20/08/2022
AISF കടുത്തുരുത്തി ലോക്കൽ കൺവെൻഷൻ AISF കോട്ടയം ജില്ലാ എക്സ്സിക്യുട്ടീവ് അംഗം സ. ജിജോ ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ലോക്കൽ കമ്മറ്റി വിഭവിച്ചു ആയംകുടി ആയംകുടി ലോക്കൽ രൂപീകരിച്ചു.
ആയംകുടി ലോക്കൽ ഭാരവാഹികൾ
പ്രസിഡന്റ് അശ്വിൻ സ്നേഹജൻ സെക്രട്ടറി ആഷിക് സാബു
കടുത്തുരുത്തി ലോക്കൽ കമ്മറ്റി ഭാരവാഹികൾ പ്രസിഡന്റ് അമ്പിളി കെ യു സെക്രട്ടറി അഭിജിത്ത് തോമസ്. AISF കടുത്തുരുത്തി മണ്ഡലം സെക്രട്ടറി അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ചു.