DYFI കുലശേഖരമംഗലം MC

DYFI കുലശേഖരമംഗലം MC എല്ലാവർക്കും വിദ്യാഭ്യാസം..
എല്ലാവർക്കും തൊഴിൽ...

09/02/2024
അഭിവാദ്യങ്ങൾ സഖാവെ 🚩🚩🚩🚩
28/10/2021

അഭിവാദ്യങ്ങൾ സഖാവെ 🚩🚩🚩🚩

തലയോലപ്പറമ്പ് : സി പി ഐ എം കുലശേഖരമംഗലം ലോക്കൽ കമറ്റി നിർമ്മിച് നൽകിയ വീടിന്റെ താക്കോൽ മന്ത്രി വി എൻ വാസവൻ കൈമാറി. വൈക്ക...
19/09/2021

തലയോലപ്പറമ്പ് : സി പി ഐ എം കുലശേഖരമംഗലം ലോക്കൽ കമറ്റി നിർമ്മിച് നൽകിയ വീടിന്റെ താക്കോൽ മന്ത്രി വി എൻ വാസവൻ കൈമാറി. വൈക്കത്തഷ്ട്ടമി ദിനത്തിൽ
ഗുണ്ട മാഫിയ കൊലപ്പെടുത്തിയ ശ്യം കുമാറിനാണ് സി പി ഐ എം ലോക്കൽ കമ്മറ്റിയുടെ നേത്യത്തത്തിൽ വീട് നിർമ്മിച്ച് നൽകിയത്. പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ലോക്കലിൽ ഒരു വീട് നിർമ്മിച്ച് നൽകുവാൻ ലോക്കൽ കമ്മറ്റി തീരുമാനിച്ചത്.
ഏരിയ കമ്മറ്റി അംഗം കെ എസ് വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

സി പി ഐ എം ജില്ലാ സെക്രട്ടറി എ വി റസൽ ,ഏരിയ സെക്രട്ടറി കെ ശെൽവരാജ് , പഞ്ചായത്ത് പ്രസിഡന്റ് കെ ബി രമ, കുലശേഖരമംഗലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എ നാസർ, എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എസ് അരുൺ കുമാർ
സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം കോഡിനേറ്റർ കെ രൂപേഷ് കുമാറിനെ യോഗത്തിൽ അനുമോദനം നൽകി.

07/09/2021

DYFI യുവജന റിലേ സത്യാഗ്രഹത്തിൽ തലയോലപ്പറമ്പിൽ അഭിവാദ്യം അർപ്പിച്ചു കൊണ്ട് CITU ടാക്സി തൊഴിലാളി യൂണിയൻ സെക്രട്ടറി സ : മധു ചൂളമടിയിലൂടെ ഗാനം ആലപിക്കുന്നു. 💪💪💪 #റിലേസത്യാഗ്രഹം

പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് MBBS കരസ്ഥമാക്കിയ Rajalakshmi Raghi Jayakumar DYFI ചാത്തനാട്ട് യൂണിറ്റ് കമ്മറ്റി അനുമോദി...
05/09/2021

പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് MBBS കരസ്ഥമാക്കിയ Rajalakshmi Raghi Jayakumar DYFI ചാത്തനാട്ട് യൂണിറ്റ് കമ്മറ്റി അനുമോദിച്ചു. CPIM ലോക്കൽ സെക്രട്ടറി സ: എസ്സ് അരുൺകുമാർ ഉപഹാരം നൽകി.

Address

Kottayam

Website

Alerts

Be the first to know and let us send you an email when DYFI കുലശേഖരമംഗലം MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share