CPIM Parampuzha Branch

CPIM Parampuzha Branch വർഗീയത തുലയട്ടെ
മതേതരത്വം വളരട്ടെ✊🚩

പിള്ളേര് വരെ എടുത്തിട്ട് അലക്കുന്നു 😂😂
31/05/2026

പിള്ളേര് വരെ എടുത്തിട്ട് അലക്കുന്നു 😂😂

മനുഷ്യരല്ലേ പുള്ളേ....😂😂
31/05/2026

മനുഷ്യരല്ലേ പുള്ളേ....😂😂

31/05/2026

നുണ തള്ളി മറിച്ച് അധികാരത്തിൽ വന്നവർക്ക് എന്ത് ധാർമ്മിക !


27/05/2026

സഖാവ് എം സ്വരാജ്.
''കേരളത്തിലും കോൺഗ്രസ്
സംഘപരിവാറിൻ്റെ കൂട്ടിക്കൊടുപ്പുകാർ''


27/05/2026

''പുല്ലാണ് ഞങ്ങള്‍ക്ക്''
💥💪🔥✊🚩



*ടൈമിംഗ് നോക്കണേ...*ഇന്നലെ: ഡൽഹിയിൽ ചെന്ന് സതീശൻ മോഡിക്ക് പൂച്ചെണ്ട് 🤝  ഇന്ന്: തിരുവനന്തപുരത്ത് പിണറായിയുടെ വീട്ടിൽ ED റ...
27/05/2026

*ടൈമിംഗ് നോക്കണേ...*

ഇന്നലെ: ഡൽഹിയിൽ ചെന്ന് സതീശൻ മോഡിക്ക് പൂച്ചെണ്ട് 🤝
ഇന്ന്: തിരുവനന്തപുരത്ത് പിണറായിയുടെ വീട്ടിൽ ED റെയ്‌ഡ് 🚨

നാടകം സൂപ്പറാ. പക്ഷേ കേരളത്തിലെ ജനങ്ങൾക്ക് സ്ക്രിപ്റ്റ് മുഴുവൻ അറിയാം.

*"വേട്ടയാടാൻ തീരുമാനിച്ചാൽ കോട്ട തീർത്ത് സംരക്ഷിക്കും"* എന്ന് പറഞ്ഞത് വെറുതെയല്ല.
ഇന്നലെ പ്രധാനമന്ത്രി, ഇന്ന് ആഭ്യന്തര മന്ത്രി. നാളെ ആരെ കാണും പൂക്കി മോൻ?

*രാഷ്ട്രീയം പറഞ്ഞു തോൽപ്പിക്കാൻ പറ്റാത്തപ്പോൾ ED യെ ഇറക്കും.*
കാരണം ഒന്നേയുള്ളൂ: *പിണറായിയെ പേടിയാണ്.*
"പൂച്ചെണ്ടിന്റെ മണം മാറും മുൻപേ ED വന്നു. കേരളം എല്ലാം കാണുന്നുണ്ട്. #വേട്ടയാടൽ"

23/05/2026

''പവര്‍ ഫെയിലിയര്‍''
കാര്യമാക്കേണ്ട, ശീലമായിക്കൊള്ളും!!

20/05/2026
അഭിനന്ദനങ്ങൾ❤️😍
20/05/2026

അഭിനന്ദനങ്ങൾ❤️😍

20/05/2026

വില അല്പം കൂടിയാൽ എന്താ ചിരിക്കുന്ന മുഖ്യമന്ത്രിയെ കിട്ടിയില്ലേ😀😀😀

Address

Parampuzha
Kottayam
686004

Website

Alerts

Be the first to know and let us send you an email when CPIM Parampuzha Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share