SFI പൂഞ്ഞാർ ഏരിയ കമ്മിറ്റി

  • Home
  • India
  • Kottayam
  • SFI പൂഞ്ഞാർ ഏരിയ കമ്മിറ്റി

SFI പൂഞ്ഞാർ ഏരിയ കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI പൂഞ്ഞാർ ഏരിയ കമ്മിറ്റി, Political organisation, Nayanar Bhavan , Erattupetta, Kottayam.

പൂഞ്ഞാർ ഏരിയ കമ്മറ്റിക്ക് കീഴിലെ തിരഞ്ഞെടുപ്പ് നടന്ന മുഴുവൻ കലാലയങ്ങളിലും SFl ഉജ്വല വിജയം കരസ്ഥമാക്കി. കഴിഞ്ഞ വർഷങ്ങളിലെ...
20/10/2024

പൂഞ്ഞാർ ഏരിയ കമ്മറ്റിക്ക് കീഴിലെ തിരഞ്ഞെടുപ്പ് നടന്ന മുഴുവൻ കലാലയങ്ങളിലും SFl ഉജ്വല വിജയം കരസ്ഥമാക്കി.

കഴിഞ്ഞ വർഷങ്ങളിലെ SFI യുടെ വിജയത്തെ തടയിടാൻ അരാഷ്ട്രീയ മനേജ് മെൻ്റുകളും വലതുപക്ഷ സഖ്യവും ചേർന്നിറക്കിയ നുണക്കോട്ടക്കൾ തകർത്തുകൊണ്ടാണ് SFI യെ വിദ്യാർത്ഥികൾ അധികാരമേൽപ്പിച്ചത്.

അരുവിത്തുറ സെന്റ് ജോർജ് കോളേജ് മേലുകാവ് ഹെന്ററി ബേക്കർ കോളേജ്,ഈരാറ്റുപേട്ട B.ed കോളേജ്, തിടനാട് MES എന്നീ ക്യാമ്പസുകളിൽ KSU , MSF , ABVP ,Fraternity ഉൾപ്പെടുന്ന വലതുപക്ഷ വർഗീയ സഖ്യത്തെ പരാജയപ്പെടുത്തിയത്. മനഃപൂർവം സംഘർഷം സൃഷ്ട്ടിച്ച് തിരഞ്ഞെടുപ്പിനെ ആട്ടിമറിക്കാൻ ശ്രമിക്കുകയും, വിദ്യാർത്ഥികളെ വീട് കേറി ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് SFI യെ വിദ്യാർത്ഥികൾ അധികാരത്തിൽ ഏറ്റിയത്. SFI യെ ഇടനെഞ്ചോടു ചേർത്ത വിദ്യാർത്ഥി സമൂഹത്തെ SFI പൂഞ്ഞാർ ഏരിയ കമ്മറ്റി അഭിവാദ്യം ചെയ്യ്തു.

ഇലക്ഷൻ സമയങ്ങളിലെ വിദ്യാർത്ഥി ഇടപെടലുകളും ക്യാമ്പസുകളിൽ വിദ്യാർത്ഥി പക്ഷത്ത് നിന്ന് നടത്തിയ അവകാശ സമരങ്ങളുമാണ് വിജത്തിന് അടിത്തറ ആയത്.

വരും കാലഘട്ടങ്ങളിലും വർഗ്ഗീയതക്ക് എതിരെ ശക്തമായ വിദ്യാർത്ഥി പ്രതിരോധങ്ങൾ തീർക്കാൻ ശക്തി പകരുന്നതാണ് ഈ വിജയം എന്ന്
SFI പൂഞ്ഞാർ
ഏരിയ സെക്രട്ടിയേറ്റ് പ്രസ്ഥാവനയിൽ അറിയിച്ചു.

*'നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ'* കോട്ടയം ജില്ലയിലെ ഏറ്റവും അധികം സ്കൂളുകൾ ഏറ്റെടുത്ത ഏരിയാ കമ്മിറ്റിക്ക് ഉള്ള ഉപഹാരം,...
06/08/2023

*'നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ'*

കോട്ടയം ജില്ലയിലെ ഏറ്റവും അധികം സ്കൂളുകൾ ഏറ്റെടുത്ത ഏരിയാ കമ്മിറ്റിക്ക് ഉള്ള ഉപഹാരം, SFI സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയും, SFI മുൻ കേന്ദ്ര കമ്മിറ്റിയംഗം റെജി സക്കറിയയും കൂടി പൂഞ്ഞാർ ഏരിയ കമ്മിറ്റിക്ക് കൈമാറി.

