നമ്മുടെ തീക്കോയി

നമ്മുടെ തീക്കോയി Teekoy,Kerala
Pin -686 580

മലയോര മേഖലകളിലേക്കു സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ തകർക്കാൻ കെഎ സ്ആർടിസി നടത്തുന്ന ശ്രമങ്ങളുടെ ഫലമാണ് വാഗമൺ റൂട്ടിൽ കണ...
01/07/2024

മലയോര മേഖലകളിലേക്കു സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ തകർക്കാൻ കെഎ സ്ആർടിസി നടത്തുന്ന ശ്രമങ്ങളുടെ ഫലമാണ് വാഗമൺ റൂട്ടിൽ കണ്ടത് കെഎ സ്‌ആർടിസി ഇത്തരത്തിൽ സ്വകാര്യ ബസുകളെ ഉപദ്രവിച്ചു തുടങ്ങി പത്തോളം സ്വകാര്യ ബസുകൾ കാര്യക്ഷമമായി സർവീസ് നടത്തിയിരുന്ന റുട്ടിൽ ഇവയ്ക്കെല്ലാം മുൻപിൽ കെഎസ്ആർടിസിയും സർവീസ് തുടങ്ങി. നഷ്ടത്തിലായ സ്വകാര്യ ബസുകൾ സർവീസ് നിർത്തിയ തോടെ കെഎസ്ആർടിസിയും സർവീസ് നിർത്തി. ഇപ്പോൾ ഈ റൂട്ടിൽ ഒരു സ്വകാര്യ ബസ് മാത്രം.........🙏🏻🙏🏻🫡

ഇപ്പോൾ വാഗമൺ റു ട്ടിൽ സൂപ്പർ ഫാസ്‌റ്റ് ബസിൽ അമിത ചാർജ് നൽകി യാത്ര ചെയ്യേണ്ട അവസ്‌ഥയിലാണ് ഈ റൂട്ടിലെ യാത്രക്കാർ.............

എന്തിന് വേണ്ടി ആണ് ഇങ്ങനെ പ്രൈവറ്റ് ബസുകാരെ ദ്രോഹിക്കുന്നത്...... ഇങ്ങനെ കൂടെ ഓടി ksrtc ക്ക് ഏതായാലും ഒരു പ്രയോജനവും ഇല്ല..........ആളില്ലങ്കിലും ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ഡീസൽ അടിക്കാൻ ഉള്ള പണം കിട്ടും.....
പക്ഷെ പ്രൈവറ്റ് ബസുകാരന്റെ അവസ്ഥ അങ്ങനെ അല്ല........
ഗതാഗത മന്ത്രി ഇത് കാണുന്നുണ്ടങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.......🙏🏻🙏🏻🙏🏻🙏🏻

22/03/2024
ഏവർക്കും പരിശുദ്ധ കന്യക മറിയത്തിന്റെ ശുദ്ധീകരണ തിരുനാൾ ആശംസകൾ...തിരുനാൾ 2k24
03/02/2024

ഏവർക്കും പരിശുദ്ധ കന്യക മറിയത്തിന്റെ ശുദ്ധീകരണ തിരുനാൾ ആശംസകൾ...

തിരുനാൾ 2k24

സീറോ മലബാർ സഭയുടെ പുതിയ ഇടയൻ അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിന് പ്രാർത്ഥന ആശംസകൾ
10/01/2024

സീറോ മലബാർ സഭയുടെ പുതിയ ഇടയൻ അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിന്
പ്രാർത്ഥന ആശംസകൾ

പുലികുട്ടി😍ALPHONSAഅൽഫോൻസാ KL 06 J 1525നെടുംങ്കണ്ടം കട്ടപ്പന ഏലപ്പാറ വാഗമൺ തീക്കോയി ഈരാറ്റുപേട്ട പാലാ കിടങ്ങൂർ ഏറ്റുമാനൂ...
11/10/2023

പുലികുട്ടി😍

ALPHONSA

അൽഫോൻസാ

KL 06 J 1525

നെടുംങ്കണ്ടം കട്ടപ്പന ഏലപ്പാറ വാഗമൺ തീക്കോയി ഈരാറ്റുപേട്ട പാലാ കിടങ്ങൂർ ഏറ്റുമാനൂർ മെഡിക്കൽ കോളജ്

ആദരാജ്ഞലികൾ
06/10/2023

ആദരാജ്ഞലികൾ

ST. GEORGE MOTORS തീക്കോയി  °~°  എറണാകുളം                     :                       ഈരാറ്റുപേട്ട °° ഭരണങ്ങാനം °° പാലാ ...
06/10/2023

ST. GEORGE MOTORS

തീക്കോയി °~° എറണാകുളം

:
ഈരാറ്റുപേട്ട °° ഭരണങ്ങാനം °° പാലാ °° മരങ്ങാട്ടുപിള്ളി °° ഉഴവൂർ °° ഇലഞ്ഞി °° പിറവം °° നടക്കാവ് °° തൃപ്പൂണിത്തുറ °° വൈറ്റില

എല്ലാ മാന്യ യാത്രക്കാരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് 02-10-2023(നാളെ) മുതൽ സർവീസ് പുനരാരംഭിക്കുന്നു.♥️♥️ KL 37 F 2108...
01/10/2023

എല്ലാ മാന്യ യാത്രക്കാരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് 02-10-2023(നാളെ) മുതൽ സർവീസ് പുനരാരംഭിക്കുന്നു.♥️♥️



KL 37 F 2108

#കുമളി ⏩ #പെരിയാർ ⏩ #കുട്ടിക്കാനം ⏩ #ഏലപ്പാറ ⏩ #വാഗമൺ ⏩ #തീക്കോയ് ⏩ #ഈരാറ്റുപേട്ട

കുമളി - എലപ്പാറ- വാഗമൺ - തീകോയി-ഈരാറ്റുപേട്ട
30/09/2023

കുമളി - എലപ്പാറ- വാഗമൺ - തീകോയി-ഈരാറ്റുപേട്ട

🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫21-9-2023 06.20 pmതീക്കോയി - വെള്ളികുളം - കിഴക്കൻ പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്.Erattupetta വാഗമൺ റോഡ് ...
21/09/2023

🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫

21-9-2023 06.20 pm

തീക്കോയി - വെള്ളികുളം - കിഴക്കൻ പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്.

Erattupetta വാഗമൺ റോഡ് ബ്ലോക്ക് ആണ്.... ഇതുവഴി ഉള്ള യാത്ര ഒഴിവാക്കുക....

ആദാരാഞ്ജലികൾ 🙏
19/09/2023

ആദാരാഞ്ജലികൾ 🙏

പ്രിയ യാത്രകികരുടെ ശ്രദ്ധക്ക്എരുമേലി വിരജപ്പെട്ട
06/09/2023

പ്രിയ യാത്രകികരുടെ ശ്രദ്ധക്ക്
എരുമേലി വിരജപ്പെട്ട

Address

Kottayam
686580

Telephone

+919847510422

Website

Alerts

Be the first to know and let us send you an email when നമ്മുടെ തീക്കോയി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share