01/12/2015
ചെയർമാൻ സ്ഥാനത്തിലെ വനിതാ സാന്നിധ്യം തന്നെയാണ് ഇത്തവണ ശ്രേദ്ധേയമായ വസ്തുത ....ഞങ്ങൾ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നത് സ്റ്റാസിലെ പെണ് കരുത്തിന്റെ മുഖ മുദ്രയായ വെക്തിത്വം തന്നെയാണു, നൃത്തം പ്രസംഗം എന്നു തുടങ്ങി കൈവെച്ച മേഖലകളിൽ എല്ലാം തന്റേതായ വെക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഗൗ രി എസ് നായർ ഇ സ്ഥാനത്തിനു തീർച്ചയായും അർഹയാണ് ....സ്റ്റാസിന്റെ ഈ പെണ് കരുത്തിനെ വിജയിപ്പിക്കുക ....