DYFI പെരുംകുറ്റി

DYFI പെരുംകുറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI പെരുംകുറ്റി, Political Party, perumkutty, Kottayam.

CITU കൂത്താട്ടുകുളം ഏരിയകമ്മറ്റി അംഗം ആയി തെരഞ്ഞെടുക്ക പ്പെട്ട KSRTEA(CITU)എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറിയും പെരുംക...
03/09/2022

CITU കൂത്താട്ടുകുളം ഏരിയകമ്മറ്റി അംഗം ആയി തെരഞ്ഞെടുക്ക പ്പെട്ട KSRTEA(CITU)എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറിയും പെരുംകുറ്റി ബ്രാഞ്ച് കമ്മിറ്റി അംഗവുമായ പ്രശാന്ത് വേലിക്കകത്തിന് അഭിവാദ്യങ്ങൾ

29/07/2022
DYFI പെരുംകുറ്റി മുൻ യൂണിറ്റ് സെക്രട്ടറി , DYFI വെളിയന്നൂർ മുൻ മേഖല പ്രസിഡന്റുമായിരുന്ന പ്രിയ സഖാവ് ബിബിൻ സാജുവിന് അഭിവാ...
16/10/2020

DYFI പെരുംകുറ്റി മുൻ യൂണിറ്റ് സെക്രട്ടറി , DYFI വെളിയന്നൂർ മുൻ മേഖല പ്രസിഡന്റുമായിരുന്ന പ്രിയ സഖാവ് ബിബിൻ സാജുവിന് അഭിവാദ്യങ്ങൾ..

ഈ വരുന്ന  #ഡിസംബർ_4 ന് വെളിയന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  #കോട്ടയം_മെഡിക്കൽ _കോളേജിലേക്ക്  #ഹൃദയപൂർവം പദ്ധതിയുട...
23/11/2019

ഈ വരുന്ന #ഡിസംബർ_4 ന് വെളിയന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ #കോട്ടയം_മെഡിക്കൽ _കോളേജിലേക്ക് #ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായി പൊതിച്ചോറുകൾ വീടുകളിൽ നിന്ന് സമാഹരിച്ച് പതിനായിരങ്ങളോളളം വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആയി ഭക്ഷണ പൊതികൾ എത്തിക്കുന്നുണ്ട്...ആയതിനാൽ ഈ പദ്ധതിയിൽ പെരുംകുറ്റയിലെ എല്ലാ ആളുകളും ജാതി ,മത , രാഷ്ട്രീയ വേർതിരിവുകൾ മറന്ന് #ഇലയിൽ_പൊതിഞ്ഞ_പൊതി_ചോറുകൾ നൽകി ഈ പരിപാടി വിജയിപ്പിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക്
പെരുംകുറ്റി യൂണിറ്റ് സെക്രട്ടറി : അമൽ 9544760114
പെരുംകുറ്റി യൂണിറ്റ് പ്രസിഡന്റ് : നിഖിൽ 9961598426

D.Y.F.I വെളിയന്നൂർ മേഖല കമ്മിറ്റിയെ ഇനി ഇവർ നയിക്കും.....പ്രസിഡന്റ് : സ.അനന്തു വിജയൻസെക്രട്ടറി  : സ.ലിബിൻ ബേബി
26/10/2019

D.Y.F.I വെളിയന്നൂർ മേഖല കമ്മിറ്റിയെ ഇനി ഇവർ നയിക്കും.....

പ്രസിഡന്റ് : സ.അനന്തു വിജയൻ
സെക്രട്ടറി : സ.ലിബിൻ ബേബി

യൂത്ത് സ്ട്രീറ്റ് ആഗസ്റ്റ് 15 #വർഗീയത_വേണ്ട #ജോലി_മതിവൈകിട്ട് 4 pm ന് പാലായിൽഅഭിവാദ്യങ്ങൾ            DYFI പെരുംകുറ്റി
03/08/2019

യൂത്ത് സ്ട്രീറ്റ് ആഗസ്റ്റ് 15

#വർഗീയത_വേണ്ട
#ജോലി_മതി

വൈകിട്ട് 4 pm ന് പാലായിൽ

അഭിവാദ്യങ്ങൾ
DYFI പെരുംകുറ്റി

Address

Perumkutty
Kottayam
686662

Website

Alerts

Be the first to know and let us send you an email when DYFI പെരുംകുറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share