SFI CEK UNIT

SFI CEK UNIT സ്വാതന്ത്രം. ജനാധിപത്യം. സോഷ്യലിസം.

AZTECA CUP'25 BEST DEFENDER🥇ADWAITH RAMESH(S7 EEE) 🚩
01/11/2025

AZTECA CUP'25
BEST DEFENDER🥇
ADWAITH RAMESH(S7 EEE)
🚩

ഒക്ടോബർ 31സ: എം രാജേഷ്രക്തസാക്ഷി ദിനം പന്തളം എൻ. എസ്. എസ് കോളേജ് യൂണിറ്റ് സെക്രട്ടറിയായിരുന്നു സഖാവ് എം. രാജേഷ്. 2001 ഒക...
30/10/2025

ഒക്ടോബർ 31
സ: എം രാജേഷ്
രക്തസാക്ഷി ദിനം

പന്തളം എൻ. എസ്. എസ് കോളേജ് യൂണിറ്റ് സെക്രട്ടറിയായിരുന്നു സഖാവ് എം. രാജേഷ്. 2001 ഒക്ടോബർ 31ന് എസ്.എഫ്.ഐ സംസ്ഥാനവാഹന പ്രചരണജാഥയുടെ കൊടുമണ്ണിലെ സമാപനയോഗം കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് ദളിത് പാന്തേഴ്‌സ് കാപാലികസംഘം സഖാവിനെ കൊലപ്പെടുത്തിയത്. പഠനത്തിലും സ്പോർട്സിലും കലാ - സാംസ്‌കാരിക രംഗത്തും നിറഞ്ഞുനിന്ന സഖാവ് ജാതി ശക്തികളുടെ പിന്തിരിപ്പൻ ശ്രമങ്ങളെ എന്നും തുറന്നെതിർത്തു. ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ജാതി - മത ധ്രുവീകരണത്തിന് നേതൃത്വം കൊടുക്കുന്ന ശക്തികൾ തല്ലിക്കെടുത്തിയത് നന്മയുടെ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന പോരാളിയെയായിരുന്നു.




🚩

AZTECA CUP'25 BEST GOAL 🥇ALEN(S7 EEE) 🚩
26/10/2025

AZTECA CUP'25
BEST GOAL 🥇
ALEN(S7 EEE)
🚩

AZTECA CUP'25 BEST GOALKEEPER 🥇ABHIJITH TR(S7 EEE) 🚩
24/10/2025

AZTECA CUP'25
BEST GOALKEEPER 🥇
ABHIJITH TR(S7 EEE)
🚩

AZTECA CUP'25 TOP GOALSCORER 🥇RAVISHANKAR(S5 CSA)     🚩
23/10/2025

AZTECA CUP'25
TOP GOALSCORER 🥇
RAVISHANKAR(S5 CSA)


🚩

ഒക്ടോബർ 23സ: സജീവൻരക്തസാക്ഷി ദിനം മടപ്പള്ളി ഗവണ്മെന്റ്റ് കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയും എസ്. എഫ്. ഐ സജീവ പ്രവ...
22/10/2025

ഒക്ടോബർ 23
സ: സജീവൻ
രക്തസാക്ഷി ദിനം

മടപ്പള്ളി ഗവണ്മെന്റ്റ് കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയും എസ്. എഫ്. ഐ സജീവ പ്രവർത്തകനും ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡൻറുമായിരുന്നു സഖാവ്. ക്യാമ്പസ്സിനകത്തും പുറത്തും നെറികേടുകളെ ചോദ്യം ചെയ്യുന്നതിൽ മുന്നിൽ നിന്ന സഖാവാണ് സജീവൻ. നാദാപുരം മേഖലയിൽ മുസ്ലിം ലീഗ് പ്രമാണിമാരുടെ അഴിഞ്ഞാട്ടങ്ങൾക്കെതിരെ ശബ്ദമുയർത്താൻ സഖാവിന് തെല്ലും മടിയുണ്ടായിരുന്നില്ല. 1988 ഒക്ടോബർ 23 ന് സുഹൃത്തായ മാറ്റിൽ അച്യുതൻ്റെ വീട്ടിൽ പോയി തിരിച്ചു വരുകയായിരുന്നു, പെട്ടെന്ന് ഇടവഴിയിൽ വിസിൽ മുഴങ്ങി. നാലുപാടു നിന്നും ലീഗിൻ്റെ ഗുണ്ടകൾ ആയുധങ്ങളുമായി സഖാവിനെ ആക്രമിച്ചു. നട്ടെല്ലിന് മാരകമായി കുത്തേറ്റ സഖാവ് സ്വന്തം വീടിന് തൊട്ടടുത്തായി പിടഞ്ഞു മരിച്ചു.




🚩

AZTECA CUP'25 BEST PLAYER 🥇ALBIN JOSHY(S5 ECE) 🚩
21/10/2025

AZTECA CUP'25
BEST PLAYER 🥇
ALBIN JOSHY(S5 ECE)
🚩

HAPPY DIWALI🎇The Festival of Lights 🕯️ 🚩
19/10/2025

HAPPY DIWALI🎇

The Festival of Lights 🕯️




🚩

AZTECA CUP'25 CHAMPIONS 🥇FC ELECTRICALS    🚩
11/10/2025

AZTECA CUP'25
CHAMPIONS 🥇
FC ELECTRICALS

🚩

AZTECA CUP'25RUNNERS UP 🥈SANTOS FC  🚩
11/10/2025

AZTECA CUP'25
RUNNERS UP 🥈
SANTOS FC
🚩

AZTECA CUP25 FINALInauguration -com. Bigin(sfi district vice. President ) 🚩
09/10/2025

AZTECA CUP25
FINAL
Inauguration -com. Bigin(sfi district vice. President )
🚩

Address

Kottayam

Website

Alerts

Be the first to know and let us send you an email when SFI CEK UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI CEK UNIT:

Share