01/04/2023
ലാവ്‌ലിൻ വന്നു
സ്വപ്ന വന്നു
ED വന്നു
ഒടുവിലിതാ ലോകായുക്തയും വന്നു..
എന്നിട്ടോ..?
മാധ്യമങ്ങളുടെ ആക്രമണം
പ്രതിപക്ഷത്തിന്റെ ആക്രമണം
സംഘ് പരിവാറിന്റെ ..സുടാപ്പികളുടെ..
തുടങ്ങി സകല മുക്കൂട്ട് മുന്നണികളുടെയും
വളഞ്ഞിട്ടാക്രമണം..
എന്നിട്ടോ..?
ആയാളപ്പോഴും ചിരിച്ച് കൊണ്ട് ജനക്ഷേമത്തെ കുറിച്ച് സംസാരിച്ചു വികസനത്തെ കുറിച്ച് സംസാരിച്ചു..ലൈഫ് പദ്ധതിയിൽ ഭവന രഹിതർക്ക് വീട് വെച്ച് കൊടുക്കുന്നതിനെ കുറിച്ച്..ക്ഷേമ പെൻഷനെ കുറിച്ച് ..വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹൈടെക് ആക്കുന്നതിനെ കുറിച്ച്..വിദ്യാർഥികൾക്ക് ആവശ്യമായ ഭക്ഷണത്തെ കുറിച്ച്..വസ്ത്രത്തെ കുറിച്ച്..പുസ്തകങ്ങളെ കുറിച്ച് സംസാരിച്ചു..സംസാരിച്ചത് അത്രയും മുടങ്ങാതെ ജനങ്ങളിൽ എത്തിച്ചു നൽകുകയും ചെയ്തു കൊണ്ടിരിക്കുന്നു..
അതേ,,
അയാളെ ജനങ്ങളാണ് മുഖ്യമന്ത്രി
മുഖ്യമന്ത്രിയാക്കിയത്..ആ ജനങ്ങൾക്ക് വേണ്ടിയാണ് അയാള് നില കൊള്ളുന്നത്..അയാളുടെ ആ ജനപ്രീതി തന്നെയാണ് വിമർശകർ ഭയക്കുന്നതും..
മൂന്നാം LDF സർക്കാർ
loading....🔥✊🏻