Sevabharathi Meenadom - സേവാഭാരതി മീനടം

  • Home
  • India
  • Kottayam
  • Sevabharathi Meenadom - സേവാഭാരതി മീനടം

Sevabharathi Meenadom - സേവാഭാരതി മീനടം മാനവ സേവ മാധവ സേവ

03/08/2024
അന്ത്യജൻ  അഗ്രജൻ ഇല്ലിവിടെ...ഒറ്റപ്പെട്ടു പോയ വനവാസി സഹോദരങ്ങളെ തേടി സേവാഭാരതി കൊക്കയാർ പഞ്ചായത്തിൽ കുപ്ലങ്ങാട് വാർഡിൽ ഉ...
11/08/2022

അന്ത്യജൻ അഗ്രജൻ ഇല്ലിവിടെ...
ഒറ്റപ്പെട്ടു പോയ വനവാസി സഹോദരങ്ങളെ തേടി സേവാഭാരതി കൊക്കയാർ പഞ്ചായത്തിൽ കുപ്ലങ്ങാട് വാർഡിൽ ഉറുമ്പിക്കര ഇസ്റ്റ് കോളനിയിലെ 25 കുടുംബങ്ങൾക്ക് ആശ്വാസമായി സേവാഭാരതി പ്രവർത്തർ സഹായവുമായി എത്തി. വനത്തിലൂടെ കിലോമീറ്ററുകൾ യാത്ര ചെയ്താണ് ഉറുമ്പിക്കരയിൽ എത്തിയത്.

 # സേവാഭാരതി മീനടംമീനടം പഞ്ചായത്തു സേവനിധി ശേഖരണം ഉത്‌ഘാടനം മീനടം ഭഗവതി ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കേശവൻ നമ്പുതിരിയിൽ...
27/02/2022

# സേവാഭാരതി മീനടം
മീനടം പഞ്ചായത്തു സേവനിധി ശേഖരണം ഉത്‌ഘാടനം മീനടം ഭഗവതി ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കേശവൻ നമ്പുതിരിയിൽ നിന്നും ഏറ്റുവാങ്ങി സേവാഭാരതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. രശ്മി കെ എം നിർവഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം കോട്ടയം വിഭാഗ് സംഘചാലക് ശ്രീ. പി പി ഗോപി, സേവാഭാരതി മീനടം പ്രസിഡന്റ് ശ്രീ ഇ എ അജിത്കുമാർ എന്നിവർ പങ്കെടുത്തു.

18/02/2022

സംസ്ഥാനതല സേവാനിധി സമർപ്പണം ഉത്‌ഘാടനം ശ്രീമതി ശ്രീലേഖ ഐ പി എസ് മുതിർന്ന പ്രചരക് സേതുമാധവൻജിക്ക് സേവാനിധി സമർപ്പിച്ചുകൊണ്ട് നിർവഹിച്ചു.

Address

Kottayam
686516

Telephone

+918281337975

Website

Alerts

Be the first to know and let us send you an email when Sevabharathi Meenadom - സേവാഭാരതി മീനടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sevabharathi Meenadom - സേവാഭാരതി മീനടം:

Share

Category