LDF 3.0

LDF 3.0 LDF 3.0
CPIM Cyber Wing unofficial

ഇങ്ങനെയൊന്നും ആരെയും അപമാനിക്കരുത്.ഒന്നുമില്ലെങ്കിലും അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ് 😒
01/05/2025

ഇങ്ങനെയൊന്നും ആരെയും അപമാനിക്കരുത്.ഒന്നുമില്ലെങ്കിലും അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ് 😒

28/03/2025
സി.പി.ഐ.എം പത്തനംതിട്ട ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി രംഗത്തുള്ള നാരങ്ങാനം വില്ലേജ്‌ ഓഫീസർ മാവേലിക്കര...
27/03/2025

സി.പി.ഐ.എം പത്തനംതിട്ട ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി രംഗത്തുള്ള നാരങ്ങാനം വില്ലേജ്‌ ഓഫീസർ മാവേലിക്കര സ്വദേശി ജോസഫ്‌ ജോർജാണിത്‌.

പുണ്യാളനൊന്നുമല്ല ഈ സാർ.
അടുത്തിടെ അങ്ങാടിക്കൽ വില്ലേജ്‌ ഓഫീസറായിരിക്കെ അഴിമതിയുടെ പേരിൽ സസ്പെൻഷനിലായിരുന്നു.

മനപൂർവ്വം പ്രകോപനപരമായി സംസാരിച്ച്‌,കോൾ റെക്കോർഡ്‌ ചെയ്ത്‌ പുറത്ത്‌ വിട്ട്‌,അഴിമതിയുടെ പേരിൽ നഷ്ടപ്പെട്ട ഇമേജ്‌ ക്ലീനാക്കാനുള്ള പരിപാടിയാണിപ്പോൾ ഇയാൾ കാണിച്ചത്‌.അങ്ങനെ സാറിപ്പോൾ മിടുക്കനാവണ്ട.
(അന്ന് വന്ന വാർത്ത കൂടി പോസ്റ്റ്‌ ചെയ്യുന്നുണ്ട്‌)

വിഡി സതീശൻ ഇതും തള്ളി പറയും...
24/03/2025

വിഡി സതീശൻ ഇതും തള്ളി പറയും...

നുണ മാധ്യമ പിന്തുണയോടെ ലോകം ചുറ്റുമ്പോൾ സത്യം പറയുക എന്നത്‌ ഒരു കടമയാണ്‌....ബി ജെ പി സ്പോൺസർ ചെയ്ത്‌  കോൺഗ്രസ്സ്‌ തിരക്ക...
20/03/2025

നുണ മാധ്യമ പിന്തുണയോടെ ലോകം ചുറ്റുമ്പോൾ സത്യം പറയുക എന്നത്‌ ഒരു കടമയാണ്‌....

ബി ജെ പി സ്പോൺസർ ചെയ്ത്‌ കോൺഗ്രസ്സ്‌ തിരക്കഥ എഴുതി സൂസി തിയേറ്റേഴ്സ്‌ അവതരിപ്പിക്കുന്ന ' ആശകൾ ആശയറ്റവരോ ' എന്ന നാടകത്തിന്റെ അണിയറയിലെ യാഥാർത്ഥ്യം...!

ചോദ്യം 1- എൽ ഡി എഫ്‌ പ്രകടന പത്രികയിൽ ആശ വർക്കേഴ്സിന്‌ 700 രൂപ മിനിമം കൂലി പ്രഖ്യാപിച്ചിരുന്നോ...?

ഉത്തരം : ശുദ്ധ നുണ,എൽ ഡി എഫ്‌ പ്രകടന പത്രികയിൽ, ഖണ്ഡിക 891 ൽ പായുന്നത്‌, ' അംഗൻവാടി ജീവനക്കാർ, ആശാ വർക്കർമാർ, സ്കൂ‌ൾ പാചകത്തൊഴിലാളികൾ തുടങ്ങിയ സ്‌കീം വർക്കേഴ്സിന്റെയും പഞ്ചായത്തുകളിലെ പാലിയേറ്റീവ് നേഴ്‌സുമാരുടെയും കുടുംബശ്രീ ജീവന ക്കാരുടെയും സ്ക്‌കൂളുകളിലെയും പഞ്ചായത്തുകളിലെയും കൗൺസിലേഴ്‌സ്, റിസോഴ്സ് പേഴ്സ ൺസ്, പ്രീപ്രൈമറി ടീച്ചേഴ്‌സ് എന്നിവരുടെ ഹോണറേറിയം ( ശ്രദ്ധിക്കുക ഹോണറേറിയം ) ഇടതുപക്ഷ സർക്കാർ ഗണ്യമായി ഉയ ർത്തുകയുണ്ടായി. ഈ സമീപനം ശക്തിപ്പെടുത്തും എന്നാണ്‌..

