DYFI പനച്ചിക്കാട് വെസ്റ്റ് മേഖല

  • Home
  • India
  • Kottayam
  • DYFI പനച്ചിക്കാട് വെസ്റ്റ് മേഖല

DYFI പനച്ചിക്കാട് വെസ്റ്റ് മേഖല എല്ലാവർക്കും തൊഴിൽ എല്ലാവർക്കും വിദ്യാഭ്യാസം

ലഹരിയും വേണ്ട.. ഹിംസയും വേണ്ട..വിവിധ യൂണിറ്റുകളിൽ ലഹരി വിരുദ്ധ ജ്വാല സംഘടിപ്പിച്ചു..
19/05/2025

ലഹരിയും വേണ്ട.. ഹിംസയും വേണ്ട..
വിവിധ യൂണിറ്റുകളിൽ ലഹരി വിരുദ്ധ ജ്വാല സംഘടിപ്പിച്ചു..

26/02/2025
പ്രിയപ്പെട്ടവരുടെ സഹകരണം ഉണ്ടാവണം.നാളെ രാവിലെ 8മണി മുതൽ ലഭ്യമാണ്. വീടുകളിൽ എത്തിച്ചു നൽകും, ഓർഡറുകൾക്ക് വിളിക്കാം..
17/08/2024

പ്രിയപ്പെട്ടവരുടെ സഹകരണം ഉണ്ടാവണം.
നാളെ രാവിലെ 8മണി മുതൽ ലഭ്യമാണ്.
വീടുകളിൽ എത്തിച്ചു നൽകും,
ഓർഡറുകൾക്ക് വിളിക്കാം..

വാഹനപകടത്തിൽ മരണപ്പെട്ട പനച്ചിക്കാട് വെസ്റ്റ് മേഖല സദനം യൂണിറ്റ് കമ്മറ്റി അംഗം പ്രിയ സഖാവ് വിഷ്ണുവിന്റെ മക്കൾ ഇഷാൻ &ഇഷിത...
05/08/2024

വാഹനപകടത്തിൽ മരണപ്പെട്ട പനച്ചിക്കാട് വെസ്റ്റ് മേഖല സദനം യൂണിറ്റ് കമ്മറ്റി അംഗം പ്രിയ സഖാവ് വിഷ്ണുവിന്റെ മക്കൾ ഇഷാൻ &ഇഷിത് തങ്ങളുടെ കുടുക്ക വയനാട് ദുരിതമേഖലയിലെ സഹായത്തിനായി മുഖ്യമന്ത്രി CMDRF ഫണ്ടിലേക്ക് കോട്ടയം ജില്ലാ കളക്ടർക്ക് കൈമാറി.. ❤️❤️

Dyfi # നമ്മളെങ്ങനെ തോൽക്കും ❤️❤️❤️
for വയനാട് ❤️❤️

തിരികെ പിടിക്കാം... ആ നാടിനെ... സഹകരിക്കുക.. സഹായിക്കുക.. ❤️
02/08/2024

തിരികെ പിടിക്കാം... ആ നാടിനെ... സഹകരിക്കുക.. സഹായിക്കുക.. ❤️

പനച്ചിക്കാട് സർവ്വീസ്ഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ LDF ന് ആദ്യ വിജയം. SC/ST സംവരണ വിഭാഗത്തിൽ ശരത്ത് TK എതിരില്ലാതെ വിജയിച്ച...
12/07/2024

പനച്ചിക്കാട് സർവ്വീസ്ഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ LDF ന് ആദ്യ വിജയം. SC/ST സംവരണ വിഭാഗത്തിൽ ശരത്ത് TK എതിരില്ലാതെ വിജയിച്ചു.. ഡിവൈഎഫ്ഐ ഈസ്റ്റ്‌ മേഖല കമ്മറ്റി അംഗമാണ്.. അഭിവാദ്യങ്ങൾ പ്രിയ സഖാവെ 💪🏼💪🏼

ആരില്ലെങ്കിലും പൊതിച്ചോർ എത്തിച്ചിരിക്കും.. ഇത് പോരാട്ടമാണല്ലോ....തോൽക്കാൻ ഇത്തിരി മടി തന്നെയാ...അഭിവാദ്യങ്ങൾ ✊🏽✊🏽✊🏽
17/06/2024

ആരില്ലെങ്കിലും പൊതിച്ചോർ എത്തിച്ചിരിക്കും.. ഇത് പോരാട്ടമാണല്ലോ....
തോൽക്കാൻ ഇത്തിരി മടി തന്നെയാ...

അഭിവാദ്യങ്ങൾ ✊🏽✊🏽✊🏽

അഭിനന്ദനങ്ങൾ.. ❤️മുഴുവൻ A+ വാങ്ങിയവർക്ക്,മുഴുവൻ A+ ലഭിക്കാതെ പോയവർക്ക്,നാളെകളുടെ വലിയ വിജയങ്ങൾ കാത്തിരിക്കുന്ന ഇപ്പോൾ താ...
08/05/2024

അഭിനന്ദനങ്ങൾ.. ❤️

മുഴുവൻ A+ വാങ്ങിയവർക്ക്,
മുഴുവൻ A+ ലഭിക്കാതെ പോയവർക്ക്,
നാളെകളുടെ വലിയ വിജയങ്ങൾ കാത്തിരിക്കുന്ന ഇപ്പോൾ താല്ക്കാലികമായി മാത്രം തോറ്റു പോയവർക്ക് ഒക്കെയും
ഡിവൈഎഫ്ഐ പനച്ചിക്കാട് വെസ്റ്റ് മേഖല കമ്മിറ്റിയുടെ ഹൃദയാഭിവാദ്യങ്ങൾ. ❤️✊🏾

Address

Kottayam
686533

Website

Alerts

Be the first to know and let us send you an email when DYFI പനച്ചിക്കാട് വെസ്റ്റ് മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share