23/03/2019
സർവീസിൽ നിന്ന് വിരമിക്കുന്ന ഉഷ ടീച്ചർ ന് എം ജി എം ന്റെ സ്നേഹാദരങ്ങൾ .......
യാത്രാമംഗളങ്ങൾ. 29/03/2019 വെള്ളിയാഴ്ച രാവിലെ 10 നു സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന യാത്രയയപ്പു സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.