07/12/2025
പ്രിയമുള്ളവരെ ഒരു ജന പ്രതിനിധിക്ക് ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ പറ്റും ...... പുതിയ റോഡുകൾ , പുതിയ പാലങ്ങൾ, പുതിയ കുടിവെള്ള പദ്ധതികൾ ഒരു വാർഡിൽ 22 പുതിയ വീടുകൾ ...... സർക്കാരിന്റെ വിവിധ മേഘലയിൽ നിന്നും കോടിക്കണക്കിന് രൂപാ വാർഡിൽ എത്തിക്കാൻ സഖാവ് മാർട്ടിൻ തോമസിന് സാധിച്ചു ...... വികസനം അയാൾക്ക് ലഹരിയാണ് ..... നാടിന്റെ ഏതാവിശ്യത്തിനും മുന്നിലുണ്ട് --.... വിളിച്ചാൽ വിളിപ്പുറത്ത് ---.. സഖാവ് മാർട്ടിൻ അല്ലാതെ ആര്