LDF വാർഡ് 9 കോളേജ്

LDF വാർഡ് 9 കോളേജ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LDF വാർഡ് 9 കോളേജ്, Social service, Kottayam.

 #ഉറപ്പാണ്_എൽഡിഎഫ്_ഒപ്പമുണ്ട്_പുതുപ്പള്ളിയും ❤️
03/04/2021

#ഉറപ്പാണ്_എൽഡിഎഫ്_ഒപ്പമുണ്ട്_പുതുപ്പള്ളിയും ❤️

 #എന്റെവോട്ട്ജെയ്ക്കിന് ❤️ #ഉറപ്പാണ്_പുതുപ്പള്ളി  #ഉറപ്പാണ്LDF
26/03/2021

#എന്റെവോട്ട്ജെയ്ക്കിന് ❤️
#ഉറപ്പാണ്_പുതുപ്പള്ളി
#ഉറപ്പാണ്LDF

ആരോഗ്യദൃഢമായ ശരീരവും ഉന്മേഷപൂർണമായ മനസും വേണ്ടേ? എങ്കിൽ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12g/dL ആണെന്ന് ഉറപ്പുവരുത്തണം.
12/01/2021

ആരോഗ്യദൃഢമായ ശരീരവും ഉന്മേഷപൂർണമായ മനസും വേണ്ടേ?
എങ്കിൽ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12g/dL ആണെന്ന് ഉറപ്പുവരുത്തണം.

09/01/2021

കൊച്ചി നഗരത്തിന്റെ വികസനത്തിന് സഹായിക്കുന്നതും സ്ഥലത്തെ ട്രാഫിക്ക് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുമായ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി സ. പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് മന്ത്രി സ. ജി സുധാകരൻ പരിപാടിയുടെ അധ്യക്ഷത വഹിച്ചു.

ദേശീയപാതയുടെ ഭാഗമായി വരുന്ന ഈ രണ്ട് മേല്‍പ്പാലങ്ങള്‍ക്കും സംസ്ഥാന സർക്കാരാണ് പണം ചെലവഴിച്ചത്. കിഫ്ബി വഴി മേൽപ്പാലങ്ങൾ നിർമ്മിക്കാനുള്ള പണം കണ്ടെത്തി. ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങൾ സജ്ജമാകുന്നതോടെ സാധ്യമാകും. പ്രളയവും മഹാമാരികളുമുൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾക്കിടയിലും വളരെ വേഗത്തിൽ തന്നെ പാലങ്ങളുടെ പണി പൂർത്തീകരിക്കാൻ സർക്കാരിനു സാധിച്ചുവെന്നത് അഭിമാനാർഹമായ നേട്ടമാണ്.

പ്രിയപ്പെട്ടവരെ ശ്രദ്ധിക്കുക..
08/01/2021

പ്രിയപ്പെട്ടവരെ ശ്രദ്ധിക്കുക..

കേരളത്തിന്റെ അഭിമാന പദ്ധതിയായ ഗെയിലിന്റെ കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ്ലൈന്‍ നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്...
05/01/2021

കേരളത്തിന്റെ അഭിമാന പദ്ധതിയായ ഗെയിലിന്റെ കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ്ലൈന്‍ നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രധാന വ്യക്തികളുടെ സാനിധ്യത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. രാഷ്ട്രീയവെല്ലുവിളികളും പ്രളയവും കോവിഡുമെല്ലാം അതിജീവിച്ചാണ് കേരളത്തിൽ ഗെയിൽ പൈപ്പ്ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. സ. പിണറായി വിജയൻ്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ പദ്ധതി വിജയിക്കില്ലായിരുന്നു എന്ന കേന്ദ്ര പെട്രോളിയം മന്ത്രിയുടെ വാക്കുകൾ തന്നെ സംസ്ഥാന സർക്കാരിൻ്റെ ഇച്ഛാശക്തിക്കുള്ള അംഗീകാരമാണ്. 5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവന്‍ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ നികുതിവരുമാനം 500 മുതല്‍ 720 കോടിവരെ ലഭിക്കാൻ സാധിക്കും. കൂറ്റനാട്ടുനിന്ന് കാസര്‍കോടുവഴി മംഗളൂരുവിലേക്കും പാലക്കാടുവഴി ബംഗളൂരുവിലേക്കും രണ്ടായി തിരിയും. വീടുകളില്‍ പൈപ്പുവഴി പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയും കൂടുതല്‍ ഇടങ്ങളിലെത്തും.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉപേക്ഷിക്കപ്പെട്ട പദ്ധതിയാണ് എൽഡിഎഫ്‌ സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചത്. നഷ്‌ടപരിഹാരത്തുക ഇരട്ടിയാക്കിയും സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കിയും ഇച്ഛാശക്തിയോടെ മുന്നോട്ടു പോയ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. വീട്ടാവശ്യത്തിന് പരസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ പ്രകൃതിവാതകവും ഗതാഗതമേഖലയ്ക്ക് സിഎന്‍ജിയും പൈപ്പ്‌ലൈനിലൂടെ ല്യമാക്കും. പൈപ്പ്‌ലൈന്‍ കടന്നു പോകുന്ന ജില്ലകളില്‍ വ്യാവസായിക വാണിജ്യ ആവശ്യങ്ങള്‍ക്കും പ്രകൃതിവാതകം നല്‍കും. 5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ നികുതി വരുമാനം 500 മുതല്‍ 720 കോടിവരെ ലഭിക്കാം എന്നാണ് കണക്കാക്കിയിട്ടുള്ളത്.

04/01/2021
കോളേജുകൾ തുറന്ന സാഹചര്യത്തിൽ SFI സെൻ്റ്മേരീസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സാനിറ്റൈസർ വി...
04/01/2021

കോളേജുകൾ തുറന്ന സാഹചര്യത്തിൽ SFI സെൻ്റ്മേരീസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സാനിറ്റൈസർ വിതരണം ചെയ്തു .
മണർകാട് ഗ്രാമപ്പഞ്ചായത്ത് 9ാം വാർഡ് മെമ്പർ സ.ജോളി ഏബ്രഹാം,ബ്ലോക്ക് പഞ്ചായത്തംഗം ബിജു തോമസ് ,യൂണിറ്റ് സെക്രട്ടറി സ.വിഘ്നേശ്,പ്രസിഡണ്ട് സ.ആഷ്ലിൻ എന്നിവർ നേതൃത്വം നൽകി✊🏿

18/12/2020

Address

Kottayam
686019

Website

Alerts

Be the first to know and let us send you an email when LDF വാർഡ് 9 കോളേജ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category