Joseph S M

Joseph S M Social worker

My grantson Haziel mon birth day
24/02/2025

My grantson Haziel mon birth day

മാറ്റം അത്‌ അനിവാര്യമാണ്,നല്ലൊരു മാറ്റത്തിനായി നാളെയുടെ ശെരിക്കുവേണ്ടിയാവട്ടെ നമ്മുടെ ഓരോ വോട്ടും
04/12/2020

മാറ്റം അത്‌ അനിവാര്യമാണ്,
നല്ലൊരു മാറ്റത്തിനായി നാളെയുടെ ശെരിക്കുവേണ്ടിയാവട്ടെ നമ്മുടെ ഓരോ വോട്ടും

27/11/2020

എല്ലാ കുടുംബങ്ങളുടെയും മകനായി, എല്ലാ സഹോരങ്ങൾക്കും സഹോദരനായി, എല്ലാ കൂട്ടുകാർക്കും കൂട്ടുകാരനായി ഞാൻ ഇവിടെ ഉണ്ടാവും.

നമ്മൾ ജയിക്കും, നമ്മളേ ജയിക്കൂ
ജയ് ഹിന്ദ്.

സിബിച്ചൻ സ്രാങ്കൻ

ബഹുമാന്യരേ, 2020 ഡിസംബർ മാസം 10 ആം തീയതി നടക്കുന്ന ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിൽ പായിപ്പാട് ഗ്രാമ പഞ്ചായത്തു രണ്ടാം വ...
17/11/2020

ബഹുമാന്യരേ,
2020 ഡിസംബർ മാസം 10 ആം തീയതി നടക്കുന്ന ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിൽ പായിപ്പാട് ഗ്രാമ പഞ്ചായത്തു രണ്ടാം വാർഡിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിൽ ഞാൻ മത്സരിക്കുന്ന വിവരം സ്നേഹനിധികളായ സമ്മതിദായകരെ വിനയപൂർവം അറിയിക്കുകയാണ്.
രാഷ്ട്രപിതാവ് മഹാത്മജിയുടെ മഹത്തായ ഗ്രാമസ്വരാജ് സങ്കൽപ്പത്തിന് അനുസരിച്ചു് നാടിന്റെ സർവോത്മുഖമായ പുരോഗതിക്കുവേണ്ടി രൂപം നൽകിയ ജനകിയാസൂത്രണം ജനപങ്കാളിത്തത്തോടുകൂടി അഴിമതി രഹിതവും, ജാതി -മത ചിന്തകൾക്ക് അതീതവുമായി മുന്നോട്ടുകൊണ്ടുപോകുമെന്നു ഞാൻ നിങ്ങള്ക്ക് ഉറപ്പുനൽകുന്നു.
ഞാൻ വിജയിച്ചാൽ മറ്റ് ഏതൊരാളിനെക്കാളും മുന്നിൽ നിന്ന് അർപ്പണബോധത്തോടും, ആത്മധൈര്യതോടും കൂടി കൂട്ടായയത്നങ്ങളിലൂടെ വാർഡിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുമെന്ന് നിങ്ങൾക്ക് വാക്ക് നൽകുന്നു.
നിങ്ങളുടെ വിലയേറിയ സമ്മതീദാന അവകാശം ""കൈപ്പത്തി "" അടയാളത്തിൽ രേഖപ്പെടുത്തി എന്നെ വിജയപ്പിക്കണമെന്നു വളരെ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
എന്ന്
സിബിച്ചൻ സ്രാങ്കൻ

Address

Kottayam
686548

Telephone

+919447322927

Website

Alerts

Be the first to know and let us send you an email when Joseph S M posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Joseph S M:

Share

Category