ചോദ്യം 2- അപ്പോൾ മിനിമം കൂലി 700 രൂപയാക്കും എന്ന് വാഗ്ദാനം ചെയ്തതോ...?

ഉത്തരം : വീണ്ടും നുണ, പ്രകടന പത്രിക പറയുന്നത്‌, മിനിമം വേജസ് ആക്ട് ബാധകമല്ലാത്ത ആശാവർക്കർ, അംഗനവാടി അദ്യാപകർ,സ്കൂൾ പാചക തൊഴിലാളികൾ തുടങ്ങി സ്കീം വർക്കേഴ്സിന്റെ ഹൊണേറിയം കാലോചിതമായി പരിഷ്ക്കരിക്കും എന്നാണ്‌ ‌. ആ വാഗ്ദാനം കൃത്യമായി പാലിച്ചതു കൊണ്ടാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്‌ ആയിരം രൂപ ആയിരുന്ന ഹോണറേറിയം , നിലവിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഹോണറേറിയം ആയ 7000 രൂപ ആയി
എൽ ഡി എഫ്‌ സർക്കാർ ഉയർത്തിയത്‌.

ചോദ്യം മൂന്ന് : ആശാ വർക്കർക്കർമാർക്ക്‌ ലഭിക്കുന്ന 7000 തീരെ കുറവല്ലേ....?

ഉത്തരം: തീർച്ചയായും.ആയിരമായിരുന്ന സംസ്ഥാന ഹോണറേറിയും ഏഴായിരമാക്കി ഉയർത്തിയത് ഇടതുപക്ഷ സർക്കാരാണ്. അപ്പോഴും കേന്ദ്ര വിഹിതം 1800 ആയി (പത്തു വർഷമായി )തുടരുന്നു. സമരം ചെയുന്ന SUCI പ്രവർത്തകർക്ക് അതിൽ ഒരു എതിർപ്പുമില്ല. കേന്ദ്ര സ്കീംമിൽ തുടങ്ങിയ ഒരു പദ്ധതിക്ക് 60 % കേന്ദ്രവും 40% സംസ്ഥാന സർക്കാരും നൽകണം. പക്ഷെ 13200 രൂപ ലഭിക്കുന്ന ആശാ വർക്കർക്ക് 9400 രൂപയും സംസ്ഥാന സർക്കാരാണ് നൽകുന്നത്.

ചോദ്യം 4- ആശാ വർക്കർമാർക്ക്‌ പതിനായിരത്തിന്‌ മുകളിൽ ലഭിക്കുന്നു എന്ന് പറയുന്നത്‌ നുണ ആണന്നാണല്ലോ SUCI പറയുന്നത്‌...?

ഇത്തരം : നോക്കു, ചില ഉദാഹരണങ്ങൾ മാത്രം പറയാം, ഇവരുടെ നുണയും ഇവർ ആർക്ക്‌ വേണ്ടിയാണ്‌ ഈ നുണ പറയുന്നത്‌ എന്നും അതിലൂടെ മനസ്സിലാകും. സൂസി സമരസമിതിയ്ക്ക്‌ വേണ്ടി ചർച്ചയിൽ പങ്കെടുത്ത്‌,7000 രൂപ ആണ്‌ ആകെ ഹോണറേറിയം ലഭിക്കുന്നത്‌ ‌ എന്ന് മാദ്ധ്യമങ്ങളോട്‌ പറഞ ചിലർ കഴിഞ്ഞ മാസം വാങ്ങിയ ഹോണറേറിയം

1-കെ പി റോസമ്മ =11,735 രൂപ

2-വിനിത കുമാരി =13,040 രൂപ

3-ബീനാ എസ്‌ =13,040 രൂപ

4-പത്മകുമാരി =13,290 രൂപ

അതായത്‌ സമരത്തിൽ പങ്കെടുക്കുന്നവരിൽ ബഹുഭൂരിപക്ഷവും പതിനായിരത്തിന്‌ മുകളിൽ ഹോണറേറിയം വാങ്ങുന്നു, അതും സംസ്ഥാന വിഹിതം എന്നർത്ഥം...

