CPIM Arpookara

CPIM Arpookara കമ്മ്യൂണിസമാണ് ലക്ഷ്യം

28/09/2024
LDF ആർപ്പൂക്കര പഞ്ചായത്ത് തെര ഞ്ഞെടുപ്പ് കൺവൻഷൻ തൊമ്മൻ കവല എൻ.എസ്.എസ് ഹാളിൽ ചേർന്നു. കൺവൻഷൻ ചങ്ങനാശ്ശേരി MLA ശ്രീ ജോബ് മ...
18/03/2024

LDF ആർപ്പൂക്കര പഞ്ചായത്ത് തെര ഞ്ഞെടുപ്പ് കൺവൻഷൻ തൊമ്മൻ കവല എൻ.എസ്.എസ് ഹാളിൽ ചേർന്നു. കൺവൻഷൻ ചങ്ങനാശ്ശേരി MLA ശ്രീ ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. സ . KK രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനതാദൾ എസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. രാജീവ് നെല്ലിക്കുന്നേൽ, 'Cpim ജില്ലാ കമ്മറ്റി മെമ്പറും LDF ഏറ്റുമാനൂർ മണ്ഡലം കൺവീനറുമായ സ . M S സാനു, CPl മണ്ഡലം സെക്രട്ടീയേറ്റ് അംഗം സ. CV ചെറിയാൻ , CP| M ഏരിയാ കമ്മറ്റി അംഗം സ.PK ഷാജി,NCP യുടെ ശ്രീ . സ്റ്റാൻലി എന്നിവർ സംസാരിച്ചു. LDF ഏറ്റുമാനൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡണ്ട് സ, KN വേണു ഗോപാൽ, ജനറൽ കൺവീനർ ശ്രീ ജോസ് ഇടവഴിക്കൻ . LDF ആർപ്പൂക്കര പഞ്ചായത്ത് കൺവീനർ ശ്രീ. പൊന്നപ്പൻ കരിപ്പുറം, CPIM ലോക്കൽ കമ്മറ്റി സെക്രട്ടറി സ R മനോജ്, ഏരിയാ കമ്മറ്റി മെമ്പർമാരായ സ '. KK ഹരിക്കുട്ടൻ, മഹേഷ് ചന്ദ്രൻ , എന്നിവരും സംബന്ധിച്ചു.

LDF ആർപ്പൂക്കര പഞ്ചായത്ത് കൺവൻഫൻ Adv. ജോബ് മൈക്കിൾ MLA ഉൽഘാടനം ചെയ്യുന്നു
18/03/2024

LDF ആർപ്പൂക്കര പഞ്ചായത്ത് കൺവൻഫൻ Adv. ജോബ് മൈക്കിൾ MLA ഉൽഘാടനം ചെയ്യുന്നു

അകവും പുറവും നിറഞ്ഞ് ....തോമസ് ചാഴികാടൻ്റെ വിജയം ഉറപ്പാക്കി LDF ഏറ്റുമാനൂർ നിയോജക മണ്ഡലം കൺവൻഷൻ
14/03/2024

അകവും പുറവും നിറഞ്ഞ് ....
തോമസ് ചാഴികാടൻ്റെ വിജയം ഉറപ്പാക്കി LDF ഏറ്റുമാനൂർ നിയോജക മണ്ഡലം കൺവൻഷൻ

ജയം ഉറപ്പിച്ച് ജയ്ക്ക്
03/09/2023

ജയം ഉറപ്പിച്ച് ജയ്ക്ക്

ഇന്ന് വൈകുന്നേരം 4 മണിക്ക് ഏറ്റുമാനൂരിലെത്തുന്ന ജനകീയ പ്രതിരോധ ജാഥക്ക് ആർപ്പൂക്കരയുടെ അഭിവാദ്യങ്ങൾ
11/03/2023

ഇന്ന് വൈകുന്നേരം 4 മണിക്ക് ഏറ്റുമാനൂരിലെത്തുന്ന ജനകീയ പ്രതിരോധ ജാഥക്ക് ആർപ്പൂക്കരയുടെ അഭിവാദ്യങ്ങൾ

സ. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് ഏറ്റുമാനൂരിൽ സ്വീകരണം നൽകുകയാണ്....
09/03/2023

സ. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് ഏറ്റുമാനൂരിൽ സ്വീകരണം നൽകുകയാണ്. ജാഥയുടെ വിളംബരാർത്ഥം ആർപ്പൂക്കരയിലെ CPI(M) ൻ്റെ 27 ബ്രാഞ്ച് കേന്ദ്രങ്ങളും ഇന്ന് രാത്രി 8 മണിക്ക് കൊടി തോരണങ്ങളാൽ അലങ്കരിച്ചു കൊണ്ട് 'ജനകീയ പ്രതിരോധ ജാഥ വരുന്നു - ആർപ്പൂക്കര ചുവക്കുന്നു ' എന്ന കാംപയിൻ എടുക്കുകയുണ്ടായി. ഈ കാംപയിൻ വിജയിപ്പിച്ച മുഴുവൻ സഖാക്കൾക്കും അഭിവാദ്യങ്ങൾ

Address

Kottayam
Kottayam
686008

Website

Alerts

Be the first to know and let us send you an email when CPIM Arpookara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Arpookara:

Share