DYFI Chingavanam

DYFI Chingavanam DEMOCRATIC YOUTH FEDERATION OF INDIA IS FOUNDED IN 3'rd NOVEMBER 1980 AT PANJAB,LUDIYANA.

02/04/2026
“എം.എൽ.എ രാഹുൽ മാക്കൂട്ടം രാജിവെയ്ക്കുക“ എന്ന മുദ്ര്യാവാക്യം ഉയർത്തികൊണ്ട് DYFI ചിങ്ങവനം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ...
01/12/2025

“എം.എൽ.എ രാഹുൽ മാക്കൂട്ടം രാജിവെയ്ക്കുക“ എന്ന മുദ്ര്യാവാക്യം ഉയർത്തികൊണ്ട് DYFI ചിങ്ങവനം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ സധസ്സും CPIM കോട്ടയം ഏരിയ കമ്മറ്റി അംഗം സ.റ്റി.എം രാജൻ ഉദ്ഘടാനം ചെയ്തു.

സാമ്രാജ്യത്വത്തിനുംഅധിനിവേശത്തിനുംബദൽ സോഷ്യലിസംDYFI ചിങ്ങവനം മേഖലതല ഉദ്ഘാടനം  നിർവഹിച്ചു.
03/11/2025

സാമ്രാജ്യത്വത്തിനും
അധിനിവേശത്തിനും
ബദൽ സോഷ്യലിസം

DYFI ചിങ്ങവനം മേഖലതല ഉദ്ഘാടനം നിർവഹിച്ചു.

DYFI പാല മൂട് യൂണിറ്റ് കമ്മറ്റി രൂപീകരിച്ചു. പ്രസിഡന്റ്‌.സ.അശ്വിൻ.കെ.സുഗതൻ സെക്രട്ടറി .സ.പ്രഭാഷ് കെ.ആർ എന്നിവരെയും 13 അം...
02/03/2025

DYFI പാല മൂട് യൂണിറ്റ് കമ്മറ്റി രൂപീകരിച്ചു.
പ്രസിഡന്റ്‌.സ.അശ്വിൻ.കെ.സുഗതൻ സെക്രട്ടറി .സ.പ്രഭാഷ് കെ.ആർ എന്നിവരെയും 13 അംഗം യൂണിറ്റ് കമ്മറ്റിയെയും തിരഞ്ഞെടുത്തു.
അഭിവാദ്യങ്ങൾ 🚩

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം മേഖല കേന്ദ്രത്തിൽ DYFI ചിങ്ങവനം മേഖലാ പ്രസഡന്റ് സഖാവ് അപ്പു കുര്യൻ തോമസ് പതാക ഉയർത...
25/11/2024

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം മേഖല കേന്ദ്രത്തിൽ DYFI ചിങ്ങവനം മേഖലാ പ്രസഡന്റ് സഖാവ് അപ്പു കുര്യൻ തോമസ് പതാക ഉയർത്തി.

അഭിവാദ്യങ്ങൾ ♥️
14/11/2024

അഭിവാദ്യങ്ങൾ ♥️

Address

Chingavanam
Kottayam

Website

Alerts

Be the first to know and let us send you an email when DYFI Chingavanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share