ചോദ്യം :5 ആശാവർക്കർമാരിൽ ഭൂരിഭാഗവും , സമരം പൊളിക്കാൻ സർക്കാർ നടത്തിയ പരിശീലന ക്യാമ്പിനെ തള്ളി , സമരത്തിൽ പങ്കെടുത്തു എന്നാണല്ലോ സൂസിക്കാർ പറയുന്നത്‌...?

ഉത്തരം : അതും മറ്റൊരു നുണയാണ്‌.അഞ്ച്‌ ദിവസം ആയി ആണ്‌ പരിശീലന ക്യാമ്പ്‌ തീരുമാനിച്ചത്‌.17 മുതൽ 21 വരെ, അതിൽ (17,18,19 ) തീയതികളിൽ പങ്കെടുക്കേണ്ടി ഇരുന്ന ആശാ വർക്കർമാരുടെ എണ്ണം 17129 ആയിരുന്നു. അതിൽ മെറ്റേണിറ്റി ലീവ്‌, മറ്റ്‌ ബുദ്ധിമുട്ടുകൾ, ഔദ്യോഗിക ആവശ്യങ്ങൾ അടക്കം ക്യത്യമായി ലീവ്‌ അപേക്ഷിച്ചവർ ഒഴികെ 16479 പേർ പരിശീലനത്തിൽ പങ്കെടുത്തു. പങ്കെടുക്കാത്തവരുടെ എണ്ണം വെറും 650 മാത്രം. അതിൽ പകുതിയിലേറെ പേർ പങ്കെടുക്കാത്തത്‌ മുകളിൽ പറഞ്ഞ കാരണങ്ങളാലും. ബാക്കിയുള്ളവർക്ക്‌ ഇനിയുള്ള രണ്ട്‌ ‌ദിവസം കൊണ്ട് ( വ്യാഴം,വെള്ളി) പരിശീലനം പൂർത്തിയാകും. അതോടെ യഥാർത്ഥ ചിത്രം വ്യക്തമാകും.

ഒന്ന് മാത്രം പറയാം, ഈ ബി ജെ പി സ്പോൺസേർഡ്‌ അരാജക സമരം പരാജയപ്പെടേണ്ടത്‌, ഈ രാജ്യത്തെ ഒരു കോടിയോളം വരുന്ന ആശാവർക്കർമാർക്ക്‌ കൂടി വേണ്ടിയാണ്‌. കാരണം ഇത്‌ ഒറ്റുകാരുടെ സമരം ആണ്

ഇയാൾ യൂത്ത് കോൺഗ്രസുകാരൻ ആണെന്ന് നിങ്ങളുടെ കയ്യിൽ എന്തെങ്കിലും തെളിവുണ്ടോ? ഇയാൾ ഏതെങ്കിലും നേതാക്കന്മാരും ആയിട്ട് നിൽക്ക...
18/03/2025

ഇയാൾ യൂത്ത് കോൺഗ്രസുകാരൻ ആണെന്ന് നിങ്ങളുടെ കയ്യിൽ എന്തെങ്കിലും തെളിവുണ്ടോ? ഇയാൾ ഏതെങ്കിലും നേതാക്കന്മാരും ആയിട്ട് നിൽക്കുന്ന ഫോട്ടോ നിങ്ങളുടെ കയ്യിൽ ഉണ്ടോ?
ലെ വർക്കി😂

പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല സെക്രട്ടറി
അറസ്റ്റിൽ

16/03/2025

SFlയെ വെല്ല് വിളിക്കാൻ കേരളത്തിലെ ഒരു മാധ്യമവും KSU വും വളർന്നിട്ടില്ല...🔥🔥

16/03/2025

ഞാൻ എന്നത് ഒരു വിഷയമല്ല, ഞാനല്ല ആരായാലും കേരളത്തിൽ മൂന്നാമതും എൽഡിഎഫ് ഭരണം ഉണ്ടാകും, സഖാവ് പിണറായി വിജയൻ✊❤️




Video courtesy

സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന സ. എ വി റസലിന്റെ നിര്യാണത്തെ തുടർന്ന് ജില്ലാ കമ്മറ്റിയുടെ പുതിയ സെക്രട്ടറിയാ...
16/03/2025

സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന സ. എ വി റസലിന്റെ നിര്യാണത്തെ തുടർന്ന് ജില്ലാ കമ്മറ്റിയുടെ പുതിയ സെക്രട്ടറിയായി സ. ടി ആർ രഘുനാഥനെ തെരഞ്ഞെടുത്തു.


Address

Kottayam
686 001

Alerts

Be the first to know and let us send you an email when LDF 3.0 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share