KSU Ettumanoor

KSU Ettumanoor വിദ്യാർത്ഥികളോടൊപ്പം എന്നും കേരള വി?

ആരോഗ്യ  സർവകലാശാലയുടെ  കീഴിലുള്ള  കോട്ടയം  മെഡിക്കൽ കോളജിൽ  KSU  യൂണിറ്റ്  പ്രവർത്തനം ആരംഭിച്ചു💙
02/06/2023

ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള കോട്ടയം മെഡിക്കൽ കോളജിൽ KSU യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു💙

01/06/2022
നാടിന്റെ നന്മക്കായി💙*Vote for Sunil Kumar N. S*Vote for UDF💙
16/05/2022

നാടിന്റെ നന്മക്കായി💙
*Vote for Sunil Kumar N. S*
Vote for UDF💙

04/02/2022

വിദ്യാഭ്യാസ മേഖലയുടെ അന്തസ്സിനെ അധികാരത്തിന്റെ താക്കോൽ ഉപയോഗിച്ച് അട്ടിമറിക്കുന്ന 'ഇടത് അധികാര ഭീകരതയിൽ' പ്രതിഷേധിച്ച് KSU സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ MG സർവകലാശാലയിലേക്ക് നടത്തിയ യൂണിവേഴ്സിറ്റി മാർച്ച്‌.

സമരഭടന്മാർക്ക് അഭിവാദ്യങ്ങൾ

KM Abhijith 💙
Kerala Students Union - KSU 💙

ജനജാഗരൻ അഭിയാൻ പദയാത്രയിൽ 🔥💙
28/12/2021

ജനജാഗരൻ അഭിയാൻ പദയാത്രയിൽ 🔥💙

ഭരണകൂടത്തിന്റെ അനാസ്ഥ കാരണം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പോഷകാഹാരക്കുറവിനാൽ അട്ടപ്പാടിയിൽ മരണപ്പെട്ടത് 5 കുഞ്ഞുങ്ങളും, ഒരു ഗർഭി...
02/12/2021

ഭരണകൂടത്തിന്റെ അനാസ്ഥ കാരണം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പോഷകാഹാരക്കുറവിനാൽ അട്ടപ്പാടിയിൽ മരണപ്പെട്ടത് 5 കുഞ്ഞുങ്ങളും, ഒരു ഗർഭിണിയായ യുവതിയുമാണ്.

കുഞ്ഞുക്കൾക്ക് പട്ടുമെത്ത ഒരുക്കേണ്ടിടത്ത് അവർക്കായി 'പട്ടട' ഒരുക്കേണ്ടി വരികയാണ്.

ഭരണകൂട നിഷ്ക്രിയത്വത്തിനു മുൻപിൽ ചേർത്തുപിടിക്കപ്പെടേണ്ടുന്ന പാർശ്വവൽകൃത സമൂഹം മരിച്ചുവീഴുമ്പോൾ നോക്കി നിൽക്കാൻ കെ.എസ്.യുവിന് സാധിക്കില്ല.

ഭരണകൂട നിഷ്ക്രിയത്വത്തിനും , വകുപ്പുകളുടെ ഏകോപന വീഴ്ചകൾക്കുമെതിരെ നാളെ അട്ടപ്പാടിയിലെ അഗളിയിൽ ഉപവസിക്കുകയാണ്.

നാടിനു വേണ്ടിയുള്ള പോരാട്ടത്തിൽ പിന്തുണയും , സഹകരണവും ഉണ്ടാകുമല്ലോ.!

Address

Ettumanoor
Kottayam
686631

Website

Alerts

Be the first to know and let us send you an email when KSU Ettumanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share