DYFI കൊടൂരാർ വാലി യൂണിറ്റ്

  • Home
  • India
  • Kottayam
  • DYFI കൊടൂരാർ വാലി യൂണിറ്റ്

DYFI കൊടൂരാർ വാലി യൂണിറ്റ് DYFI കൊടൂരാർ വാലി യൂണിറ്റ് വാർഡ് 2 ( തൃക്?

അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽകോളേജിൽ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഉച്ചഭക്ഷണ...
10/07/2021

അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽകോളേജിൽ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഉച്ചഭക്ഷണം DYFI വാകത്താനം മേഖല കമ്മറ്റിയുടെ കീഴിലുള്ള തൃക്കോതമംഗലം യൂണിറ്റും, കൊടൂരാർവലി യൂണിറ്റും ചേർന്ന് വിതരണം ചെയ്തു.
മേഖലാ പ്രസിഡന്റ്‌ അനീഷ്, തൃക്കോതമംഗലം യൂണിറ്റ് സെക്രട്ടറി റോബിൻ, വൈ.പ്രസിഡന്റ്‌ ജെഫിൻ യൂണിറ്റ് അംഗങ്ങളായ അർജുൻ, സച്ചു, ശ്യാം, അനൂപ്, ഡോണി, ജോബി,
കൊടുരാർവാലി യൂണിറ്റ് സെക്രട്ടറി ആൽബിൻ, ജോ.സെക്രട്ടറി ജോബി എന്നിവർ പങ്കെടുത്തു..

DYFI ആക്രി ചാലഞ്ചഓൺലൈൻ പഠനത്തിനായി സ്മാർട്ട്‌ ഫോൺ വിതരണം 2021 ജൂലൈ 11,  ഞായർ 11 A. Mഉത്ഘാടനം സഖാവ്. സതീഷ് വർക്കി ( DYFi ...
10/07/2021

DYFI ആക്രി ചാലഞ്ച
ഓൺലൈൻ പഠനത്തിനായി സ്മാർട്ട്‌ ഫോൺ വിതരണം 2021 ജൂലൈ 11, ഞായർ 11 A. M
ഉത്ഘാടനം സഖാവ്. സതീഷ് വർക്കി ( DYFi ബ്ലോക്ക്‌ സെക്രട്ടറി)

02/07/2021
01/07/2021

DYFI 🚩🚩🚩🚩🚩🚩🚩

DYFI 🚩🚩കൊടൂരാർ വാലി യൂണിറ്റ് ഒഫീഷ്യൽ പേജ്
01/07/2021

DYFI 🚩🚩കൊടൂരാർ വാലി യൂണിറ്റ് ഒഫീഷ്യൽ പേജ്

Address

കൊടൂരാർ വാലി
Kottayam

Website

Alerts

Be the first to know and let us send you an email when DYFI കൊടൂരാർ വാലി യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI കൊടൂരാർ വാലി യൂണിറ്റ്:

Share