Mattakkara Live

Mattakkara Live അക്ഷരനഗരിയിലെ ഏറ്റവും
വലിയ കരയിലേക്ക് സ്വാഗതം
മറ്റക്കര🔥

Happy Married Life🤵‍♂️അഖിൽ പരയ്ക്കാട്ട്
22/05/2026

Happy Married Life
🤵‍♂️അഖിൽ പരയ്ക്കാട്ട്

Happy Married Life🤵‍♂️ജിനു ചക്രപുരയ്ക്കൽ
22/05/2026

Happy Married Life
🤵‍♂️ജിനു ചക്രപുരയ്ക്കൽ

❤️
15/05/2026

❤️

ആദരാഞ്ജലികൾ മറ്റക്കര - മണൽ ജംഗ്ഷനിൽ ലോട്ടറി കട നടത്തിയിരുന്ന വിനോദ് കെ.റ്റി നിര്യാതനായി.
02/05/2026

ആദരാഞ്ജലികൾ
മറ്റക്കര - മണൽ ജംഗ്ഷനിൽ ലോട്ടറി കട നടത്തിയിരുന്ന വിനോദ് കെ.റ്റി നിര്യാതനായി.

ഉദ്ഘാടനം
22/04/2026

ഉദ്ഘാടനം

ആദരാജ്‌ഞലികൾഅകലക്കുന്നം പഞ്ചായത്ത്‌ മുൻ സിപിഎം മെമ്പർ മറ്റക്കര പുത്തൻപുരയിൽ അനിൽകുമാർ (ചന്ദ്രൻ)നിര്യാതനായി. സംസ്ക്കാരം ബ...
15/04/2026

ആദരാജ്‌ഞലികൾ
അകലക്കുന്നം പഞ്ചായത്ത്‌ മുൻ സിപിഎം മെമ്പർ മറ്റക്കര പുത്തൻപുരയിൽ അനിൽകുമാർ (ചന്ദ്രൻ)നിര്യാതനായി.

സംസ്ക്കാരം ബുധനാഴ്ച (15-04-2026) വൈകിട്ട് നാല് മണിക്ക് മേവിട കൂട്ടുങ്കൽ ജംഗ്ഷനിൽ സഹോദരിയുടെ വസതിയിൽ.

ആദരാഞ്ജലികൾ
10/04/2026

ആദരാഞ്ജലികൾ

ശ്രീ.തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രം ഉത്സവം 2026
20/03/2026

ശ്രീ.തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രം ഉത്സവം 2026

മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജിൽ Tech Fest ഇന്റെ ഭാഗമായി ശനിയാഴ്ച (24-01-2026) 50 ഇൽ പരം വാഹനങ്ങളുമായി Auto Show,Dro...
22/01/2026

മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജിൽ Tech Fest ഇന്റെ ഭാഗമായി ശനിയാഴ്ച (24-01-2026)
50 ഇൽ പരം വാഹനങ്ങളുമായി Auto Show,Drone Show,Rc Plane Show,ISRO Expo എല്ലാം ഉണ്ടായിരിക്കുന്നത് ആണ്.

എല്ലാ പൊതുജനങ്ങൾക്കും പ്രവേശനം സൗജന്യം.

സമയം രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ

ഇന്ന് (17-01-2026) മറ്റക്കരയുടെ വീഥികളിൽ മേളവിസ്മയം തീർക്കാൻ;മേള വിസ്മയം 'ശ്രീക്കുട്ടൻ മാരാരുടെ' നേതൃത്വത്തിൽ അവർ വരുന്ന...
17/01/2026

ഇന്ന് (17-01-2026) മറ്റക്കരയുടെ വീഥികളിൽ മേളവിസ്മയം തീർക്കാൻ;

മേള വിസ്മയം 'ശ്രീക്കുട്ടൻ മാരാരുടെ' നേതൃത്വത്തിൽ അവർ വരുന്നു 🔥

ഇന്ന് വൈകുന്നേരം 5:30 Pm -ന് പ്രദക്ഷിണം പള്ളിയിൽ നിന്ന് ആരംഭിച്ച് ഇഞ്ചിക്കുന്ന് - മണൽ - വടക്കേടം വഴി പള്ളിയിലേക്ക്

Address

Mattakkara
Kottayam

Website

Alerts

Be the first to know and let us send you an email when Mattakkara Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Mattakkara Live:

Share