Cheepunkal ചീപ്പുങ്കൽ

Cheepunkal ചീപ്പുങ്കൽ cheepunakal is very Attractive Torist place is near Kumarakom ...cheepunkal is linked to vebanad lake

🤩
15/03/2024

🤩

12/03/2024

രണ്ടരവർഷംകൊണ്ട് കരിമഠത്തിൽ എന്ത് വികസനം ഉണ്ടായി.
അറിയാവുന്നവർ ഒന്ന് കമന്റ് ചെയ്യാമോ

ഈ പാലവും ഇനി നാട്ടുകാർ പിരിവെടുത്ത് നന്നാക്കേണ്ടി വരും
12/03/2024

ഈ പാലവും ഇനി നാട്ടുകാർ പിരിവെടുത്ത് നന്നാക്കേണ്ടി വരും

*വീണ്ടും കരീമഠത്തിൽ സ്കൂൾ കുട്ടി വെള്ളത്തിൽ വീണ് അപകടം കുട്ടിയെ നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം രക്ഷപ്പെടുത്തി*കരീമഠ...
11/03/2024

*വീണ്ടും കരീമഠത്തിൽ സ്കൂൾ കുട്ടി വെള്ളത്തിൽ വീണ് അപകടം കുട്ടിയെ നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം രക്ഷപ്പെടുത്തി*

കരീമഠം : അമ്മയുടെ ഒപ്പം കരീമഠം സ്കൂളിലേക്ക് പോയ യുകെജി വിദ്യാർത്ഥി ആയുഷ് ആണ് അപകടത്തിൽ പെട്ടത്.
സ്കൂൾന് സമീപമുള്ള പാലത്തിൽ വെച്ചാണ് കുട്ടി വെള്ളത്തിൽ വീണത്. സ്കൂളിൽ മെയ്ന്റൻസ് ജോലിക് എത്തിയ തൊഴിലാളികാൾ സമയോചിതമായി ഇടപെട്ടത് കൊണ്ട് കുട്ടിയെ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തി. തോട്ടിൽ പായൽ തിങ്ങി നിറഞ്ഞത് കൊണ്ട് വെള്ളത്തിൽ നിന്ന് പൊങ്ങിവരൻ സാധിക്കാത്ത അവസ്ഥയാരുന്നു. നിലവിലെ പാലം രണ്ട് വർഷം മുൻപ് കരീമഠം പൗരസമതി നാട്ടുകാരുടെ സഹകരണത്തോടെ പുതുക്കി പണിതാണ്.. പാലതിന് കൈവരി ഇല്ലാതെയുംപാലത്തിന്റെ അവസ്ഥ വളരെ പരിതാപകരവുമാണ്.

നാട്ടുകാർ നിരന്തരമായി പാലം മെയ്ന്റൻസ് ചെയ്യാൻ പഞ്ചായത്തിൽ പരാതി നൽകിയിട്ടും വേണ്ട നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് ആക്ഷേപം ഉയരുന്നുണ്ട്.

2024 ആയിട്ടും നാട്ടുകാർ പിരിവെടുത്ത് കോൺക്രീറ്റ്  ചെയ്യേണ്ട അവസ്ഥ
08/03/2024

2024 ആയിട്ടും നാട്ടുകാർ പിരിവെടുത്ത് കോൺക്രീറ്റ് ചെയ്യേണ്ട അവസ്ഥ

കൈപ്പുഴമുട്ട്
07/03/2024

കൈപ്പുഴമുട്ട്

04/03/2024

കരിമഠത്തിലെ ജനങ്ങളുടെ അവസ്ഥ

കരിമഠത്തിന്റെ ശാപം കോലടിച്ചിറ പാലം
03/11/2023

കരിമഠത്തിന്റെ ശാപം
കോലടിച്ചിറ പാലം

02/11/2023

വാദ്യമേക്കരി മേക്കരിച്ചിറ പാലം ആണിത്.എപ്പോ വേണമെങ്കിലും വീഴും എന്ന അവസ്ഥയിലാണ് ഇത് നിൽക്കുന്നത്. ഇനിയൊരു അപകടം ഉണ്ടാകുന്നതിൽ മുൻപ് അധികാരികൾ കണ്ണ് തുറക്കേണ്ടതാണ്

ദുരിതം മാറാതെ കരിമഠം നിവാസികൾ
02/11/2023

ദുരിതം മാറാതെ കരിമഠം നിവാസികൾ

01/11/2023

കരിമഠത്തിലെ ജനങ്ങളുടെ അവസ്ഥ ഇതാണ്

ബോട്ട് അപകടം നടന്ന കൂരിച്ചാൽ ഇലവങ്കൻ ചിറ  ബന്ധിപ്പിക്കുന്ന പാലമാണ് ഇത് .  പ്രായമായവരും കുട്ടികളും ഇതിലൂടെയാണ് യാത്ര ചെയ്...
01/11/2023

ബോട്ട് അപകടം നടന്ന കൂരിച്ചാൽ ഇലവങ്കൻ ചിറ ബന്ധിപ്പിക്കുന്ന പാലമാണ് ഇത് . പ്രായമായവരും കുട്ടികളും ഇതിലൂടെയാണ് യാത്ര ചെയ്യുന്നത്

Address

Cheepunkal P. O
Kottayam
686563

Telephone

+91 77363 69877

Website

Alerts

Be the first to know and let us send you an email when Cheepunkal ചീപ്പുങ്കൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share