Kottayam ktm

Kottayam ktm Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kottayam ktm, Kottayam.

PULSAR 220F (2010 June) FOR SALE !!Single Owner, Perfectly Maintained.Colour: Plasma BlueTag price ₹ 45,000 /- negotiabl...
16/02/2015

PULSAR 220F (2010 June) FOR SALE !!

Single Owner, Perfectly Maintained.

Colour: Plasma Blue

Tag price ₹ 45,000 /- negotiable***

Model 2010 June.

Reg no: KL-03-T-2960

Kms run : 55400.

Insurance IDV Value : ₹ 57,535 /-
(Highest possible)

MRF Zapper wyde tyres run 3000kms.

Battery changed 1 yr ago.EXIDE (3 yr replacement warranty).

Periodically serviced at authorised Bajaj service centres only.

Recently carried out service and Checkup rectifying all minor complaints.

I can bet you can't find a 2010 pulsar in such good condition.

Can take a test drive before setting price, Bike Location: Thiruvathukkal, Kottayam.

Call me : (+91) 9995558989
:)

എല്ലാ കൊട്ടയംകാർക്കും ഈ മത്സരത്തിൽപങ്കെടുക്കാം
19/02/2014

എല്ലാ കൊട്ടയംകാർക്കും ഈ മത്സരത്തിൽ
പങ്കെടുക്കാം

19/02/2014

Ernakulam Kadavanthrayil Computer shopil Job vecancy undu.. For Boys only Main Work Delivery of Computer Parts....sallery ₹ 9000/-
Contact numbr 9567778730

ഏറ്റുമാനൂര്‍ : പറോലിക്കല്‍ ജംഗ്ഷന് സമീപം കിണര്‍ കുഴിച്ചപ്പോള്‍ പെട്രോള്‍ ഗന്ധം........ via: നമ്മുടെ കോട്ടയം
18/02/2014

ഏറ്റുമാനൂര്‍ : പറോലിക്കല്‍ ജംഗ്ഷന് സമീപം കിണര്‍ കുഴിച്ചപ്പോള്‍ പെട്രോള്‍ ഗന്ധം........

via: നമ്മുടെ കോട്ടയം

Kottayam K.S.R.T.C New Shopping complex and Bus stand gets approval
18/02/2014

Kottayam K.S.R.T.C New Shopping complex and Bus stand gets approval

18/02/2014

ലോകത്ത് എവിടെ ഇരുന്നും നിങ്ങളുടെ വീടിലെ കരണ്ട് ബില്‍ ഓണ്‍ലൈന്‍ ആയി അടക്കുന്ന സംവിധാനം
ഷെയര്‍ ചെയ്യുക ആര്ക്കെങ്കിലും ഉപകാരപ്പെടും..}}

17/02/2014

ബസ്‌ മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്

കോട്ടയം മുണ്ടകയം കോരൂത്തോട് മാരിക്കാനിക്കവലയില്‍ സ്വകാര്യ ബസ്‌ മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്...

ഇത് കോട്ടയം ഡിപ്പോയിലെ ഡ്രൈവര്‍ മധു. മധുവിനെ പോലെ ധാരാളം ആളുകള്‍ ഇപ്പോള്‍ KSRTC യിലുണ്ട്. കെ എസ് ആര്‍ ടി സിയുടെ ബാംഗ്ലൂര...
17/02/2014

ഇത് കോട്ടയം ഡിപ്പോയിലെ ഡ്രൈവര്‍ മധു. മധുവിനെ പോലെ ധാരാളം ആളുകള്‍ ഇപ്പോള്‍ KSRTC യിലുണ്ട്. കെ എസ് ആര്‍ ടി സിയുടെ ബാംഗ്ലൂര്‍ വണ്ടികളെല്ലാം ഇപ്പോള്‍ മിന്നി തിളങ്ങി രാജകീയമായാണ്‌ ഓടുന്നത്. തങ്ങളുടെ ബസ്സുകളെ സ്വന്തം കുട്ടികളോടെന്ന പോലെ വാത്സല്യത്തോടെയാണ്‌ ഇപ്പോഴത്തെ ജീവനക്കാര്‍ പെരുമാറുന്നത്. ബസ്സുകള്‍ നിരന്തരം കഴുകി വൃത്തിയാക്കിയും, സ്റ്റിക്കറും, തിളങ്ങുന്ന ലൈറ്റുകളും, മ്യൂസിക് സിസ്റ്റവുമൊക്കെ വെച്ച് ബസ്സുകള്‍ മോഡി പിടിപ്പിച്ച് കര്‍ണാടകാ ആര്‍ ടി സിയുടെ വണ്ടികളെ വെല്ലുന്ന വിധത്തില്‍ പരിപാലിച്ച് ബാംഗ്ലൂര്‍ മലയാളികളെ കേരളാ ആര്‍ ടി സി ബസ്സുകളിലേക്ക് ആകര്‍ഷിക്കുവാനുള്ള ഞങ്ങളുടെ പ്രയത്നം സഫലമായിക്കൊണ്ടിരിക്കുന്നു. മികച്ച യാത്രാസുഖം പ്രധാനം ചെയ്യുന്ന പുതുപുത്തന്‍ സൂപ്പര്‍ ഡീലക്സ് എയര്‍ ബസ്സുകള്‍ സമയക്ല്‌പ്തത പാലിക്കുന്നതിലും മുന്നില്‍ തന്നെയാണ്‌.

