SDPI Kottayam District

Directions

SDPI Kottayam District FREEDOM FROM HUNGER,FREEDOM FROM FEAR

കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭ ദേശീയ വൈസ്.പ്രസിഡന്റ് ദഹലാൻ ബാഖവി ഉദ്ഘാടനം ചെയ്യുന്നു.
21/08/2026

കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭ ദേശീയ വൈസ്.പ്രസിഡന്റ് ദഹലാൻ ബാഖവി ഉദ്ഘാടനം ചെയ്യുന്നു.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളോടുള്ള ജനങ്ങളുടെ അതൃപ്തിയാണ് പല തലങ്ങളിൽ നിഴലിക്കുന്നത്. കോക്രോച്ച് പാർട്ടിയുടെ സമരത്തിന് വ...
21/08/2026

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളോടുള്ള ജനങ്ങളുടെ അതൃപ്തിയാണ് പല തലങ്ങളിൽ നിഴലിക്കുന്നത്. കോക്രോച്ച് പാർട്ടിയുടെ സമരത്തിന് വിദ്യാർത്ഥികളും യുവാക്കളും നൽകിയ വലിയ പിന്തുണയും, പ്രാദേശിക പാർട്ടികൾ നേരിടുന്ന തിരിച്ചടികളും ഈ ജനരോഷത്തിന്റെ വ്യക്തമായ സൂചനയാണ്. അതിനാൽ തന്നെ, ശക്തമായ ഒരു ബദൽ രാഷ്ട്രീയത്തിന്റെ പ്രസക്തി ഇന്ന് എപ്പോഴത്തേക്കാളും വർധിച്ചിരിക്കുന്നു.

ദഹലാൻ ബാഖവി
എസ് ഡി പി ഐ - ദേശീയ വൈസ് പ്രസിഡന്റ്‌

എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭ കോട്ടയം മാമൻ മാപ്പിള ഹാളിൽ സംസ്ഥാന പ്രസിഡന്റ്‌ സി പി എ ലത്തീഫ് പതാക ഉയർത്തി.
21/08/2026

എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭ കോട്ടയം മാമൻ മാപ്പിള ഹാളിൽ സംസ്ഥാന പ്രസിഡന്റ്‌ സി പി എ ലത്തീഫ് പതാക ഉയർത്തി.

എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട, സിയാദ് കണ്ടല, നവാസ് നൈന, അബ്ദുസ്സമദ് എന്നിവരെ കോട്ടയം ജി...
20/08/2026

എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട, സിയാദ് കണ്ടല, നവാസ് നൈന, അബ്ദുസ്സമദ് എന്നിവരെ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് അൽത്താഫ് ഹസ്സൻ, ജില്ലാ സെക്രട്ടറിമാരായ കെ.എസ് ആരിഫ്, അമീർ ഷാജിഖാൻ എന്നിവർ ആദരിക്കുന്നു

കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന സംസ്ഥാന പ്രതിനിധി സഭയിൽ കോട്ടയം ജില്ലാ പ്രസിഡന്റ് യു.നവാസ് സംസാരിക്കുന്നു.
20/08/2026

കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന സംസ്ഥാന പ്രതിനിധി സഭയിൽ കോട്ടയം ജില്ലാ പ്രസിഡന്റ് യു.നവാസ് സംസാരിക്കുന്നു.

എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയിൽ പങ്കെടുക്കുന്നതിനായി കോട്ടയം മാമൻ മാപ്പിള ഹാളിൽ എത്തിയ ദേശീയ ജനറൽ സെക്രട്ടറി പി.അബ്ദുൽ ...
19/08/2026

എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയിൽ പങ്കെടുക്കുന്നതിനായി കോട്ടയം മാമൻ മാപ്പിള ഹാളിൽ എത്തിയ ദേശീയ ജനറൽ സെക്രട്ടറി പി.അബ്ദുൽ മജീദ് ഫൈസിയെ സംസ്ഥാന പ്രവർത്തക സമിതിയംഗം മുസ്തഫ പാമങ്ങാടൻ സ്വീകരിക്കുന്നു.

കോട്ടയം ജില്ലാ പ്രസിഡന്റ് യു.നവാസ്, ജില്ലാ സെക്രട്ടറിമാരായ കെ.എസ്‌ ആരിഫ്, ഉവൈസ് ബഷീർ, ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി താജുദ്ധീൻ എന്നിവർ സമീപം

എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയിൽ പങ്കെടുക്കുന്നതിനായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ ദേശീയ സെക്രട്ടറിയേറ്റ് അംഗം റഷീദ...
18/08/2026

എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയിൽ പങ്കെടുക്കുന്നതിനായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ ദേശീയ സെക്രട്ടറിയേറ്റ് അംഗം റഷീദ് ഉമരിയെ കോട്ടയം ജില്ലാ പ്രസിഡന്റ് യു നവാസ് സ്വീകരിക്കുന്നു.

ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ, ജില്ലാ സെക്രട്ടറി ഉവൈസ് ബഷീർ, പൂഞ്ഞാർ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ഹലീൽ തലപ്പള്ളി എന്നിവർ സമീപം.

SDPI കോട്ടയം ജില്ലാ കമ്മിറ്റി

എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയിൽ പങ്കെടുക്കാൻ പാലക്കാട് ജില്ലയിൽ നിന്നും കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതിനിധികളായ...
18/08/2026

എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയിൽ പങ്കെടുക്കാൻ പാലക്കാട് ജില്ലയിൽ നിന്നും കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതിനിധികളായ റഷീദ് പുതുനഗരം, സുലൈഖ, മേരി എബ്രഹാം എന്നിവരെ ജില്ലാ പ്രസിഡന്റ് യു നവാസ് സ്വീകരിക്കുന്നു.
ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപുഴ ജില്ലാ സെക്രട്ടറി ഉവൈസ് ബഷീർ എന്നിവർ സമീപം

SDPI കോട്ടയം ജില്ലാ കമ്മിറ്റി

എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയിൽ പങ്കെടുക്കാൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ എസ്ഡിറ്റിയു സംസ്ഥാന വൈസ് പ്രസിഡന്റ് ഖാജാ...
18/08/2026

എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയിൽ പങ്കെടുക്കാൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ എസ്ഡിറ്റിയു സംസ്ഥാന വൈസ് പ്രസിഡന്റ് ഖാജാ ഹുസൈനെ കോട്ടയം ജില്ലാ പ്രസിഡന്റ് യു നവാസ് സ്വീകരിക്കുന്നു.
കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ, ജില്ലാ സെക്രട്ടറി ഉവൈസ് ബഷീർ എന്നിവർ സമീപം

SDPI കോട്ടയം ജില്ലാ കമ്മിറ്റി

എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയിൽ പങ്കെടുക്കുന്നതിനായി കോട്ടയത്ത് എത്തിയ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള പ്രതിനിധികളെ കോട്ടയം ...
18/08/2026

എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയിൽ പങ്കെടുക്കുന്നതിനായി കോട്ടയത്ത് എത്തിയ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള പ്രതിനിധികളെ കോട്ടയം ജില്ലാ പ്രസിഡന്റ് യു.നവാസ് സ്വീകരിക്കുന്നു.
ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ സമീപം.

SDPI കോട്ടയം ജില്ലാ കമ്മിറ്റി

Address

Kottayam

Website

Alerts

Be the first to know and let us send you an email when SDPI Kottayam District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share