CPIM Chempilavu

CPIM Chempilavu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Chempilavu, Political organisation, Kottayam.

12/03/2026
കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച കൊടിയ അവഗണനയിൽ പ്രതിഷേധിച്ച് CPIM ചെമ്പിളാവിൽ കരിദിനം ആചരിച്ചു. പ്രതിഷേധ സംഗമം DYFI ക...
03/02/2026

കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച കൊടിയ അവഗണനയിൽ പ്രതിഷേധിച്ച് CPIM ചെമ്പിളാവിൽ കരിദിനം ആചരിച്ചു. പ്രതിഷേധ സംഗമം DYFI കിടങ്ങൂർ സൗത്ത് ജോ. സെക്രട്ടറി സഖാവ് ഡോ. വിഷ്ണു നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. CPIM കിടങ്ങൂർ സൗത്ത് ലോക്കൽ സെക്രട്ടറി സഖാവ് K S ജയൻ, ലോക്കൽ കമ്മിറ്റി അംഗം സഖാവ് TB ബിജു, ബ്രാഞ്ച് സെക്രട്ടറി സഖാവ് ദാസ് എം.കെ തുടങ്ങിയവർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.

കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രതിഭാസംഗമവും 2026 ജനുവരി 25 ഞായറാഴ്ച രാവിലെ 9.30 ന് കിടങ്ങൂർ...
24/01/2026

കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രതിഭാസംഗമവും 2026 ജനുവരി 25 ഞായറാഴ്ച രാവിലെ 9.30 ന് കിടങ്ങൂർ ഗവൺമെൻറ് എൽ പി സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുന്നു.

*നിയമസഭ ഇലക്ഷനുമായി ബന്ധപ്പെട്ടു നിലവിൽ വോട്ടർ പട്ടികയിൽ പേരുള്ള വോട്ടർമാരുടെ ഫോട്ടോ അപ്ഡേറ്റ് ചെയ്യുവാൻ ഉള്ള സൗകര്യം നി...
24/01/2026

*നിയമസഭ ഇലക്ഷനുമായി ബന്ധപ്പെട്ടു നിലവിൽ വോട്ടർ പട്ടികയിൽ പേരുള്ള വോട്ടർമാരുടെ ഫോട്ടോ അപ്ഡേറ്റ് ചെയ്യുവാൻ ഉള്ള സൗകര്യം നിലവിൽ ഉണ്ട്. 7 ആം വാർഡും 8 ആം വാർഡും കൂടി വരുന്ന 197,198 ബൂത്തുകളിലെ BLO മാർ അതിനു വേണ്ടി 26/01/2026 തിങ്കളാഴ്ച ചെമ്പിളാവ് ഗവണ്മെന്റ് U. P സ്കൂളിൽ രാവിലെ എത്തിച്ചേരുന്നതാണ്. ഫോട്ടോ അപ്ഡേറ്റ് ചെയ്യാനുള്ളവർ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്തിനിടയ്ക്ക് സ്കൂളിൽ എത്തിച്ചേർന്ന്‌ ഈ സൗകര്യം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.*

*ഫോട്ടോ എടുക്കാൻ വരുമ്പോൾ ഇലക്ഷൻ ഐഡി കാർഡ് കൂടി കയ്യിൽ കരുതിയാൽ നന്നായിരിക്കും*

🚩❤️
06/12/2025

🚩❤️

LDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.❤️🚩
06/12/2025

LDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.❤️🚩

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക...
28/11/2025

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക...

*LDF 8-ാം വാർഡ് കുടുംബയോഗം**EMS നഗർ, ചിറപ്പുറം*
26/11/2025

*LDF 8-ാം വാർഡ് കുടുംബയോഗം*
*EMS നഗർ, ചിറപ്പുറം*

LDF 7-ാം വാർഡ് കൺവെൻഷൻ  കിടങ്ങൂർ  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. E M ബിനു ഉദ്ഘാടനം നിർവ്വഹിച്ചു.
24/11/2025

LDF 7-ാം വാർഡ് കൺവെൻഷൻ കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. E M ബിനു ഉദ്ഘാടനം നിർവ്വഹിച്ചു.

Address

Kottayam
686584

Website

Alerts

Be the first to know and let us send you an email when CPIM Chempilavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share