17/02/2014

ആധാര്‍ രജിസ്‌ട്രേഷന്‍

കോട്ടയം:പള്ളം ബുക്കാന അക്ഷയ സെന്ററില്‍ 17, 18 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ സൗജന്യമായി ആധാറിന് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9846379909.

17/02/2014

നാടന്‍പന്തുകളി ഇന്ന്

കോട്ടയം: പേരൂര്‍ അരയിരം മൈതാനത്ത് നടക്കുന്ന നാടന്‍പന്തുകളി മത്സരത്തില്‍ തിങ്കളാഴ്ച 3.30ന് വെള്ളുത്തുരുത്തിയും പനച്ചിക്കാടും തമ്മില്‍ ഏറ്റുമുട്ടും. കെ.എന്‍.എ.യും പേരൂര്‍ ചങ്ങാതിക്കൂട്ടം ക്ലബ്ബും ചേര്‍ന്നാണ് മത്സരം നടത്തുന്നത്.

Nadakolsavam kottayam
17/02/2014

Nadakolsavam kottayam

ഋഷിഅങ്കിളിന്റെ ഇടിത്തീ നടപടി; രഹസ്യ നിരീക്ഷണം കുട്ടികളുടെ അഭ്യര്‍ഥനയില്‍ ഋഷി അങ്കിളിന്റെ ഇടിവെട്ട് നടപടി. ഇനി  ഒരു ബസുകാ...
16/02/2014

ഋഷിഅങ്കിളിന്റെ ഇടിത്തീ നടപടി; രഹസ്യ നിരീക്ഷണം

കുട്ടികളുടെ അഭ്യര്‍ഥനയില്‍ ഋഷി അങ്കിളിന്റെ ഇടിവെട്ട് നടപടി. ഇനി ഒരു ബസുകാരും കുട്ടികളോട് അപമര്യാദയായി പെരുമാറില്ല. കുട്ടികളോട് മര്യാദയ്ക്ക് ഇടപെടാമെന്ന് സ്വകാര്യ ബസ് ഉടമകളുടേയും ജീവനക്കാരുടേയും അസോസിയേഷനുകള്‍ മോട്ടോര്‍വാഹനവകുപ്പിന് ഉറപ്പുനല്‍കി. ഉറപ്പ് പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിങിന്റെ നിര്‍ദേശപ്രകാരം നഗരത്തിലെ പല കേന്ദ്രങ്ങളിലായി മോട്ടോര്‍വാഹനവകുപ്പ് രഹസ്യനിരീക്ഷണം തുടങ്ങി. ഇനി ഏതെങ്കിലും ബസുകാര്‍ കുട്ടികളോട് മോശമായി പെരുമാറിയാല്‍ ഉടന്‍ അറിയിക്കാന്‍ സ്കൂള്‍ അധികൃതര്‍ക്കായി ഹെല്‍പ്ലൈന്‍ നമ്പരും മോട്ടോര്‍വാഹനവകുപ്പ് ഏര്‍പ്പെടുത്തി-8281786076.

ബസ് യാത്രയിലെ ദുരിതത്തെക്കുറിച്ച് സെന്റ് ജോസഫ്സ് സ്കൂളിലെ ഷെബിന്‍ എസ് സുഗതന്‍ മെട്രോ വഴി എഴുതിയ കത്ത് ഇന്നലെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ അടിയന്തിരനടപടികളെടുക്കാന്‍ ഋഷിരാജ് സിങ് ആര്‍ടിഒ: കെ.എം. ഷാജിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ആര്‍ടിഒ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബസ് ഓണേഴ്സ് അസോസിയേഷന്‍, പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍, കെഎസ്ആര്‍ടിസി എടിഒ എന്നിവരുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ജനറല്‍ ആശുപത്രിയ്ക്കു സമീപം സെന്റ് ജോസഫ്സ് സ്കൂളിനു മുന്നിലാണ് ഇന്നലെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ പരിശോധന തുടങ്ങിയത്. യോഗത്തിലെ തീരുമാനം
ബസുകാര്‍ അക്ഷരംപ്രതി പാലിച്ചുവെന്ന് പരിശോധനയില്‍ വ്യക്തമായി. ഇന്നുമുതല്‍ നഗരത്തിന്റെ പല ഭാഗങ്ങളിലായി മഫ്തിയില്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും ഇക്കാര്യത്തില്‍ പൊലീസിന്റെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ആര്‍ടിഒ അറിയിച്ചു.

സ്കൂള്‍ കുട്ടികളെ സ്റ്റോപ്പില്‍ നിര്‍ത്താതെ ഓടിക്കുകയും ഡോര്‍ തുറക്കാതെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ബസുകളെക്കുറിച്ച് സ്കൂള്‍ അധികൃതര്‍ക്ക് ഹെല്‍പ്ലൈന്‍ നമ്പരില്‍ പരാതി നല്‍കാം. കുട്ടികള്‍ക്ക് മോശം അനുഭവം ഉണ്ടായെങ്കില്‍ സ്കൂള്‍ അധികൃതര്‍ വഴി പരാതി അറിയിക്കണം. ഉടനടി നടപടിയുണ്ടാകുമെന്നും ആര്‍ടിഒ അറിയിച്ചു.

കുട്ടികളോട് മര്യാദയില്ലാതെ പെരുമാറിയാല്‍ വിളിക്കുക: 8281786076. ( കുട്ടികള്‍ നോട്ടുബുക്കിന്റെ വശത്തോ മറ്റോ രേഖപ്പെടുത്തി ഇട്ടേക്കുക)

Address

Kottayam
686001

Alerts

Be the first to know and let us send you an email when Kottayam ktm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share