IHRD SFI UNIT

IHRD SFI UNIT President:Justin PJ
Secretary:Athul.P.Mohanan JoinSec:Ashiq Shahul


സ്വാതന്? നിരോധങ്ങളുടെ കാലത്തു....നിശബ്ദം ആവാത്ത ക്യാംപസ്

നവമാധ്യമങ്ങൾ പ്രക്ഷോഭങ്ങളുടെയും പ്രതികരണങ്ങളുടെയും മുഖ്യ കേന്ദ്രമായിമാറുന്ന ആധുനിക കാലത്ത് പുതിയ സമര പരിസരം കണ്ടെത്തുകയാ...
20/03/2020

നവമാധ്യമങ്ങൾ പ്രക്ഷോഭങ്ങളുടെയും പ്രതികരണങ്ങളുടെയും മുഖ്യ കേന്ദ്രമായിമാറുന്ന ആധുനിക കാലത്ത് പുതിയ സമര പരിസരം കണ്ടെത്തുകയാണ് എസ് .എഫ് .ഐ .
കരുതലാവേണ്ടവർ കൊള്ള നടത്തുമ്പോൾ പ്രതികരണമുയർത്താതെ നിർവാഹമില്ല .
എസ് .എഫ് .ഐ .IHRD യൂണിറ്റ് ✊🏻✊🏻✊🏻

നെറികേടിനെതിരെയുള്ള കലാപം തുടരുകതന്നെ ചെയ്യും.ഒരു ജയിൽ മുറിക്കും തളക്കുവാനോ തകർക്കുവാനോ കഴിയുന്നതല്ല നമ്മുടെ വിപ്ലവവീര്യ...
03/04/2018

നെറികേടിനെതിരെയുള്ള കലാപം തുടരുകതന്നെ ചെയ്യും.ഒരു ജയിൽ മുറിക്കും തളക്കുവാനോ തകർക്കുവാനോ കഴിയുന്നതല്ല നമ്മുടെ വിപ്ലവവീര്യം.
തടവിലാക്കാം പക്ഷെ തകരില്ല തളരില്ല ഞങ്ങൾ സഖാക്കൾ.
ഇടി മുറികളും വിദ്യാഭ്യാസ അറവുശാലകളും ഇനിയും ഇടിച്ചുനിരത്തും SFI ❤️
ജയിലറകൾക്ക് തകർക്കാനാവില്ലാ പോരാട്ടവീര്യത്തെ...അഭിവാദ്യങ്ങൾ സഖാക്കളെ....ലാൽസലാം..
പാമ്പാടി Croassroad സ്കൂളിൽ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി അറസ്റ്റ് വിധിച്ച ധീരസഖാക്കൾക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ..💪💪💪

CPIMപുതുപ്പള്ളി ഏരിയ കമ്മറ്റി സെക്രെറ്ററിയായി സമ്മേളനം തിരഞ്ഞെടുത്തസഖാവ്: സുഭാഷ് പി വർഗ്ഗീസിന് Payyapadi IHRD SFI UNITന്...
04/12/2017

CPIM
പുതുപ്പള്ളി ഏരിയ കമ്മറ്റി സെക്രെറ്ററിയായി സമ്മേളനം തിരഞ്ഞെടുത്ത
സഖാവ്: സുഭാഷ് പി വർഗ്ഗീസിന് Payyapadi IHRD SFI UNITന്റെ 100 ചുവപ്പൻ അഭിവാദ്യങ്ങൾ..💪💪

Vote 4 SFI
21/08/2017

Vote 4 SFI

CASP SFILady Rep:Aleena Thomas
14/08/2017

CASP SFI
Lady Rep:Aleena Thomas

SFI CASPLady Rep:Helen K Abraham
12/08/2017

SFI CASP
Lady Rep:Helen K Abraham

SFI CASP1st Year Rep:Praveen Prasad
12/08/2017

SFI CASP
1st Year Rep:Praveen Prasad

SFI CASP2nd Year Rep:Sachin T Jose
12/08/2017

SFI CASP
2nd Year Rep:Sachin T Jose

SFI CASP3rd Year Rep:Jobin J Puthettu
12/08/2017

SFI CASP
3rd Year Rep:Jobin J Puthettu

SFI CASPPG Rep:Meera Raveendran
12/08/2017

SFI CASP
PG Rep:Meera Raveendran

SFI CASPMagazine Editor:Rohin Rajesh
12/08/2017

SFI CASP
Magazine Editor:Rohin Rajesh

Address

Kottayam
686001

Alerts

Be the first to know and let us send you an email when IHRD SFI UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category