SFI SILT UNIT

SFI SILT UNIT സ്വാതന്ത്ര്യം
ജനാധിപത്യം
സോഷ്യലിസം Students federation of India (SFI) is the largest student movement in the state having a membership of around twelve lakhs.

SFI which formed in the year 1970, in its march forward under the banner of independence Democracy, socialism for the past forty years was able to withstand stiff resistance offered by enemies of the people. In the battle for a better future several of my comrades were killed tortured and academically victimized. The organization has outlived all this and become a leading force in uniting the students basis of martyrdom and glorious sacrifies of the rank and file of the organization.

പ്രിയപ്പെട്ട വിദ്യാർത്ഥികളെ,ലീഗൽതോട്ടിലെ SFIയുടെ നേതൃത്വത്തിൽ CAT BBA LLB എൻട്രൻസ് എക്സാമിനായുള്ള കോച്ചിംഗ് ആരംഭിക്കുകയാ...
16/02/2024

പ്രിയപ്പെട്ട വിദ്യാർത്ഥികളെ,

ലീഗൽതോട്ടിലെ SFIയുടെ നേതൃത്വത്തിൽ CAT BBA LLB എൻട്രൻസ് എക്സാമിനായുള്ള കോച്ചിംഗ് ആരംഭിക്കുകയാണ്. സൗജന്യമായാണ് വിദ്യാർത്ഥികൾക്ക് ഈ ക്ലാസ്സുകളും മറ്റും ലഭ്യമാക്കുന്നത്. ഈ മഹത്തായ പ്രവർത്തനം നിയമ ബിരുദം സ്വപ്നം കാണുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സഹായകമാകും വിധം നമ്മുക്ക് മുന്നോട്ട് പോകണം. എൻട്രൻസ് കോച്ചിങ്ങിന്റെ മറ്റ് വിശദ വിവരങ്ങൾ വരുന്ന ദിവസങ്ങളിൽ അറിയിക്കുന്നതാണ്.

SFI SILT

28/09/2023
ലീഗൽതോട്ടിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയന്റെ അമരത്തേക്ക്...*സ. അനഘ സൂസൻ ബിജുവിനെ യൂണിവേഴ്സിറ്റി യൂണിയൻ വൈസ്. ചെയർപേഴ്സണാ...
26/09/2023

ലീഗൽതോട്ടിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയന്റെ അമരത്തേക്ക്...*

സ. അനഘ സൂസൻ ബിജുവിനെ യൂണിവേഴ്സിറ്റി യൂണിയൻ വൈസ്. ചെയർപേഴ്സണായി തിരഞ്ഞെടുത്തു.

അഭിവാദ്യങ്ങൾ✊🏾❤️

SFI SILT

Vote for Jaick C Thomas❤️
04/09/2023

Vote for Jaick C Thomas❤️

SFI കോട്ടയം ജില്ലയിൽ 126 സ്കൂളുകൾ ഏറ്റെടുത്തതിന്റെ ജില്ലാതല പ്രഖ്യാപന പരിപാടിയിൽ സ്കൂൾ ഏറ്റെടുത്തതിനുള്ള ലീഗൽതോട്ട് യൂണി...
04/08/2023

SFI കോട്ടയം ജില്ലയിൽ 126 സ്കൂളുകൾ ഏറ്റെടുത്തതിന്റെ ജില്ലാതല പ്രഖ്യാപന പരിപാടിയിൽ സ്കൂൾ ഏറ്റെടുത്തതിനുള്ള ലീഗൽതോട്ട് യൂണിറ്റ് കമ്മറ്റിക്കുള്ള ഉപഹാരം SFI മുൻ കേന്ദ്ര കമ്മിറ്റി അംഗം റെജി സഖറിയ, സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ എന്നിവർ ചേർന്ന് കൈമാറി.

SFI SILT

Revolutionary greetings✊🏾
02/03/2023

Revolutionary greetings✊🏾

നമ്മുക്ക് വേണ്ടിലീഗൽതൊട്ടിന് വേണ്ടിഓരോ വോട്ടുംഎസ്എഫ്ഐക്ക്✊🏾
12/02/2023

നമ്മുക്ക് വേണ്ടി
ലീഗൽതൊട്ടിന് വേണ്ടി
ഓരോ വോട്ടും
എസ്എഫ്ഐക്ക്✊🏾

സമര വിജയം.
07/01/2023

സമര വിജയം.

സമരം വിജയിച്ചു.
07/01/2023

സമരം വിജയിച്ചു.

മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ നിയമ വിഭാഗമായ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ C&SS സ്കീമുമായി ബന്ധപ്പെട്ട് SFI നടത്തി വരുന...
04/01/2023

മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ നിയമ വിഭാഗമായ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ C&SS സ്കീമുമായി ബന്ധപ്പെട്ട് SFI നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി യൂണിറ്റ് പ്രസിഡന്റ്‌ സ. നന്ദു സുരേഷ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

Address

Kottayam
686006

Alerts

Be the first to know and let us send you an email when SFI SILT UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI SILT UNIT:

Share