SFi Kottayam Area Committee

SFi Kottayam Area Committee SFi Kottayam Area Committee More than 4million students all across India are members of SFI.

Students' Federation of India stands for the establishment of a progressive, democratic and egalitarian education system which will ensure social justice and intellectual self reliance.It strives to achieve this by uniting the entire Indian student community towards the cause of a universal and free public education system ensuring education for all. SFI stands for the advancement of India towards

a socialistic pattern of society, ensuring social and economic equality and a life of dignity and prosperity to all.Hence it raises the sogan, 'Independence, Democracy, Socialism'. SFI regularly participates in the student union elections in educational institutions across the country and has been leading Student Unions in Himachal Pradesh, Delhi, Rajasthan, West Bengal, Tripura, Assam, Orissa, Maharasthra, Telengana, Andhrapradesh, Tamilnadu and Kerala. Since its formation in 1970, SFI has consistently undertook burning issues that are of vital concern to the student community and has been at the forefront of the struggle ,shoulder to shoulder with the progressive sections fighting for creation of an egalitarian society.

നാട്ടകം പോളിടെക്നിക്കിലും, തിരുവാർപ്പ്‌ ഐ ടി ഐ യിലും മുഴുവൻ സീറ്റിലും SFI❤️
17/12/2023

നാട്ടകം പോളിടെക്നിക്കിലും, തിരുവാർപ്പ്‌ ഐ ടി ഐ യിലും മുഴുവൻ സീറ്റിലും SFI❤️

06/10/2023

4/4
SFI 'കോട്ട'യം
മനസിലായോ..!?

17/02/2023

തിരുവാർപ്പ് ഗവ. ഐ ടി ഐ യിൽ
മുഴുവൻ സീറ്റിലും SFI❤️

02/12/2022

നാട്ടകം പോളിടെക്നിക്കിൽ മുഴുവൻ സീറ്റിലും SFI❤️

പ്രിയ സഖാവിന് വിട..
01/10/2022

പ്രിയ സഖാവിന് വിട..

18/08/2022

ആഗസ്റ്റ് 15

FREEDOM FOR WHOM?

आज़ादी का अमृत कहाँ है?
ആസാദിയുടെ അമൃത് എവിടെ?
എന്ന വിഷയത്തിൽ എസ് എഫ് ഐ കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു.
ഡോ. അനിത ഐസക്ക് ( SFI മുൻ ജില്ലാ വൈസ് പ്രസിഡൻ്റ്) വെബിനാർ ഉദ്ഘാടനം ചെയ്തു വിഷയാവതരണം നടത്തി.
8:00 മണിമുതൽ 9:30 വരെ നടന്ന വെബിനാറിനൽ എഴുപതിലധികം ആളുകൾ പങ്കെടുത്തു. ഇന്ത്യയുടെ ദുരവസ്ഥ മനസിലാകും വിധമുള്ള പ്രസക്തമായ ചോദ്യങ്ങൾ ഉയർന്നു വന്നു.
വെബിനാറിന് SFI കോട്ടയം ഏരിയ പ്രസിഡന്റ് അധ്യക്ഷനായി, ഏരിയ കമ്മിറ്റി അംഗം ആദിത്യ എസ് നാഥ്‌ മോഡറേറ്ററായി, ഏരിയ സെക്രട്ടറി അശ്വിൻ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ഹരിശങ്കർ നന്ദിയും പറഞ്ഞു.

SFI അഖിലേന്ത്യ ജാഥ നാളെ കോട്ടയത്ത്✊🏿
16/08/2022

SFI അഖിലേന്ത്യ ജാഥ നാളെ കോട്ടയത്ത്✊🏿

ഗുജറാത്തിലെ SFI സഖാക്കളെ ABVP, RSS ഗുണ്ടകൾ മർദിച്ചതിലും SFI അഖിലേന്ത്യ ജാഥ കന്യാകുമാരിയിൽ പോലീസ് തടഞ്ഞതിലും പ്രതിഷേധിച്ച...
01/08/2022

ഗുജറാത്തിലെ SFI സഖാക്കളെ ABVP, RSS ഗുണ്ടകൾ മർദിച്ചതിലും SFI അഖിലേന്ത്യ ജാഥ കന്യാകുമാരിയിൽ പോലീസ് തടഞ്ഞതിലും പ്രതിഷേധിച്ച് SFI കോട്ടയം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം CITU ഏരിയ സെക്രട്ടറി സ. സുനിൽ തോമസ് ഉദ്ഘാടനം ചെയ്തു.

അവകാശപത്രികഅംഗീകരിക്കുക..
25/07/2022

അവകാശപത്രിക
അംഗീകരിക്കുക..

ജൂലൈ 20സ.അജയ് പ്രസാദ്രക്തസാക്ഷി ദിനം✊
19/07/2022

ജൂലൈ 20
സ.അജയ് പ്രസാദ്
രക്തസാക്ഷി ദിനം✊

അഭിവാദ്യങ്ങൾ.. ✊🏿
16/07/2022

അഭിവാദ്യങ്ങൾ.. ✊🏿

ജൂലൈ 15സ.ജോബി ആൻഡ്രൂസ് 30ാം രക്തസാക്ഷി ദിനംSFI താമരശ്ശേരി ഏരിയ ജോ: സെക്രട്ടറിയായിരുന്നു സ. ജോബി ആൻഡ്രൂസ് . 1992ൽ SFI കോഴ...
14/07/2022

ജൂലൈ 15
സ.ജോബി ആൻഡ്രൂസ്
30ാം രക്തസാക്ഷി ദിനം

SFI താമരശ്ശേരി ഏരിയ ജോ: സെക്രട്ടറിയായിരുന്നു സ. ജോബി ആൻഡ്രൂസ് . 1992ൽ SFI കോഴിക്കോട് ജില്ലാ പ്രചരണ ജാഥയ്ക്ക് താമരശ്ശേരി ഹൈസ്കൂളിൽ നൽകിയ സ്വീകരണത്തിന് നേരെ MSF, KSU ഗുണ്ടാ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. സ്കൂളിന്റെ ഒരുവശത്ത് സംഘം ചേർന്ന് നിന്ന് ഗുണ്ടാ സംഘത്തിന്റ നിഷ്ഠൂരമായ കല്ലേറിൽ ദേഹമാസകലം പരിക്കേറ്റ സഖാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് രക്തസാക്ഷി ആവുന്നത്. വിദ്യാലയത്തിൽ നേരിന്റെ ശുഭ്ര പതാക പാറിച്ചതിന് ജീവൻതന്നെ വിലയായി നൽകേണ്ടി വന്ന ജോബി വലതുപക്ഷ മത അക്രമാസക്ത രാഷ്ട്രീയത്തിന് എതിരെയുള്ള പോരാട്ടത്തിന് നമുക്കെന്നും കരുത്താണ് .

Address

Kottayam
686001

Website

Alerts

Be the first to know and let us send you an email when SFi Kottayam Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share