BJP Ettumanoor Niyojaka Mandalam

BJP Ettumanoor Niyojaka Mandalam ഏറ്റുമാനൂർ നിയോജക മണ്ഡലം ഒഫീഷ്യൽ പേജ്..

നന്ദി....
09/04/2026

നന്ദി....

കലാശകൊട്ട് വൈകിട്ടു 3ന് തവളകുഴിയിൽ നിന്നും ഏറ്റുമാനൂർക്ക് 🧡
07/04/2026

കലാശകൊട്ട് വൈകിട്ടു 3ന് തവളകുഴിയിൽ നിന്നും ഏറ്റുമാനൂർക്ക് 🧡

ഈസ്റ്റർ ആശംസകൾ!യേശുക്രിസ്തുവിന്റെ ഉയിർപ്പിന്റെ സന്തോഷം നിങ്ങളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും നിറക്കട്ടെ
05/04/2026

ഈസ്റ്റർ ആശംസകൾ!
യേശുക്രിസ്തുവിന്റെ ഉയിർപ്പിന്റെ സന്തോഷം നിങ്ങളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും നിറക്കട്ടെ

ഏറ്റുമാനൂർ നിയോജകമണ്ഡലം NDA സ്ഥാനാർഥി Athira D Nair Athi ഏറ്റുമാനൂർ മുനിസിപ്പാലിയിൽ വിവിധ ഭാഗത്തു വോട്ടർമാരെ നേരിൽ കണ്ടു...
03/04/2026

ഏറ്റുമാനൂർ നിയോജകമണ്ഡലം NDA സ്ഥാനാർഥി Athira D Nair Athi ഏറ്റുമാനൂർ മുനിസിപ്പാലിയിൽ വിവിധ ഭാഗത്തു വോട്ടർമാരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിക്കുന്നു


#ട്വന്റിട്വന്റി


03/04/2026

മാറ്റം‎ തുടങ്ങാം…

ഇതാണ് മാറ്റം...
ഇതാണ് വികസിത കേരളം…

എല്ലാ മലയാളികൾക്കും‎ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ‎ ഉറപ്പാക്കുക‎ എന്ന‎ ലക്ഷ്യത്തോടെ വിപ്ലവകരമായ‎ ക്ഷേമപദ്ധതികളാണ് വികസിത കേരളം വിഭാവനം‎ ചെയ്യുന്നത്.

പാവപ്പെട്ട‎ കുടുംബങ്ങളിലെ സ്ത്രീകൾക്ക് ഭക്ഷ്യ-ആരോഗ്യ സുരക്ഷാ‎ കാർഡ് വഴി പ്രതിമാസം 2,500‎ രൂപ നേരിട്ട്‎ ലഭ്യമാക്കും.‎ കൂടാതെ,‎ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ‎ ഭാഗമായി കുടുംബനാഥകളായ സ്ത്രീകൾ, വിധവകൾ,‎ 70‎ വയസ്സ്‎ കഴിഞ്ഞവർ‎ എന്നിവർക്ക്‎ പ്രതിമാസ‎ ക്ഷേമ‎ പെൻഷൻ 3,000 രൂപയായി ഉയർത്തും.

സാധാരണക്കാരുടെ സാമ്പത്തിക ഭദ്രതയ്ക്ക് മുൻഗണന നൽകുന്ന‎ ഈ‎ ചുവടുവെപ്പുകൾ‎ കേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ കരുത്തേകും.

മാറാത്തത്‎ മാറും...

ഇനി കേരളം വളരും...


01/04/2026

ഏറ്റുമാനൂർ നിയോജക മണ്ഡലം NDA സ്ഥാനാർത്ഥി Athira D Nair Athi വിജയിപ്പിക്കുക 🧡





#2020
#ട്വന്റിട്വന്റി

കേസരി നഗർ ഏറ്റുമാനൂർ

ഏറ്റുമാനൂരിലെ ജനഹൃദയങ്ങൾ കീഴടക്കി ആതിര ഡി നായർ  മാറാത്തത് ഇനി മാറും ഇനി വികസിത ഏറ്റുമാനൂർ മോദിക്കൊപ്പം
01/04/2026

ഏറ്റുമാനൂരിലെ ജനഹൃദയങ്ങൾ കീഴടക്കി ആതിര ഡി നായർ മാറാത്തത് ഇനി മാറും ഇനി വികസിത ഏറ്റുമാനൂർ മോദിക്കൊപ്പം

31/03/2026

പ്രതിഛായ മാറും! ആതിര ഡി നായർ ഏറ്റുമാനൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി.

മാറാത്തത് മാറും കേരളം ഇനി വളരും! ആതിര ഡി നായർ ഏറ്റുമാനൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി.

Address

Old MC Road, Ettumanoor Town
Kottayam
686631

Telephone

+918111902620

Website

Alerts

Be the first to know and let us send you an email when BJP Ettumanoor Niyojaka Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share