വെൺമനത്തൂർ സംഘഗ്രാമം-അതിരമ്പുഴ

  • Home
  • India
  • Kottayam
  • വെൺമനത്തൂർ സംഘഗ്രാമം-അതിരമ്പുഴ

വെൺമനത്തൂർ സംഘഗ്രാമം-അതിരമ്പുഴ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from വെൺമനത്തൂർ സംഘഗ്രാമം-അതിരമ്പുഴ, Landmark & historical place, അതിരമ്പുഴ, Kottayam.

जय श्री राम
04/08/2020

जय श्री राम

അന്താരാഷ്ട്ര യോഗാ ദിനം
21/06/2020

അന്താരാഷ്ട്ര യോഗാ ദിനം

"തരിക്കില്ല മനം തെല്ലുംപകയ്ക്കാ രണഭൂമിയിൽമരിക്കും ഞാൻ നിനക്കായിമംഗളാദർശദേവതേ''.....
15/05/2020

"തരിക്കില്ല മനം തെല്ലും
പകയ്ക്കാ രണഭൂമിയിൽ
മരിക്കും ഞാൻ നിനക്കായി
മംഗളാദർശദേവതേ''.....

  ൽ പ്രവർത്തിച്ചാൽ എന്തു കിട്ടും ?  മറ്റാരോടുമല്ല.. ഒരു സംശയ നിവാരണ സദസിൽ പൂജ. മോഹൻജി ഭാഗവതിനോട് തന്നെയാണ് ഈ ചോദ്യം ചോദി...
10/05/2020

ൽ പ്രവർത്തിച്ചാൽ എന്തു കിട്ടും ? മറ്റാരോടുമല്ല.. ഒരു സംശയ നിവാരണ സദസിൽ പൂജ. മോഹൻജി ഭാഗവതിനോട് തന്നെയാണ് ഈ ചോദ്യം ചോദിച്ചത്.. മന്ദഹസിച്ചു കൊണ്ട് രണ്ട് വാചകത്തിൽ നേരിട്ടുള്ള മറുപടി അദ്ദേഹം നൽകി.. "സംഘത്തിൽ വന്നാൽ ഒന്നും കിട്ടില്ല.., ഇപ്പോൾ നിങ്ങളുടെ കൈയ്യിലുള്ളത് കൂടി അങ്ങോട്ടു കൊടുക്കേണ്ടി വരും.. ഈ സാഹസത്തിന് തയ്യാറുള്ളവർക്ക് സംഘത്തിലേക്ക് വരാം ..." സദസിലുള്ള എല്ലാവരും അതുകേട്ട് ഉറക്കെ ചിരിച്ചു.. ചോദ്യകർത്താവുൾപ്പെടെ.. കാരണം ആ സാഹസത്തെ ഏറ്റെടുത്തവരായിരുന്നു എല്ലാവരും..

Post by മാധവ്ശ്രീ കോട്ടയം

ശാഖകളിലേക്കുളള രാഖികൾ തയ്യാറായി.ഇനി നമ്മള്‍ തയ്യാറാവുക രക്ഷാബന്ധന മഹോത്സവത്തെ മുഴുവന്‍ സമാജത്തിന്‍െറയും ഭാഗമാക്കുക..
25/06/2016

ശാഖകളിലേക്കുളള രാഖികൾ തയ്യാറായി.
ഇനി നമ്മള്‍ തയ്യാറാവുക രക്ഷാബന്ധന മഹോത്സവത്തെ മുഴുവന്‍ സമാജത്തിന്‍െറയും ഭാഗമാക്കുക..

20/06/2016
ആർഎസ്എസിൻറെ അഭിപ്രായമനുസരിച്ച്‌ ഒരു ഹിന്ദു എന്നത്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ താമസിക്കുന്ന ഏതൊരു വ്യക്തിയുമാവാം. ക്രിസ്ത്യാനി...
20/06/2016

ആർഎസ്എസിൻറെ അഭിപ്രായമനുസരിച്ച്‌ ഒരു ഹിന്ദു എന്നത്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ താമസിക്കുന്ന ഏതൊരു വ്യക്തിയുമാവാം. ക്രിസ്ത്യാനികളേയും മുസ്ലീമുകളേയുംഉൾപ്പെടുത്തിയാണ്‌ ഹിന്ദു എന്ന ആർഎസ്എസിൻറെ നിർവ്വചനം നിലകൊള്ളുന്നത്‌. ഹൈന്ദവം എന്നത്‌ ഒരു മതമല്ല മറിച്ച്‌ ഒരു ജീവിതരീതിയാണ്‌ എന്ന് ആർ.എസ്സ്‌.എസ്സ്‌ വിശ്വസിക്കുന്നു.

വിജയ കാഹളം മുഴക്കി ,രാജവീഥികളെ പുളകമണിയിച്ച്  വരുന്നു ഞങ്ങൾ  കാവിയുടെ കൂട്ടുകാർ
13/06/2016

വിജയ കാഹളം മുഴക്കി ,
രാജവീഥികളെ പുളകമണിയിച്ച് വരുന്നു ഞങ്ങൾ
കാവിയുടെ കൂട്ടുകാർ

കണ്ണൂരിൽ വീണ്ടും ബോംബാക്രമണം...!
11/06/2016

കണ്ണൂരിൽ വീണ്ടും ബോംബാക്രമണം...!

ഭാരതമേ ഉണരൂ ...ലോകത്തിന് വഴി കാട്ടൂ..!
08/06/2016

ഭാരതമേ ഉണരൂ ...
ലോകത്തിന് വഴി കാട്ടൂ..!

അഞ്ചരക്കണ്ടി ചാമ്പാട്‌ ആർ.എസ്‌.എസ്‌ കാര്യാലയമായ വിവേകാനന്ദ സാംസ്കാരിക കേന്ദ്രം തീയിട്ട്‌ നശിപ്പിച്ചു..കാര്യാലയത്തിനകത്തെ...
04/06/2016

അഞ്ചരക്കണ്ടി ചാമ്പാട്‌ ആർ.എസ്‌.എസ്‌ കാര്യാലയമായ വിവേകാനന്ദ സാംസ്കാരിക കേന്ദ്രം തീയിട്ട്‌ നശിപ്പിച്ചു..കാര്യാലയത്തിനകത്തെ പുസ്തകങ്ങൾ അഗ്നിക്കിരയാക്കുകയും.ഫർണ്ണിച്ചറുകൾ തകർക്കുകയും ചെയ്തു..സമാധാനം നിലനിൽക്കുന്ന പടുവിലായ്‌ ചാമ്പാട്‌ മേഖലകളിൽ സി.പി.എം തെമ്മാടികൂട്ടം ബോധപൂർവ്വം ആക്രമണ നടത്തി സംഘർഷം സ്യഷ്ടിക്കാനുള്ളതിന്റെ ഭാഗമായാണു ഇന്ന് പുലർച്ചെ ഈ കാര്യാലയവും ആക്രമിക്കപ്പെട്ടത്‌ ...

Address

അതിരമ്പുഴ
Kottayam
686562

Website

Alerts

Be the first to know and let us send you an email when വെൺമനത്തൂർ സംഘഗ്രാമം-അതിരമ്പുഴ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share