02/01/2015
ജീവിതത്തിന്റെ
നിറമുള്ള ഓര്‍മ്മകളാണ്
ഡയറിക്കുറുപ്പുകള്‍
താളുകളോരാന്നായ്
മറയ്ക്കുന്തോറും......
പിന്നെയും പിന്നെയും
ജീവിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്ന
ഒരുപിടി സ്വപ്നങ്ങളുടെ
കാഴ്ച്ചപ്പതിപ്പ്.......
പ്രിയപ്പെട്ടവര്‍ക്ക് ശുഭരാത്രി നേരുന്നു !