Rindutogel Cuan

Rindutogel Cuan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rindutogel Cuan, Political organisation, Iiankavu Road, Kottayam.

05/11/2025
വിപ്ലവ കേരളത്തിന്റെ വീരപുത്രി  #സഖാവ്_കെ_ആർ_ഗൗരിയമ്മക്ക് 100 ാം പിറന്നാൾ ആശംസകൾ...
30/06/2018

വിപ്ലവ കേരളത്തിന്റെ വീരപുത്രി #സഖാവ്_കെ_ആർ_ഗൗരിയമ്മക്ക് 100 ാം പിറന്നാൾ ആശംസകൾ...

 #നമുക്കൊരുക്കം_അവർ_പഠിക്കട്ടെ.... അയ്മനം ഈസ്റ്റ്‌ ലോക്കൽ കമ്മറ്റിയുടെ നേതൃത്തത്തിൽ  #കുമ്മനം_ഇളംകാവ്_യൂ_പി_സ്കൂൾ ഏറ്റെട...
27/06/2018

#നമുക്കൊരുക്കം_അവർ_പഠിക്കട്ടെ....
അയ്മനം ഈസ്റ്റ്‌ ലോക്കൽ കമ്മറ്റിയുടെ നേതൃത്തത്തിൽ #കുമ്മനം_ഇളംകാവ്_യൂ_പി_സ്കൂൾ ഏറ്റെടുക്കുകയും പഠനോപകരണങ്ങൾ വിതരണം നടത്തുകയും ചെയ്തു.

SFI  ഏറ്റുമാനൂർ  ഏരിയ പ്രസിഡന്റ്‌  ആയി  തിരഞ്ഞെടുത്ത  സഖാവ്  യദുകൃഷ്ണൻ  p. s  ന്.......... SFI Aymanam East LC യുടെ   10...
17/05/2018

SFI ഏറ്റുമാനൂർ ഏരിയ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്ത സഖാവ് യദുകൃഷ്ണൻ p. s ന്.......... SFI Aymanam East LC യുടെ 100 ചുവപ്പൻ അഭിവാദ്യങ്ങൾ ............

കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ സ്റ്റുഡന്റ് (300) വരിക്കാരെ ചേർത്ത  #അയ്മനം_ഈസ്റ്റ്‌_ലോക്കൽ_കമ്മറ്റിക്ക് കോട്ടയം SFI ജില...
07/05/2018

കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ സ്റ്റുഡന്റ് (300) വരിക്കാരെ ചേർത്ത #അയ്മനം_ഈസ്റ്റ്‌_ലോക്കൽ_കമ്മറ്റിക്ക് കോട്ടയം SFI ജില്ലാ സമ്മേളനത്തിൽ നൽകിയ അനുമോദനം.
ഈ നേട്ടത്തിന് സഹകരിച്ച എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ. 💪

അക്ഷരനഗരി കണ്ടിട്ടുള്ള അദ്വിതീയനായ സംഘാടകന്‍ ,,,,,,Sfi  ജില്ലാകമ്മിറ്റിയില്‍നിന്നും വിടവാങ്ങിയ പ്രിയസഖാവ് റിജേഷിന് വിപ്ള...
06/05/2018

അക്ഷരനഗരി കണ്ടിട്ടുള്ള അദ്വിതീയനായ സംഘാടകന്‍ ,,,,,,Sfi ജില്ലാകമ്മിറ്റിയില്‍നിന്നും വിടവാങ്ങിയ പ്രിയസഖാവ് റിജേഷിന് വിപ്ളവാഭിവാദ്യങ്ങള്‍,,,

Address

Iiankavu Road
Kottayam
686005

Website

Alerts

Be the first to know and let us send you an email when Rindutogel Cuan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share