Ente Elikulam

Ente Elikulam Elikulam is a village in Kottayam district in the state of Kerala, India. It is located between the plantation towns of Kanjirapally and Palai,

15/11/2025
14/11/2025

ഏത്തവാഴ വിത്ത് വിതരണം

എലിക്കുളം ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം സൗജന്യമായി വിതരണം ചെയ്യുന്ന ഏത്തവാഴ വിത്തിന് ഗ്രാമസഭയിൽ അപേക്ഷ സമർപ്പിച്ച് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 6, 7 , 8 , 9 , 10 , 11 , 12 , 13 വാർഡുകളിലെ ഗുണഭോക്താക്കൾ വസ്തുവിന്റെ കരമടച്ച രസീതിന്റെയും റേഷൻ കാർഡിന്റെയും പകർപ്പുമായി കൃഷിഭവനിൽ എത്തണം.ഗ്രാമസഭ അംഗീകരിച്ച, മേൽപ്പറഞ്ഞ വാർഡുകളിലെ ഗുണഭോക്തൃ പട്ടികതാഴെ ചേർക്കുന്നു.മറ്റു വാർഡുകളിലെക്കുള്ള വാഴ വിത്തുകൾ അതാത് വാർഡുകളിൽ എത്തിച്ചിട്ടുണ്ട്. ഗുണഭോക്താക്കൾ വാർഡ് മെമ്പർമാരുമായി ബന്ധപ്പെടുക .

കൃഷി ഓഫീസർ എലിക്കുളം

Address

Elikulam
Kottayam
686577

Telephone

+919188017350

Website

Alerts

Be the first to know and let us send you an email when Ente Elikulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share