DYFI കോട്ടയം ടൗൺ MC

DYFI കോട്ടയം ടൗൺ MC "ഡിവൈഎഫ്ഐ കോടിമത മേഖല കമ്മിറ്റി"

മതനിരപേക്ഷ ഇന്ത്യ
സർഗ്ഗാത്മക യൗവ്വനം
ംഗമാവുക

മാർച്ച് 19നവകേരള ശില്പി സഖാവ് ഇഎംഎസിന്റെ ഓർമ്മദിനം
19/03/2026

മാർച്ച് 19
നവകേരള ശില്പി സഖാവ് ഇഎംഎസിന്റെ ഓർമ്മദിനം

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ
19/03/2026

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ

പ്രിയപ്പെട്ടവരേ, ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത...
17/03/2026

പ്രിയപ്പെട്ടവരേ,

ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്.
മട്ടന്നൂർ മണ്ഡലത്തിലെ മലയോര ഗ്രാമമായ മാലൂരിൽ ജനിച്ച് വളർന്ന ഞാൻ
വിദ്യാർഥി ജീവിതകാലം മുതൽ പൊതു പ്രവർത്തനരംഗത്തുണ്ട്.
എടയന്നൂർ ഹയർ സെക്കൻ്ററി സ്‌കൂൾ പഠനകാലത്തും പിആർഎൻഎസ്‌എസ്‌ കോളേജ് പഠന കാലത്തു മടക്കം വിവിധ സംഘടനാ ചുമതലകളുമായി വർഷങ്ങളായി ഈ നാടിൻ്റെ ഭാഗമാണ്.

തീർച്ചയായും തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ പോരാട്ടമാണ്. മത്സരിക്കുന്നത് രാഷ്ട്രീയമാണ് കേവലം വ്യക്തികളല്ല.
കഴിഞ്ഞ പത്ത് വർഷക്കാലമായി നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കിയ വിവിധ വികസന-ക്ഷേമ പദ്ധതികൾ മുൻനിർത്തി കൂടി യാണ്
ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സാധ്യമാകില്ലെന്ന് കരുതിയ പലതും സാധ്യമാക്കിയ പത്ത് വർഷങ്ങളാണ് കടന്നു പോയത് . ജനമനസറിഞ്ഞു കൊണ്ടുള്ള ഈ വികസനത്തിന് തുടർച്ചയുണ്ടാകണം.
ക്ഷേമ പദ്ധതികൾ തുടരണം.
മാനവികതയിലും മതസാഹോദര്യത്തിലും അധിഷ്‌ഠിതമായ നവകേരളം തുടരണം.
മട്ടന്നൂർ എക്കാലവും ഇടതുപക്ഷത്തിനൊപ്പം നിന്ന നാടാണ്. നാടിനു വേണ്ടിയുള്ള ഈ ജനാധിപത്യ പോരാട്ടത്തിൽ നമുക്ക് ഒന്നിച്ചു മുന്നേറാം.മട്ടന്നൂരിൽ നമുക്ക് ഇടതുപക്ഷത്തോടൊപ്പം ജയിക്കാം .

ഇതുവരെ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളെല്ലാം നിർവഹിക്കാൻ എനിക്ക് ഒപ്പം നിന്ന നാടാണിത്. ഈ തെരഞ്ഞെടുപ്പിലും ഒപ്പമുണ്ടാകണം
ഞാൻ എന്നും നിങ്ങളോടൊപ്പം ഉണ്ടാവും❤️

വി കെ സനോജ്

കോട്ടയത്തെ യുവജന ശബ്ദങ്ങൾക്കൊപ്പം..കോട്ടയം ഒപ്പമുണ്ട്.. കോട്ടയത്തിനൊപ്പം യുവതയുണ്ട്..   #മാറിയകേരളം_മാറേണ്ടത്കോട്ടയം
17/03/2026

കോട്ടയത്തെ യുവജന ശബ്ദങ്ങൾക്കൊപ്പം..