SFI കോട്ടയം ജില്ലാ സമ്മേളനം പൂഞ്ഞാറിൽ✊🏿
30/03/2023

SFI കോട്ടയം ജില്ലാ സമ്മേളനം പൂഞ്ഞാറിൽ✊🏿

വീണ്ടും ചുവന്ന് എം.ജി.യൂണിവേഴ്‌സിറ്റിനോമിനേഷൻ സൂക്ഷ്‌മ പരിശോധന അവസാനിച്ചപ്പോൾ എം.ജി യൂണിവേഴ്‌സിറ്റി യൂണിയൻ എതിരില്ലാതെ S...
16/09/2022

വീണ്ടും ചുവന്ന് എം.ജി.യൂണിവേഴ്‌സിറ്റി

നോമിനേഷൻ സൂക്ഷ്‌മ പരിശോധന അവസാനിച്ചപ്പോൾ എം.ജി യൂണിവേഴ്‌സിറ്റി യൂണിയൻ എതിരില്ലാതെ SFI യോടൊപ്പം

എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചെയർപേഴ്‌സൺ ആയി എസ്.എഫ്.ഐ പൂഞ്ഞാർ ഏരിയ സെക്രട്ടറി സഖാവ് നന്ദു എസ് തിരഞ്ഞെടുക്കപ്പെട്ടു..

SFI പൂഞ്ഞാർ ✊️
04/08/2022

SFI പൂഞ്ഞാർ ✊️

ജൂലൈ 2സ. അഭിമന്യു രക്തസാക്ഷി ദിനംഎസ് എഫ് ഐ പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗ്ഗീയ വിരുദ്ധ,വിദ്യാർത്ഥി പ്രതിരോധ ...
02/07/2022

ജൂലൈ 2
സ. അഭിമന്യു രക്തസാക്ഷി ദിനം

എസ് എഫ് ഐ പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗ്ഗീയ വിരുദ്ധ,വിദ്യാർത്ഥി പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ്‌ സുരേഷിന്റെ അധ്യക്ഷതയിൽ ചെർന്ന യോഗത്തിന് ഏരിയ സെക്രട്ടറി നന്ദു എസ് സ്വാഗതം ആശംസിച്ചു. CPIM ജില്ലാ കമ്മിറ്റി അംഗം സ. ജോയ് ജോർജ് ഉദ്ഘാടനം ചെയ്തു. SFI കോട്ടയം ജില്ലാ കമ്മിറ്റി അംഗം സഖാവ് മുഹമ്മദ്‌ റാഫി നന്ദി പറഞ്ഞു.

എ കെ ജി സെന്ററിന് നേരെ  ഉണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് SFI  പൂഞ്ഞാർ  ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകട...
01/07/2022

എ കെ ജി സെന്ററിന് നേരെ ഉണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് SFI പൂഞ്ഞാർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. യോഗം DYFI ബ്ലോക്ക് ജോയിൻ സെക്രട്ടറിയും എസ്എഫ്ഐ മുൻ ജില്ലാ വൈസ് പ്രസിഡന്റും ആയിരുന്ന സഖാവ്: PA ഷെമീർ ഉദ്ഘാടനം ചെയ്തു.

എസ്എഫ്ഐ പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിഷൻ കെയർ  ഐ ക്ലിനിക് ഒപ്പിക്കൽസ് കടയുട...
23/06/2022

എസ്എഫ്ഐ പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വിഷൻ കെയർ ഐ ക്ലിനിക് ഒപ്പിക്കൽസ് കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് എസ്എഫ്ഐ പൂഞ്ഞാർ ഏരിയ കമ്മിറ്റിയും കൊച്ചിൻ ഐ ഫൗണ്ടേഷനും സംയുക്തമായി സൗജന്യ നേത്രചികിത്സാ ക്യാമ്പ് ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ചു. എസ്എഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി സഖാവ് മെൽബിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയ പ്രസിഡന്റ് സഖാവ് സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയാ സെക്രട്ടറി സഖാവ് നന്ദു സ്വാഗതമാശംസിച്ചു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം സഖാവ് റാഫി, ബാലസംഘം ഏരിയാ സെക്രട്ടറി ശ്രീജിത്ത്‌, നന്ദു ആകാശ് സ. മാത്തുക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

21/06/2022

Address

Nayanar Bhavan , Erattupetta
Kottayam
686122

Telephone

+919747025525

Website

Alerts

Be the first to know and let us send you an email when SFI പൂഞ്ഞാർ ഏരിയ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share