Ente Nadu Vakathanam എന്റെ നാട് വാകത്താനം

  • Home
  • India
  • Kottayam
  • Ente Nadu Vakathanam എന്റെ നാട് വാകത്താനം

Ente Nadu Vakathanam എന്റെ നാട് വാകത്താനം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ente Nadu Vakathanam എന്റെ നാട് വാകത്താനം, Landmark & historical place, Vakathanam, Kottayam.

16/05/2024

REQUIRED MALE STAFF FOR FITNESS CLUB/GYM

👉JOB ROLE:-
RECEPTION STAFF

👉PLACE:-
NJALIAKUZHY

👉TIMINGS:-
6AM - 9AM
5.30PM to 8.30pm

THOSE WHO INTERSTED
CALL US
+91 9995836997

 #ആദരാഞ്ജലികൾവാകത്താനം ഗ്രാമ പഞ്ചായത്ത് 11 )o വാർഡ് (പൊങ്ങന്താനം) മെമ്പർ ജെസ്സി ബിനോയി നിര്യാതയായി.മൃതദേഹം  28-12-2023 വ...
28/12/2023

#ആദരാഞ്ജലികൾ
വാകത്താനം ഗ്രാമ പഞ്ചായത്ത്
11 )o വാർഡ് (പൊങ്ങന്താനം) മെമ്പർ ജെസ്സി ബിനോയി നിര്യാതയായി.
മൃതദേഹം 28-12-2023 വ്യാഴം വൈകുന്നേരം 3ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് എത്തിക്കും

21/08/2023

വാകത്താനം തേൻ വരിക്ക ❤️

തഴയപെടുന്ന പുതുപ്പള്ളിയിലെ ജനകീയ കോൺഗ്രസ്സ് മുഖങ്ങൾ... നേതൃത്വ ഗുണമുള്ള സംഘടനശേഷിയുള്ള യുവ തലമുറയുടെ ശബ്ദമായി മാറേണ്ട ചി...
11/08/2023

തഴയപെടുന്ന പുതുപ്പള്ളിയിലെ ജനകീയ കോൺഗ്രസ്സ് മുഖങ്ങൾ... നേതൃത്വ ഗുണമുള്ള സംഘടനശേഷിയുള്ള യുവ തലമുറയുടെ ശബ്ദമായി മാറേണ്ട ചിലർ ( #ജോഷി_ഫിലിപ്പ്, #നിബു_ജോൺ, #ഫിൽസൺ_മാത്യൂസ് #സുധാ_കുര്യൻ). അവരുടെ രാഷ്ട്രീയ ഭാവിക്ക് മുകളിൽ മക്കൾ രാഷ്ട്രീയം കോൺഗ്രസിൻ്റെ അടിത്തറ ഇളക്കും, ഇനിയൊരു തിരിച്ചു വരവ് കേരള രാഷ്ട്രീയത്തിൽ ഉണ്ടാവണം എങ്കിൽ ഇവരെ പോലെ ഉള്ളവരെ ഉയർത്തി കൊണ്ട് വരണം.. ഇല്ലെങ്കിൽ കോൺഗ്രസ്സ് കേരള രാഷ്ട്രീയത്തിൽ അപ്രസക്തമായി മാറും.. തീർച്ച...
💙

Address

Vakathanam
Kottayam
686538

Website

Alerts

Be the first to know and let us send you an email when Ente Nadu Vakathanam എന്റെ നാട് വാകത്താനം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share