കോട്ടയം ഒപ്പമുണ്ട്.. കോട്ടയത്തിനൊപ്പം യുവതയുണ്ട്..


#മാറിയകേരളം_മാറേണ്ടത്കോട്ടയം

05/03/2026

വിജയാശംസകൾ

മാർച്ച് 05 ജോസഫ് സ്റ്റാലിൻ ദിനം
05/03/2026

മാർച്ച് 05 ജോസഫ് സ്റ്റാലിൻ ദിനം

ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ എസ് യു ക്രിമിനൽ സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ചു DYFI കോട്ട...
25/02/2026

ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ എസ് യു ക്രിമിനൽ സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ചു DYFI കോട്ടയം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ച കെ.എസ്.യു നടപടി ആസൂത്രിതവും, ഹീനവുമാണ്.യാതൊരു ന്യായ...
25/02/2026

ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ച കെ.എസ്.യു നടപടി ആസൂത്രിതവും, ഹീനവുമാണ്.

യാതൊരു ന്യായവും ഇല്ലാതെ ഒറ്റപ്പെട്ട ചില സംഭവങ്ങൾ പെരുപ്പിച്ചു കാണിച്ചു കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രിയെ കായികമായി ആക്രമിക്കാൻ ആണ് കെഎസ്‌യുവിന്റെയും കോൺഗ്രസിന്റെയും തീരുമാനമെങ്കിൽ അതിനെ പ്രതിരോധിക്കാൻ യുവജനങ്ങൾ രംഗത്തിറങ്ങും.
കെ.എസ്.യു തീക്കൊള്ളി കൊണ്ടാണ് തലയിൽ ചൊറിയുന്നത്. ഇത്തരത്തിലുള്ള അക്രമ സമരങ്ങൾ നടത്തി കേരളത്തിൽ മുന്നോട്ടു പോകാമെന്ന് കരുതേണ്ടതില്ല.
ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച കെഎസ്‌യു നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. അക്രമത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

വാക്ക് പാലിച്ച് കേരള സർക്കാർപ്രഖ്യാപനം നടപ്പിലാക്കി നമ്മൾ   #നമ്മൾവയനാട്
24/02/2026

വാക്ക് പാലിച്ച് കേരള സർക്കാർ
പ്രഖ്യാപനം നടപ്പിലാക്കി നമ്മൾ
#നമ്മൾവയനാട്

‘ഗാന്ധിജിയെ ഓര്‍ക്കാംകേരളത്തെ കാക്കാം’’ജനുവരി 30 ഗാന്ധിജി രക്തസാക്ഷി ദിനം.മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐ, ജന...
31/01/2026

‘ഗാന്ധിജിയെ ഓര്‍ക്കാം
കേരളത്തെ കാക്കാം’’
ജനുവരി 30 ഗാന്ധിജി രക്തസാക്ഷി ദിനം.

മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, എസ്എഫ്ഐ സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിൽ വര്‍ഗ്ഗീയതക്കെതിരെ ബഹുജന സംഗമം സംഘടിപ്പിച്ചു. പരിപാടി ഡോ. പി കെ ബിജു ഉദ്ഘാടനം ചെയ്തു.

DYFI | AIDWA | SFI

“ഗാന്ധിജിയെ ഓർക്കാംകേരളത്തെ കാക്കാം”2026 ജനുവരി 30മഹാത്മാഗാന്ധി രക്തസാക്ഷി ദിനംവർഗ്ഗീയതക്കെതിരെബഹുജന സംഗമംDYFI | AIDWA |...
30/01/2026

“ഗാന്ധിജിയെ ഓർക്കാം
കേരളത്തെ കാക്കാം”
2026 ജനുവരി 30
മഹാത്മാഗാന്ധി രക്തസാക്ഷി ദിനം

വർഗ്ഗീയതക്കെതിരെ
ബഹുജന സംഗമം
DYFI | AIDWA | SFI

Address

Kottayam
686002

Alerts

Be the first to know and let us send you an email when DYFI കോട്ടയം ടൗൺ MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share