Justin mathew

Justin mathew Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Justin mathew, Changanacherry.

28/03/2026
15/02/2026

ചിരിക്കുന്ന
എല്ലാവരും
കരയുന്നില്ല
എന്നല്ല..

14/02/2026

വേദനിപ്പിച്ചവരെ
വേദനിപ്പിക്കാതിരിക്കാൻ
പഠിച്ചു.

11/02/2026

എന്നോടുള്ളതിനേക്കാൾ
കൊതിയോടെ..
എന്നോടുള്ളതിനേക്കാൾ
ആവേശത്തോടെ....
നീ
തൊടുന്ന
പൂവിനെ
ഞാനെങ്ങനെ
ദ്രോഹിക്കാനാ...

10/02/2026

എന്നെയെന്തിനാ
പറ്റിച്ചത്..
വീണ്ടും
വീണ്ടും
പറഞ്ഞ് പറ്റിച്ചത്....
ഞാൻ എങ്ങനേലും
ജീവിക്കില്ലായിരുന്നോ...

31/01/2026

വിളിച്ചുകൊണ്ടുപോയി
കാര്യം
സാധിച്ച ശേഷം
ആട്ടി
തുപ്പി അപമാനിക്കുക..

ഇന്ന് ശബത്ത് ആയിരുന്നുവത്രേ..

27/01/2026

ഓരോ
സന്ധ്യയും
വന്നണയുമ്പോൾ
സന്തോഷമാണ്
ഒറ്റയ്ക്കുള്ള
ഈ ഓട്ടത്തിലെ
ഒരു ദിവസം
കൂടി തീർന്നല്ലോ...

25/01/2026

അവർക്കത്
രസകരമാണ്
അവർ
അവരുടെ
സുഖത്തിനായ്
ജീവിക്കുന്നു...

വേദനിപ്പിക്കുന്നഇടത്തേക്ക്നോക്കാതിരിക്കുക..എല്ലായിടവുംവേദനിപ്പിക്കുന്നുവെങ്കിൽതല കുനിച്ച്നടക്കുക..
22/01/2026

വേദനിപ്പിക്കുന്ന
ഇടത്തേക്ക്
നോക്കാതിരിക്കുക..
എല്ലായിടവും
വേദനിപ്പിക്കുന്നുവെങ്കിൽ
തല കുനിച്ച്
നടക്കുക..

ഒറ്റയ്ക്കാണന്നത്ഒരിക്കൽധൈര്യമായിരുന്നു..ഇന്നത്മൗനമാണ്..ആരുംവരാനില്ലാതെ..അത്ഭുതങ്ങൾസംഭവിക്കാനില്ലാതെഒറ്റയ്ക്കാണെന്നത്എന്ന...
21/01/2026

ഒറ്റയ്ക്കാണന്നത്
ഒരിക്കൽ
ധൈര്യമായിരുന്നു..
ഇന്നത്
മൗനമാണ്..
ആരും
വരാനില്ലാതെ..
അത്ഭുതങ്ങൾ
സംഭവിക്കാനില്ലാതെ
ഒറ്റയ്ക്കാണെന്നത്
എന്നെ നിർജീവനാക്കുന്നു..

''എൻറെ ശവത്തിനരിൽ
ആർത്തട്ടഹസിക്കാൻ
കാത്തിരിക്കുന്നവരെയോർത്ത്
എനിക്കിപ്പോൾ
ആശങ്കയില്ല..
അവരുടെ
ചിരി കാണാൻ കൊതിയാകുന്നു..

''മരണമേ വന്നെന്നെ പുൽകി
തൃപ്തനാക്കൂ.............

18/01/2026

തെരുവ് നായ കടിച്ച് പറീച്ച്

17/01/2026

വരാനില്ല..

Address

Changanacherry

Website

Alerts

Be the first to know and let us send you an email when Justin mathew posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share