AIYF Kottayam

Call Directions

AIYF Kottayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIYF Kottayam, Political Party, KOTTAYAM, Kottayam.

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ "our constitutionOur future" AIYF Youth Voice പാലായിൽ നടന്ന യുവജന റാലിയും പൊതുസമ്മേളനവ...
15/08/2026

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ
"our constitution
Our future"
AIYF Youth Voice
പാലായിൽ നടന്ന യുവജന റാലിയും പൊതുസമ്മേളനവും സിപിഐ ദേശീയ കൗൺസിൽ അംഗം ടിജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.

13/08/2026

our constitution
Our future


ആഗസ്ത് 15ന്
പാലായിൽ

12/08/2026

ഈരാറ്റുപേട്ടയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയ AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സിന് CPM -DYFI യുടെ ആദരം.സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ് വി എൻ വാസവൻ, ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം സഖാവ് ജയിക് സി തോമസ് എന്നിവരിൽ നിന്നും ആദരവ് ഏറ്റുവാങ്ങി.

പ്രളയത്തിൽ വെള്ളം കയറിയ ഈരാറ്റുപേട്ട ഗവൺമെന്റ് എൽ പി സ്കൂൾ ക്ലീൻ ചെയ്യുന്നു.AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ്
02/08/2026

പ്രളയത്തിൽ വെള്ളം കയറിയ ഈരാറ്റുപേട്ട ഗവൺമെന്റ് എൽ പി സ്കൂൾ ക്ലീൻ ചെയ്യുന്നു.

AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ്

Our Constitution Our Future  ആഗസ്ത് 15 ന് പാലായിൽ
26/07/2026

Our Constitution
Our Future

ആഗസ്ത് 15 ന്
പാലായിൽ

ഡൽഹിയിൽ സമരക്കാർക്ക് നേരെ അതിക്രമം നടത്തിയ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് AIYF-AISF  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോ...
23/07/2026

ഡൽഹിയിൽ സമരക്കാർക്ക് നേരെ അതിക്രമം നടത്തിയ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് AIYF-AISF ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് സംഘടിപ്പിച്ച നൈറ്റ് മാർച്ച് സിപിഐ ജില്ലാ അസി: സെക്രട്ടറി സഖാവ് ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു.

പി എം ശ്രീ പദ്ധതിക്കെതിരെ AIYF-AISF നടത്തിയ നിയമസഭാ മാർച്ചിന് നേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചു കൊണ്ട് AIYF...
23/06/2026

പി എം ശ്രീ പദ്ധതിക്കെതിരെ AIYF-AISF നടത്തിയ നിയമസഭാ മാർച്ചിന് നേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചു കൊണ്ട് AIYF-AISF കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വികെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

23/06/2026

Address

KOTTAYAM
Kottayam

Telephone

+919447103506

Website

Alerts

Be the first to know and let us send you an email when AIYF Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share