനിയനും അനിയത്തിയുമില്ലാന്ന്...

എല്ലാരുമുണ്ട്...
ഒരു നാട് മുഴുവൻ തേങ്ങുന്നുണ്ട്...
തോരാത്ത കണ്ണീരുണ്ട്...

സനൂപ് അനാഥനായിരുന്നില്ല ഹേ...
സഖാവായിരുന്നു...

സഖാവേ നിങ്ങളാണ് നാടിന്റെ അഭിമാനം . സ്വന്തം വീട്ടിൽ ഭാര്യയും പെങ്ങളും ഗർഭിണിയായിരിക്കുന്ന സാഹചര്യത്തിൽ നിന്നും എലിക്കുളം ...
22/09/2020

സഖാവേ നിങ്ങളാണ് നാടിന്റെ അഭിമാനം . സ്വന്തം വീട്ടിൽ ഭാര്യയും പെങ്ങളും ഗർഭിണിയായിരിക്കുന്ന സാഹചര്യത്തിൽ നിന്നും എലിക്കുളം പഞ്ചായത്തിൽ നടക്കുന്ന കോവിഡ പരിശോധന ക്യാമ്പിൽ ആരോഗ്യപ്രവർത്തകരെ സഹായിക്കുന്നതിനായി സഖാവ് കാണിച്ച മനസ്സിനെ ഞങ്ങൾ അഭിനന്ദിക്കുന്നു ഈ നാടും നാട്ടുകാരും സഖാവിന്റെ ഒപ്പം എന്നും ഉണ്ടാവും. സാഹചര്യങ്ങൾ മറന്ന് ഞങ്ങൾക്കായി നിന്ന സഖാവിന് ഒരായിരം അഭിവാദ്യങ്ങൾ. ഡി.വൈ.എഫ്.ഐ. എലിക്കുളം മേഖലകമ്മിറ്റി

https://eol.news/?p=204
22/09/2020

https://eol.news/?p=204

വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ.

11/07/2020
രണ്ടാം ഘട്ടം
19/12/2019

രണ്ടാം ഘട്ടം

നന്ദി....DYFI   എലിക്കുളം മേഖലാ  കമ്മിറ്റിയുടെ  കീഴിൽ 4640 പൊതിച്ചോർ  ഇന്ന്  കോട്ടയം മെഡിക്കൽ  കോളേജിൽ  വിതരണം  ചെയ്യാൻ ...
13/09/2019

നന്ദി....DYFI എലിക്കുളം മേഖലാ കമ്മിറ്റിയുടെ കീഴിൽ 4640 പൊതിച്ചോർ ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ വിതരണം ചെയ്യാൻ സാധിച്ചു.. ഹൃദയപൂർവം പദ്ധതി വിജയിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും, പ്രത്യേകിച്ച് ഒരുപാട് തിരക്കുകൾക്കിടയിൽ അതിരാവിലെ ഭക്ഷണങ്ങൾ പൊതിയിലാക്കി കാത്തിരുന്ന അമ്മമാർക്കും, പെങ്ങൻമ്മാർക്കും, സഖാക്കൾക്കും വിജയത്തിനായി പരിശ്രമിച്ച ഓരോരുത്തർക്കും DYFI എലിക്കുളം മേഖല കമ്മിറ്റിയുടെ നന്ദി........

പാലാ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ബൂത്ത്‌ കൺവെൻഷൻ,  സിപിഐ(എം) കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി സഖാവ...
07/09/2019

പാലാ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ബൂത്ത്‌ കൺവെൻഷൻ, സിപിഐ(എം) കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി സഖാവ് കെ രാജേഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു..

05/09/2019

നാട്ടിലെ വാർത്തകളും വിശേഷങ്ങളും പെട്ടന്നറിയുവാൻ മല്ലികശ്ശേരി നാട്ടുവാർത്തയുടെ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ള എല്ലാ മല്ലികശ്ശേരികാർക്കും ഈ ലിങ്കിലൂടെ അംഗമാകാം....

03/09/2019
തിങ്ങിനിറഞ്ഞ സദസ്സിൽ സ്ഥാനാർത്ഥിക്ക് ആവേശോജ്വല സ്വീകരണം.... LDF എലിക്കുളം പഞ്ചായത്ത്‌ കൺവെൻഷൻ
03/09/2019

തിങ്ങിനിറഞ്ഞ സദസ്സിൽ സ്ഥാനാർത്ഥിക്ക് ആവേശോജ്വല സ്വീകരണം.... LDF എലിക്കുളം പഞ്ചായത്ത്‌ കൺവെൻഷൻ

Address

Mallikassery
Kottayam
686577

Telephone

+919645087674

Website

Alerts

Be the first to know and let us send you an email when DYFI മല്ലികശ്ശേരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI മല്ലികശ്ശേരി:

Share