Cyber Congress Kottayam

Cyber Congress Kottayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cyber Congress Kottayam, Political organisation, Kottayam.

ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് ഉത്തരവിറങ്ങി.  ശമ്പള കുടിശിക വേണമെന്ന് ആവശ്യപ്പെട്ടത് ചിന്ത ജെറോം എന്ന് ഉത്തരവിൽ
24/01/2023

ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് ഉത്തരവിറങ്ങി. ശമ്പള കുടിശിക വേണമെന്ന് ആവശ്യപ്പെട്ടത് ചിന്ത ജെറോം എന്ന് ഉത്തരവിൽ

ചരിത്ര യാഥാര്‍ത്ഥ്യങ്ങൾ സംഘ്പരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്.ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയ...
24/01/2023

ചരിത്ര യാഥാര്‍ത്ഥ്യങ്ങൾ
സംഘ്പരിവാറിനും മോദിക്കുമൊക്കെ
എന്നും ശത്രുപക്ഷത്താണ്.
ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓർമ്മപ്പെടുത്തലുകൾ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ല.
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ യൂത്ത് കോൺഗ്രസ്സ് പ്രദർശിപ്പിക്കും.

മികച്ച കളക്ടർക്കുള്ള ഇന്ത്യൻ എക്സ്പ്രസ്സ് എക്സലൻസ് ഗുഡ് ഗവർണെൻസ് അവാർഡ് നേടിയ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ് I...
24/01/2023

മികച്ച കളക്ടർക്കുള്ള ഇന്ത്യൻ എക്സ്പ്രസ്സ് എക്സലൻസ് ഗുഡ് ഗവർണെൻസ് അവാർഡ് നേടിയ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ് IAS ന് ആശംസകൾ..

Dr. Divya S Iyer IAS

Address

Kottayam

Website

Alerts

Be the first to know and let us send you an email when Cyber Congress Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share